Widgets Magazine
22
May / 2018
Tuesday
Forex Rates:

1 aed = 18.51 inr 1 aud = 51.60 inr 1 eur = 80.13 inr 1 gbp = 91.29 inr 1 kwd = 225.28 inr 1 qar = 18.68 inr 1 sar = 18.13 inr 1 usd = 67.98 inr

EDITOR'S PICK


നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍ 


ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ പ്രതിയാക്കി ജയിലിടച്ച ഡോക്ടര്‍ മുഖ്യമന്ത്രിയോട്: നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം


സൗദാബി പോയത് സിദ്ധനെ തേടിയല്ല; കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയും മക്കളും പോയത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്; പ്രവാസിയായ ഭർത്താവിന്റെ നെഞ്ചിടിപ്പ് മാറ്റി അലഞ്ഞുനടന്ന വീട്ടമ്മയും മക്കളും തിരികെയെത്തി


ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം... രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്... ജെസ്നയ്ക്ക് സമാനമായ പെൺകുട്ടിയുടെ ഫോട്ടോ പ്രചാരണം നടത്തിയത് അന്വേഷണം വഴിത്തിരിച്ച് വിടാനോ? സഹോദരിയുടെ ഫോണിലേക്കെത്തിയ അജ്ഞാത കോളിന് പിന്നാലെ അന്വേഷണ സംഘം


ലിനിയെ ഓര്‍ത്തു തേങ്ങുകയാണ് ഒരു നാട്... ലിനിയുടെ അവസാന വാക്കുകള്‍

സഹായികളെയും മേക്കപ്പ്മാനെയും അംഗരക്ഷകരെയും കൂടാതെ പട്ടിക്കുട്ടികളുമായും തമിഴ് നടിമാര്‍ ലൊക്കേഷനിലെത്തുന്നു; ഇവരുടെയെല്ലാം താമസവും ചെലവും നിര്‍മാതാവിന്റെ കീശയില്‍ നിന്ന്

12 FEBRUARY 2018 01:15 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്ലൂ ഫിലിം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാനും എന്റെ കസിനും; പക്ഷെ അമ്മ കയ്യോടെ പിടികൂടി- നടിയുടെ വെളിപ്പെടുത്തല്‍

യുഎസില്‍ നയന്‍താരയുമൊത്തുള്ള നിമിഷങ്ങള്‍ മറക്കാനാവത്തതാണ്; എനിക്ക് കല്യാണവയസ്സായി ഡീ.. കാത്തിരിക്കുമോ? വിഘ്‌നേശിന്റെ ട്വീറ്റ് വൈറലാകുന്നു

ദളപതി നല്‍കിയ പിറന്നാള്‍ സമ്മാനത്തിൽ അമ്പരന്ന് സന്തോഷ് നാരായണന്‍

സെറ്റില്‍ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ നടുക്കത്തില്‍ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുകയായിരുന്നു സംവിധായകൻ ; ആ ഷോക്കില്‍ നിന്നും മുക്തി നേടാൻ അദ്ദേഹത്തിന് വേണ്ടിവന്നത് നാളുകൾ ; വർഷങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സില്‍വ

തമിഴ് സിനിമാനിര്‍മാതാക്കളുടെ സംഘടനയുടെ അധികാരം തമിഴ്നാട്ടുകാർക്ക് ലഭിക്കണം ; നടൻ വിശാലിനെ തമിഴ് സിനിമ സംഘടനയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം

സിനിമകളുടെ പ്രമോഷനും ഓഡിയോ ലോഞ്ചിനും എത്താന്‍ പ്രത്യേകം പ്രതിഫലം ആവശ്യപ്പെടുന്ന നടിമാര്‍ പല നിര്‍മാതാക്കള്‍ക്കും ഭാരമാകുന്നു. അഭിനയിക്കാന്‍ മാത്രമാണ് ശമ്പളം വാങ്ങുന്നതെന്നാണ് ഈ നടിമാര്‍ പറയുന്നത്. പ്രമോഷനും മറ്റ് പരിപാടികളും ജോലിയുടെ ഭാഗമല്ല, അതിനാല്‍ കൂടുതല്‍ പണം വേണമെന്ന ഉറച്ചനിലപാടിലാണിവര്‍. എന്നാലിതിന് നിര്‍മാതാക്കള്‍ വഴങ്ങുന്നില്ല. പലിശയ്ക്ക് പണം വാങ്ങിയും വായ്പയെടുത്തുമാണ് പലരും സിനിമ എടുക്കുന്നത്. നയന്‍താര, കാജല്‍ അഗര്‍വാള്‍, ഹന്‍സിക എന്നിവര്‍ ഒരു സിനിമയുടെ കരാര്‍ ഒപ്പിടുമ്പോഴേ ഉള്ള കാര്യം തുറന്ന് സമ്മതിക്കും. ഞങ്ങള്‍ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന്. അഥവാ അത് നിര്‍ബന്ധമാണെങ്കില്‍ തങ്ങളെ ഒഴിവാക്കാന്‍ പറയും. അതായത് പറേന്ന വാക്കിന് വിലയുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് ചരുരശ്ര അടി 3500 എന്ന സിനിമയുടെ പ്രമോഷന് നടി ഇനിയയും നായകന്‍ റഹ്മാനും എത്താമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സമയത്ത് ഇരുവരും മുങ്ങി. കാലിന് വേദനയായതിനാല്‍ എത്താനാകില്ലെന്നാണ് ഇനിയ അറിയിച്ചത്. റഹ്മാന്‍ പ്രതികരിച്ചത് പോലുമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കഥാനായകന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവിനെ കാതറിന്‍ തെരേസ ഇതേ പോലെയാണ് പറ്റിച്ചത്. വേറൊരു നടി പഞ്ചനക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ കാമുകനുമൊത്ത് കഴിഞ്ഞിട്ട്, ആശുപത്രയില്‍ അഡ്മിറ്റാണെന്ന് സംവിധായകനെ വിളിച്ച് പറഞ്ഞു. എന്നാല്‍ പരിപാടികഴിഞ്ഞ് ഹോട്ടലിലെത്തിയ നിര്‍മാതാവ് നടിയെയും കാമുകനെയും കണ്ട് പൊട്ടിത്തെറിച്ചു. തമന്നയും പ്രമോഷന്‍ പരിപാടികള്‍ക്ക് എത്താമെന്ന് പറഞ്ഞിട്ട് അവസാന നിമിഷം ഒഴിവ്കഴിവുകള്‍ പറയുകയാണ് പതിവ്.

മുമ്പ് തമിഴില്‍ നടിമാര്‍ക്ക് കാള്‍ഷീറ്റ് അനുസരിച്ചാണ് പ്രതിഫലം നല്‍കിയിരുന്നത്. ഇന്ന് നടിമാര്‍ക്കൊപ്പം അഞ്ച് സഹായിമാരുണ്ടാകും. മേക്കപ്പ്മാനും പാചകക്കാരനും വരെ പട്ടികയിലുണ്ട്. ചില നടിമാര്‍ പട്ടികളെയും കൂട്ടി വരാറുണ്ട്. അതിന്റെ ചെലവും നിര്‍മാതാക്കള്‍ വഹിക്കണം. സാദാ പട്ടികളല്ല, മട്ടണ്‍ കലര്‍ന്ന ബിരിയാണി, സൂപ്പ് തുടങ്ങിയ ഫൈവ്സ്റ്റാര്‍ ആഹാരമാണ് ഇവയ്ക്ക് നല്‍കുന്നത്. നക്ഷത്രഹോട്ടലുകളില്‍ നടിമാര്‍ക്കും കൂടെയുള്ളവര്‍ക്കും പ്രത്യേകം റൂം നിര്‍ബന്ധമാണ്. നാട്ടിലേക്ക് മടങ്ങാന്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റും. ബോളിവുഡില്‍ നിന്ന് നായികയെ എത്തിച്ചാല്‍ വട്ടംചുറ്റിപ്പോകും സഹായികള്‍ക്കും മറ്റും പുറമേ ആറേഴ് അംഗരക്ഷകരും ഉണ്ടാകും. അവര്‍ക്ക് പ്രത്യേകം താമസവും പ്രതിഫലവും നല്‍കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപയ്ക്ക് മരുന്നുണ്ട്; നിപാ വൈറസ് ബാധയുള്ള കേരളത്തിലെ ഭാഗത്തുള്ള ഏതെങ്കിലും ഫിസിഷനെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയോ തെരഞ്ഞ് അമേരിക്കന്‍ മലയാളിയായ ഡോക്ടര്‍   (2 minutes ago)

ഷെയ്ഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ കോളടിച്ചത് പ്രവാസികൾക്ക്... ഇത്തവണ 60 കോടി രൂപ ബോണസുമായി യൂസഫ് അലി  (6 minutes ago)

ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു  (9 minutes ago)

ഈ ചെടി വളർത്തിയാൽ മരണം മുന്നിൽ  (9 minutes ago)

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി  (12 minutes ago)

കുരുന്നുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നടപടി ; അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍  (29 minutes ago)

കര്‍ണാടക തെരഞ്ഞെടുപ്പിനെ ഭാഗമായി 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന് മാധ്യമ പ്രവർത്തകൻ ; ചോദ്യത്തോടുള്ള  (32 minutes ago)

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ  (38 minutes ago)

ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം  (39 minutes ago)

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്  (1 hour ago)

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ  (1 hour ago)

ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനിക്കാം  (1 hour ago)

നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി...   (1 hour ago)

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം  (1 hour ago)

മീ​​ൻ​​വെ​​ട്ടി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 916 സ്വർണം വെള്ളിയായി; കിളിപോയി ജസിയും കുടുംബവും: സംഭവം വാകത്താനത്ത്  (1 hour ago)

Malayali Vartha Recommends