Widgets Magazine
28
Jul / 2017
Friday

DISEASES

വിളര്‍ച്ചയിലേക്ക് നയിക്കുന്ന കാരണങ്ങള്‍

27 JULY 2017 12:39 PM ISTമലയാളി വാര്‍ത്ത
രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ അളവു കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെയും ഹീമോഗ്ലോബിന് ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷിയും കുറയും. ഇതാണ് വിളര്‍ച്ചയിലേക്കു നയിക്കുന്നത്. എല്ലാപ്രായക്കാരേയും ഒരുപോലെ വിളര്‍ച്ച ബാധിക്കുമെങ്കിലും കുട്ടികളെയും ഗര്‍ഭിണികളയുമാണ് ഇതു വളരെ പെട്ടെന്നു ബാധിക്കുന്നത്. കഠിനമായ ക്ഷീണവും ...

സോറിയാസിസ് പകര്‍ച്ചവ്യാധിയല്ല

19 July 2017

തൊലിയില്‍ അതിവേഗത്തില്‍ കോശവിഭജനം നടക്കുകയും അവ അല്പായുസ്സാകുകയും ചെയ്യുന്നതാണ് സോറിയാസിസ്. തൊലിപ്പുറത്ത് ചുവപ്പുനിറത്തില്‍ പൊങ്ങിവന്ന് അവയില്‍ നിന്ന് വെള്ളനിറത്തില്‍ ശല്‍ക്കങ്ങള്‍പോലെ ഇളകിവരുന്നു. ഏത...

സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കും എണ്ണകള്‍

15 July 2017

പ്രായമായവരിലും ചെറുപ്പക്കാരിലും സന്ധിവേദന ഒരുപോലെ കണ്ടുവരുന്നുണ്ട്. വേദന വരുമ്പോള്‍ എണ്ണയിട്ട് തിരുമുകയാണ് പലരും ചെയ്യുന്നത്. സന്ധിവേദന ഇല്ലാതാക്കുകയും ആശ്വാസം തരുകയും ചെയ്യുന്ന എണ്ണകള്‍ ഉണ്ട്. അതേ കു...

വിഷാദം ഗുരുതരമാകുന്നത് പുരുഷന്‍മാരില്‍

15 July 2017

വിഷാദ രോഗം സ്ത്രീക്കും പുരുഷനും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. പ്രത്യേകിച്ചും കൗമാരക്കാരില്‍. 15 വയസ്സ് ആകുമ്പോഴേക്കും വിഷാദം ബാധിക്കാനുള്ള സാധ്യത ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളില്‍ ഇരട്ടിയാണ...

ഉറക്കക്കുറവ് നിങ്ങളെ അല്‍ഷിമേഴ്‌സിലേക്ക് നയിക്കും

12 July 2017

ഉറക്കക്കുറവ് പല വിധത്തിലുള്ള അരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യസംരക്ഷണത്തിന് ശരിയായ രീതിയിലുള്ള ഉറക്കവും അനിവാര്യമാണ്. ശരിയായി ഉറക്കം കിട്ടാത്തവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാന്‍ സാധ്യത കൂടുതലാണെന്ന...

ഹൃദ്രോഗ നിര്‍ണയത്തില്‍ കൊളസ്‌ട്രോൾ, ബി പി , പ്രായം, ലിംഗം എന്നീ ഘടകങ്ങൾക്കൊപ്പം രക്തഗ്രൂപ്പും ഇനി മുതല്‍ പരിഗണിക്കണം

11 July 2017

അനാരോഗ്യകരമായ ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്, അന്തരീക്ഷ മലിനീകരണം എന്നിവയൊക്കെ കാരണം ഹൃദ്രോഗനിരക്ക് കൂടിയിട്ടുണ്ട്. പാരമ്പര്യം,അമിതവണ്ണം,രക്തത്തിലെ കൊളസ്റ്...

കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിക്കുക

10 July 2017

കണ്ണ് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാഴ്ച ശക്തി വളരെ അത്യാവശ്യമാണ്. കണ്ണിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ സ്വയം...

അള്‍സറിന് കാരണമാകുന്ന ശീലങ്ങള്‍

10 July 2017

സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അള്‍സര്‍. മധ്യവയസ്‌കര്‍ക്കുമിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. രോഗത്തിന്റെ...

സൂക്ഷിച്ചില്ലെങ്കിൽ ന്യുമോണിയ മരണകാരണമായേക്കാം

07 July 2017

മഴക്കാല അസുഖങ്ങളുടെ കൂട്ടത്തിൽ കണ്ട് വരുന്ന രോഗമാണ് ന്യുമോണിയ. വായുവില്‍ക്കൂടിയാണ് ന്യുമോണിയ പകരുന്നത്. വൈറസുകളും ബാക്ടീരിയകളും ന്യുമോണിയക്ക് കാരണമാകാറുണ്ട്. പനി ,ചുമ ,കഫക്കെട്ട് തുടങ്ങിയവയാണ് ന്യൂമോണ...

വിഷാദത്തെ നിസ്സാരമായി കാണരുത്

04 July 2017

വിഷാദം മറ്റു രോഗാവസ്ഥകള്‍ പോലെയല്ല. വിഷാദം ബാധിച്ചവര്‍ക്കോ അവരുമായി സഹകരിക്കുന്നവര്‍ക്കോ പലപ്പോഴും ഈ രോഗത്തെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. എപ്പോഴും മൂഡ് ഓഫാണെന്നു പരാതി പറയുന്നവരെയും തനിച്ചിരിക്കാ...

കുട്ടിക്കാലത്തെ ആസ്തമ ഹൃദയത്തെ തകരാറിലാക്കും

04 July 2017

ആസ്ത്മ മൂലം വിഷമിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തുണ്ട്. കുട്ടിക്കാലത്തെ ആസ്ത്മ ഹൃദയത്തെ തകരാറിലാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുട്ടിക്കാലത്ത് ആസ്ത്മ ഉണ്ടായിരുന്നവര്‍ക്ക് ലെഫ്...

കഫക്കെട്ടിന് പരിഹാരം മഞ്ഞളും ഉപ്പും

03 July 2017

മഴക്കാലമായതിനാല്‍ പനിയും ജലദോഷവും കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കഫക്കെട്ട് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. സാധാരണ കഫക്കെട്ടിനുപോലും വീര്യം കൂടിയ ആന്റിബയോട്ടിക്കുകളാണ് നാം ഉപയോഗിക...

ഈ ലക്ഷണങ്ങൾ രക്താര്‍ബുദത്തിന്റേതുമാകാം

02 July 2017

കാൻസർ പലതരത്തിലുണ്ട് . തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. രക്തത്തെയോ അസ്ഥി മജ്ജയെയോ ബാധിക്കുന്ന തരം അർബുദമാണ് ...

സ്വഭാവം അനുസരിച്ചു വ്യക്തികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ

01 July 2017

നമുക്ക് ചുറ്റുമുള്ള ഓരോ വ്യക്തികൾക്കും അവരുടേതായ സ്വഭാവങ്ങളുണ്ട്. ഈ പെരുമാറ്റ രീതികൾ തന്നെയാണ് ഓരോരുത്തരുടെ ആരോഗ്യവും ആയുസ്സും നിർണ്ണയിക്കുന്നതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഇതിൽ  സത്യമുണ്ട്. ഓരോ...

വൃക്കയിൽ കല്ലുള്ളവര്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കുക

29 June 2017

വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് ഇപ്പോൾ സാധാരണ രോഗമായി മാറിയിരിക്കുന്നു .മാറിയ ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയുമാണ് ഇതിനു കാരണം. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ...

ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിക്കുന്നവർ...

28 June 2017

കെട്ടുകഥയെന്നോ അതി ഭാവുകത്വമെന്നോ ഒക്കെ പറഞ്ഞുചിരിച്ചു തള്ളാൻ വരട്ടെ. പറയുന്നത് സത്യമാണ്. നമ്മുടെ ഈ ഭൂമുഖത്ത് ഒട്ടകപക്ഷിക്കു സമാനമായ കാലുകളുമായി ജീവിക്കുന്ന ഒരു മനുഷ്യ സമൂഹം ഉണ്ട്,ഇപ്പോഴും. സിംബാബ്‌വേ...

Malayali Vartha Recommends