Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാഠം 1 ഒരു വിലാപം; പ്രസ്‌ക്ലബ് വിവാദത്തെപ്പറ്റി പ്രസ് ക്ലബിന് വേണ്ടി എസ്. ചന്ദ്രമോഹന്‍ തുറന്നെഴുതുന്നു

12 JULY 2016 01:35 PM IST
സ്വന്തം ലേഖകന്‍

More Stories...

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനൊരുങ്ങി നാട്; മൃതദേഹം പള്ളി ഓഡിറ്റോറിയത്തിലേയ്ക്ക് എത്തിച്ചു; കണ്ണീരോടെ പ്രിയ കലാകാരന് വിട നൽകി നാട്

എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം: കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതി:- എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി: ലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽ നിന്നുള്ള വായ്പ; സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് | - മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി, സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല: കോഴിക്കോട് കോര്‍പ്പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാധ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയില്‍ കരാര്‍ നല്‍കി

പ്രസ്‌ക്ലബിലെ ബാര്‍ വിവാദത്തില്‍ ഇങ്ങനെ തലയിടണമെന്ന് കരുതിയതല്ല. എന്നാല്‍ മാധ്യമ ഗുണ്ട, കൂലിയെഴുത്ത്, മദ്യക്കച്ചവടം, അനധികൃത ബാര്‍ തുടങ്ങിയ പ്രയോഗങ്ങള്‍ സഹിച്ചു മടുത്തു. പരിചയക്കാര്‍ പലരും ചോദിച്ചു തുടങ്ങി. 'നിങ്ങളുടെ പ്രസ് ക്ലബില്‍ ഇതൊക്കെയാണോ പരിപാടി?' എന്ന്. അടുത്ത സുഹൃത്തുക്കളുടെ സ്‌നേഹത്തിന്റെ മേമ്പൊടിയുള്ള 'കോനയടി' വേറെ. മാനം പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.
അതുകൊണ്ടാണ് ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ആദ്യമേ പറയാം. സുനിതാദേവദാസിനോട് എനിക്ക് വിരോധമില്ല. പ്രസ്‌ക്ലബ് വാര്‍ത്തകള്‍ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയോടും വിരോധമില്ല. ഈ വിഷയത്തില്‍ ഞാനും ഷാജനും പല തവണ തെറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയില്‍ ഷാജനും മറ്റുമെതിരേ നിയമനടപടി വേണമെന്ന് ശക്തമായി വാദിച്ചതും ഞാനാണ്. എന്നാല്‍ വിരോധമില്ല. എല്ലാവര്‍ക്കും വിമര്‍ശിക്കുവാന്‍ അവകാശമുണ്ട്. പക്ഷേ അത് അധിക്ഷേപമായും, അപമാനിക്കലായും മാറുമ്പോഴാണ് പ്രതികരിക്കുന്നത്.
1. എന്താണ് പ്രസ് ക്ലബ് ബാര്‍?
പ്രസ്‌ക്ലബിന്റെ സ്ഥാപന കാലം മുതല്‍ സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടെ ഒത്തുകൂടുകയും മദ്യപിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. പ്രസ്‌ക്ലബ് വികസിച്ച്, മൂന്ന് പത്രസമ്മേളന ഹാളുകളും, തൊട്ടടുത്ത കെട്ടിടത്തില്‍ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടും ഏറ്റവും താഴെ സെല്ലാര്‍ എന്ന സങ്കേതവും ഉണ്ടായി. ഇപ്പോള്‍ പ്രചരിപ്പിക്കുന്നപോലെ കൊള്ള സങ്കേതമല്ല.
ജോലി കഴിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തു കൂടന്ന സ്ഥലം. ഇവിടെ 'ബാര്‍' ഇല്ല. ബാര്‍ എന്നാല്‍ ലാഭത്തിന് മദ്യം വില്‍ക്കുന്ന സ്ഥലമാണ്. ഇവിടെ ചിലര്‍ മദ്യം വാങ്ങിവരികയും, ചിലര്‍ പ്രസ്‌ക്ലബിലെ രണ്ട് സ്റ്റാഫിനെക്കൊണ്ട് മദ്യം വാങ്ങി കഴിക്കുകയും ചെയ്യും.
ഇതിന് ഒരു കാലത്ത് മദ്യ പെര്‍മിറ്റ് ഉണ്ടായിരുന്നു. കാലക്രമത്തില്‍ പുതുക്കിയില്ല. ഇപ്പോള്‍ മദ്യ നയം കര്‍ശനമായപ്പോള്‍ വിമര്‍ശനം ഉയര്‍ന്നു. ഇവിടെ മദ്യക്കച്ചവടമില്ലെന്നും, സര്‍ക്കാര്‍ വിലയ്ക്ക് മദ്യം വാങ്ങി കഴിക്കലേ ഉള്ളുവെന്നും പലതവണ അധികാരികളെ ബോധ്യപ്പെടുത്തി. നിങ്ങളുടെ കൂട്ടത്തിലുള്ളവര്‍ തന്നെ വിമര്‍ശിക്കുന്നതിനാല്‍ ഈ പരിപാടി നിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിര്‍ത്തി. പെര്‍മിറ്റ് പുതുക്കാന്‍ ശ്രമിക്കുന്നു.
ഇത് മഹാപരാധമായി ചിത്രീകരിക്കുന്നവര്‍ക്ക് ചില അംഗങ്ങളോടുള്ള വ്യക്തി വിരോധമാവണം. എന്തായാലും ചിത്രീകരിക്കപ്പെടുന്നതുപോലെ അധോലോക കേന്ദ്രമല്ല സങ്കേതം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (10 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (13 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (18 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (22 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (24 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (27 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (30 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (32 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (37 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (55 minutes ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ കാത്ത് ആഴ്‌സനല്‍...  (3 hours ago)

Malayali Vartha Recommends