Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്


ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും


ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചതിന്റെ പേരിലാണ് ബോംബെ ഹൈക്കോടതി, ഭർത്താവിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ശിക്ഷ വിധിച്ചത്...ഭീമമമായ നഷ്ടപരിഹാരമാണ് കോടതി ചുമത്തിയിരിക്കുന്നത്...

തമിഴ് റോക്കേഴ്സ് അറസ്റ്റ്: വിശലിന്‍റെ സിനിമ പ്രമോഷന്‍ തന്ത്രമെന്ന സംശയത്തിൽ തമിഴ് മാധ്യമങ്ങൾ

14 SEPTEMBER 2017 08:34 PM IST
മലയാളി വാര്‍ത്ത

പുതിയ സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന കുപ്രസിദ്ധി നേടിയ വെബ്‌സൈറ്റ് 'തമിള്‍ റോക്കേഴ്‌സി'ന്റെ അഡ്മിന്‍ അറസ്റ്റിലായതായി ചൊവ്വാഴ്ച മുതല്‍ വാര്‍ത്തകള്‍ പടരുന്നുണ്ട്. ഗൗരി ശങ്കര്‍ എന്ന അഡ്മിനെയാണ് പൊലീസ് പിടികൂടിയതെന്നും ചെന്നൈ ട്രിപ്ലിക്കേന്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളുണ്ടെന്നുമൊക്കെ വാര്‍ത്ത പുറത്തെത്തി. 

തമിഴ് സിനിമാതാരങ്ങളുടെ സംഘടന നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റുമായ നടന്‍ വിശാലിന്റെ നേതൃത്വത്തിലാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ വിശാല്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഒരു പൈറസി സൈറ്റുമായി ബന്ധപ്പെട്ട ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കുറച്ചുസമയംകൂടി അനുവദിക്കണമെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിശാലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചു. തമിള്‍ റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തിക്കഴിഞ്ഞുവെന്നും ഓഗസ്റ്റ് രണ്ടാംവാരത്തില്‍ ഒരു പ്രധാന പ്രഖ്യാപനം നടത്തുമെന്നും വിശാല്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തി 'വിശാല്‍ വാക്കുപാലിച്ചു' എന്ന തരത്തിലായിരുന്നു ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആദ്യം വാര്‍ത്ത പ്രചരിച്ചത്.
പിടിയിലായ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിശദീകരണമൊന്നും പുറത്തുവരാത്തതിനിടെ പിടിയിലായത് തമിള്‍ റോക്കേഴ്‌സിന്റെ അഡ്മിന്‍ അല്ലെന്നും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റേതോ വെബ്‌സൈറ്റിന്റെ അഡ്മിനാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. തമിള്‍ ഗണ്‍ എന്ന സൈറ്റിന്റെ അഡ്മിനാണ് പിടിയിലായ വ്യക്തി എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനും പൊലീസിന്റെയോ വിശാലിന്റെയോ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല.
വാര്‍ത്താപ്രാധാന്യത്തോടെ പുറത്തുവന്ന വിവരത്തിന് സ്ഥിരീകരണം ലഭിക്കാത്തതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു തരത്തിലായി ചര്‍ച്ചകള്‍. നടന്നത് വിശാലിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം 'തുപ്പറിവാള'ന്‍ തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് പ്രൊമോഷനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണും. തമിള്‍ ട്രോള്‍ ഗ്രൂപ്പുകള്‍ അത് ഏറ്റെടുത്തു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (27 minutes ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (31 minutes ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (2 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (2 hours ago)

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു... മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം  (2 hours ago)

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍...  (2 hours ago)

നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ച നിലയില്‍...  (2 hours ago)

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂള്‍ പരിസരത്തു നിന്നും പിടികൂടിയ കേസ്... പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്  (3 hours ago)

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നു...സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിനുള്ള ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും....വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം  (3 hours ago)

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും  (3 hours ago)

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍  (4 hours ago)

നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍  (4 hours ago)

Malayali Vartha Recommends