Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കാലുകള്‍ക്ക് സംരക്ഷണം നല്‍കാം

14 MARCH 2017 04:37 PM IST
മലയാളി വാര്‍ത്ത

മുഖം പോലെ തന്നെ കാലിനെയും ഭംഗിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരും കാലുകളുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ തണുപ്പുകാലങ്ങളില്‍ പ്രത്യേക സംരക്ഷണം നല്‍കിയില്ലെങ്കില്‍ കാലുകളില്‍ പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ കടന്നു കൂടും. തണുപ്പുകാലങ്ങളില്‍ എണ്ണ മയം നഷ്ടപ്പെട്ട് ചര്‍മ്മം വരണ്ടുണങ്ങുന്നതിനാല്‍ പാദങ്ങള്‍ വീണ്ടുകീറും. ഉപ്പൂറ്റി വീണ്ടുകീറുന്നത് കഠിനമായ വേദന നല്‍കുകയാണ്. ദിവസവും കുറച്ചു സമയം കാലുകളെ സംരക്ഷിക്കുന്ന
തിനായി മാറ്റിവയ്ക്കാം.



അതിനായി ആദ്യം ചെയ്യേണ്ടത് കാലുകളില്‍ ഈര്‍പ്പം നിലനിര്‍ത്തുക എന്നതാണ്. ഒരു ദിവസത്തില്‍ രണ്ടു തവണയെങ്കിലും പരുക്കന്‍ കാലുകളെ ഈര്‍പ്പമുള്ളതാക്കുന്നത് നല്ലതാണ്. അതിലൂടെ വരണ്ടിരിക്കുന്ന കാലിലെ ചര്‍മ്മം മാറ്റാന്‍ സാധിക്കും. ചെറു ചുടുവെള്ളത്തില്‍ തേന്‍ കലക്കി അതില്‍ കാലു മുക്കി വെക്കുക. തേനില്‍ അണുക്കളെ നശിപ്പിക്കുന്നതിനു കഴിയുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൂടെ കാലിന് സംരക്ഷണം നല്‍കാന്‍ കഴിയും.

 

കാല്‍പ്പാദങ്ങള്‍ ഒലിവ് ഓയില്‍ കൊണ്ട് വീണ്ടുകീറിയിടത്ത് മസാജ് ചെയ്യുക. മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം വീണ്ടും നടക്കുന്നു. ഇത് ചര്‍മ്മത്തിന് നല്ലതാണ്. ഒലിവ് ഓയില്‍ ചര്‍മ്മത്തെ മൃദുലമാക്കുകയും പോഷണം നല്‍കുകയും ചെയ്യും.തണുപ്പു കാലങ്ങളില്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണ്. കോട്ടണ്‍ സോക്‌സുകള്‍ ധരിക്കുന്നതാണ് ഉത്തമം. ഇതിലൂടെ കാലുകള്‍ വരണ്ടു പോവാതിരിക്കാന്‍ സഹായകമാവും. മാത്രമല്ല ഉപ്പൂറ്റി വിണ്ടു കീറാതിരിക്കാന്‍ ഇതിലൂടെ സാധിക്കും




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (3 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (5 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (5 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (6 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (6 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (6 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (6 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (8 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (9 hours ago)

Malayali Vartha Recommends