Widgets Magazine
25
Apr / 2018
Wednesday
Forex Rates:

1 aed = 18.18 inr 1 aud = 50.65 inr 1 eur = 81.54 inr 1 gbp = 93.20 inr 1 kwd = 222.16 inr 1 qar = 18.34 inr 1 sar = 17.80 inr 1 usd = 66.75 inr

EDITOR'S PICK


കാമുകന്മാര്‍ക്കൊപ്പം പെറ്റമ്മ കിടക്കപങ്കിടുന്നത് കണ്ട മൂത്ത മകള്‍ നിലവിളിച്ച് കൊണ്ടോടി... തന്റെ ലീലാവിലാസങ്ങൾ പുറത്തറിയാതിരിക്കാൻ മകളെ ഇല്ലാതാക്കാൻ പദ്ധതിയിട്ടു; ആദ്യ കൊല ആരും തിരിച്ചറിയാതിരുന്നത് തുടരെയുള്ള കൊലപാതകങ്ങൾക്ക് ധൈര്യമായി...


ലി​ഗ​യു​ടെ മരണം കൊലപാതകമോ? മൃ​ത​ദേ​ഹ​ത്തി​ന​രികിൽ നി​ന്നും ക​ണ്ടെ​ത്തി​യ ചെ​രി​പ്പ് ആ​രു​ടേ​ത്? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കാത്ത് അന്വേഷണ സംഘം


സൗമ്യയ്ക്ക് കൊലപാതകത്തിനുള്ള ഐഡിയ കിട്ടിയത് ഉപേക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവില്‍ നിന്നും.. ഒരിക്കല്‍ ഭര്‍ത്താവിൽ നിന്നും നേരിടേണ്ടി വന്ന അതേ അനുഭവം ഉറ്റവരിൽ പരീക്ഷിച്ചു; മുഖ്യമന്ത്രി കാണാനെത്തിയപ്പോള്‍ സൗമ്യ അടിമുടിപതറി... അന്വേഷണം തനിക്കുനേരെയും തിരിയുമോ എന്ന ആശങ്കയിൽ കൊലപാതകങ്ങൾ ദുരൂഹ മരണം ആക്കിത്തീർക്കാൻ ശ്രമം; 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ തത്ത പറയുംപോലെ എല്ലാം പുറത്ത്; നാടിനെ നടുക്കിയ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


പിണറായിയിലെ കൊലപാതക പരമ്പരയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്


കൊല്ലത്ത് ഒമ്പതാം ക്ലാസുകാരനെ അമ്മ ചുട്ടുകൊന്ന സംഭവം ഓര്‍മ്മയില്‍ നില്‍ക്കേ പിണറായിയില്‍ നിന്നും മറ്റൊരു അമ്മയുടെ കൊലപാതകം; സമാനതകള്‍ ഇല്ലെങ്കിലും ബന്ധങ്ങളുടെ ആഴം എവിടയോ നഷ്ടമാകുന്നു

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തൈര് മാത്രം മതി

17 JULY 2017 11:53 AM IST
മലയാളി വാര്‍ത്ത

തൈരിന്റെ ഗുണങ്ങളെക്കുറിച്ച് ഇന്ന് പലര്‍ക്കും അറിയില്ല. കാല്‍സ്യവും പ്രോട്ടീനും നിറഞ്ഞ തൈര് പഴമക്കാര്‍ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തിയിരുന്നു. ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുടിസംരക്ഷണത്തിനും ചര്‍മ്മത്തിന് മൃതുലത കൈവരുന്നതിനും ഇത് സഹായിക്കും. മുഖത്തും കഴുത്തിലുമുണ്ടാകുന്ന പാടുകളും കറുപ്പും അകറ്റാന്‍ തൈര് ഉപയോഗിച്ചുള്ള പൊടിക്കൈകള്‍ക്ക് സഹായിക്കും.

* നാല് ടീസ്പൂണ്‍ ചെറുപയര്‍ പൊടിയില്‍ 20 മില്ലി തൈര് ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകി കളയുന്നത് കഴുത്തിലെയും മുഖത്തെയും കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

* തൈരില്‍ അല്‍പം മഞ്ഞള്‍പൊടിയും ചന്ദനപ്പൊടിയും പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് മുഖക്കുരുവിനുള്ള ഉത്തമ പ്രതിവിധിയാണ്.

* ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും മൂന്ന് ടീസ്പൂണ്‍ തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുന്നതും മുഖക്കുരു തടയാനുള്ള മാര്‍ഗമാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത് തുടര്‍ന്നാല്‍ മുഖക്കുരുവിന്റെ പാടുകള്‍ അപ്രത്യക്ഷമാകും.

* രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ ഓട്‌സും മിശ്രിതമാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ നിറം പകരുന്നതിനും സഹായിക്കും.

*തൈരും, തേനും, ഓറഞ്ച് തൊലിയും നന്നായി പേസ്റ്റാക്കി മുഖത്തു പുരട്ടുന്നത് മുഖകാന്തി കൂട്ടുന്നതിനും തിളക്കമുള്ള ചര്‍മ്മം കൈവരുന്നതിനും ഉത്തമമാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (28 minutes ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (57 minutes ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (1 hour ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (1 hour ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (2 hours ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (2 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (2 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (2 hours ago)

എല്ലാ വൃത്തികേടുകളും ചെയ്യുന്നവര്‍ ബോളിവുഡിലുള്ളവര്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട് റിച്ചയുടെ അഭിപ്രായത്തിനെതിരെ വന്‍ വിമര്‍ശനം  (2 hours ago)

ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു; ശ്രേയസ് അയ്യരാവും ഡല്‍ഹിയെ സീസണില്‍ ഇനി നയിക്കുക  (2 hours ago)

ചൊവ്വയുടെ ആഴങ്ങളിൽ  (2 hours ago)

ഗൊരഖ്‌പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചു ; പിന്നാലെ യോഗി ആദിത്യനാഥിന്റെ ഭീഷണിയും ; എട്ടുമാസത്തിനു ശേഷം ഡോ.കഫീല്‍ ഖാന് ജാമ്യം  (3 hours ago)

കണ്ണൂരിലെ പെരിങ്ങോം അരവഞ്ചാലിനടുത്ത ഗ്രാമത്തിലെ പറമ്പുകളില്‍ മുഴുവനും ആഴത്തിലുള്ള കുഴികളാണ്? രാത്രികാലങ്ങളില്‍ അപരിചിതര്‍ എത്തിയാണ് ഈ കുഴികള്‍ എടുക്കുന്നത്? രാത്രികാലങ്ങളില്‍ നാട്ടുകാര്‍ക്ക് പുറത്തിറങ  (3 hours ago)

ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു; ഇത്തവണയും നാല് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം  (3 hours ago)

മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമ, കുഞ്ഞാലിമരയ്ക്കാര്‍ രണ്ട് സിനിമയിലും അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായി, അവസാന നിമിഷം സംവിധായകനായ ജയരാജ് പിന്‍മാറി. ഇത് മോഹന്‍ലാലിനെ വല്ലാതെ വിഷമിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends