Widgets Magazine
18
Oct / 2017
Wednesday

റഹ്മാൻ മാജിക്; വിജയ് പാട്ടിന് ആരാധകരേറുന്നു

12 AUGUST 2017 08:00 PM IST
മലയാളി വാര്‍ത്ത

വിജയ് ചിത്രമായ മെര്‍സലിലെ ഗാനം യുട്യൂബിലെത്തി. പാട്ടിന്റെ ടീസറിനു ലഭിച്ചതിനേക്കാൾ വൻ വരവേൽപാണ് ഗാനത്തിനു കിട്ടുന്നത്. തമിഴ്നാടിന്റെ സംസ്കാരത്തെ കുറിച്ചുള്ളതാണ് ഈ ആവേശഗാനം. വിജയ്‍യുടെ ലുക്കും പാട്ടിന്റെ താളവും കൈലാഷ് ഖേറിന്റെ ആലാപനവും ആർക്കും ഇഷ്ടമാകും. ആരവുമുണർത്തുന്ന മറ്റൊരു എ.ആര്‍.റഹ്മാൻ ഗാനം തന്നെയാണിത്. ഇന്നലെ അർധ രാത്രിയോടെയെത്തിയ ഗാനത്തിന് ഇതിനോടകം 10 ലക്ഷത്തോളം പ്രേക്ഷകരെ നേടാനായി.

ആലപ്പോറൻ തമിഴൻ‌ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോയാണിത്. കൈലാഷ് ഖേറിനൊപ്പം. സത്യപ്രകാശ്, ദീപക്, പൂജ എ.വി എന്നിവരാണ് ആലപിക്കുന്നത്. വിവേകിന്റേതാണ് വരികൾ. തമിഴ് സംസ്കാരത്തെ അതിമനോഹരമായ ബിംബങ്ങളിലൂടെയും ഉപകളിലൂടെയും വരികളിൽ അവതരിപ്പിക്കുകയാണ് വിവേക്. റഹ്മാൻ അതിനു നൽകിയ ഈണം എപ്പോഴത്തേയും പോലെ ആദ്യകേൾവിയിൽ തന്നെ ഹൃദയം കീഴടക്കുന്നതും. കൈലാഷ് ഖേറിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നു കൂടിയാണിതെന്നു പറയാം.

റഹ്മാന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴൽ വാദകന്‍ നവീനാണ് ഈ പാട്ടിന്റെ ഓർക്കസ്ട്രയിലുമുള്ളത്. കേബ ജെറമിയയുടേതാണ് ഗിത്താർ. ത്രിമൂർത്തിയുടെ നാദസ്വരവും എം. വെങ്കടേഷ സുബ്രഹ്മണ്യവും, കവിരാജും, എസ്. സുന്ദറും, പുരുഷോത്തമനും ചേർന്നുള്ള തവിലുമാണ് പാട്ടിന്റെ പ്രധാന ആകര്‍ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്‌ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്  (1 minute ago)

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (17 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (19 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (25 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (2 hours ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

Malayali Vartha Recommends