Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

സ്വഭാവം അനുസരിച്ചു വ്യക്തികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ

01 JULY 2017 04:01 PM IST
മലയാളി വാര്‍ത്ത

നമുക്ക് ചുറ്റുമുള്ള ഓരോ വ്യക്തികൾക്കും അവരുടേതായ സ്വഭാവങ്ങളുണ്ട്. ഈ പെരുമാറ്റ രീതികൾ തന്നെയാണ് ഓരോരുത്തരുടെ ആരോഗ്യവും ആയുസ്സും നിർണ്ണയിക്കുന്നതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഇതിൽ  സത്യമുണ്ട്. ഓരോ സ്വഭാവക്കാർക്കു വരാവുന്ന അസുഖങ്ങൾ ഇവിടെ പറയാം.നിങ്ങളുടെചുറ്റുമുള്ളവരുടെസ്വഭാവവുംഅവരുടെഅസുഖങ്ങളുമായി  ഒത്തു ചേർത്തു നോക്കൂ

ആയുർവേദത്തിലും ഹോമിയോപതിയിലുമെല്ലാം രോഗങ്ങളും മാനസികനിലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആധുനിക മനഃശാസ്ത്ര പഠനങ്ങളും ഇത് ശരിവെക്കുന്നുണ്ട്. അതുപോലെ തന്നെ ചില പ്രത്യേക അസുഖങ്ങൾ പ്രത്യേക സ്വഭാവക്കാരിൽ കൂടുതലായി കാണുന്നു എന്നും സൂചിപ്പിച്ചിട്ടുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം.

എന്തിലും ഏതിലും ദോഷം കാണുന്ന ദോഷൈകദൃക്കുകള്‍ക്കും നിരാശാബാധിതർക്കും ഭാവിയിൽ പാർക്കിസൺ രോഗം വരാനുള്ള സാധ്യത ഏറെയാണ്.

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് അറിയാമല്ലോ? അസൂയ മൂത്താൽ പിന്നെ അത്തരക്കാർ കാണിച്ചുകൂട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ബുദ്ധിമുട്ടാണ്. ഇവർക്ക് വരുന്ന അസുഖവും അങ്ങിനെ തന്നെ .ഇത്തരക്കാർക്ക് കാൻസർ വരാനുള്ള സാധ്യത ഏറെയാണ്. അസൂയ പോലെ തന്നെ നേരത്തെ കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ ഭേദമാകാൻ ബുദ്ധിമുട്ടുള്ള അസുഖം. പൊണ്ണത്തടി ,ഹൃദ്രോഗം എന്നിവയും ഇവരിൽ കാണാം.

മൂക്കത്താണോ കോപം, എങ്കിൽ കരുതിയിരുന്നോളൂ, നിങ്ങളുടെ വാക്കുകൾ കേൾക്കുന്നയാളുടെ മനസ്സിലുണ്ടാക്കുന്ന മുറിവു മാത്രമല്ല നിങ്ങളുടെ ശരീരത്തിൽ ഏൽക്കുന്ന മുറിവുകളും ഉണങ്ങാൻ സമയമെടുക്കും. ശരീരം മുഴുവൻ നീർവീക്കം,ഹൃദ്രോഗം എന്നിവയും ഇത്തരക്കാരെ കാത്തിരിക്കുന്നു.

ഒരു കാര്യത്തിലും ശരിയായ തീരുമാനമെടുക്കാൻ കഴിയാത്ത വ്യക്തിത്വമുള്ളവർക്ക് ശ്വാസകോശസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

ഉത്‌കണ്ഠാപ്രകൃതക്കാരിൽഉയർന്നബിപിക്കുംഹൃദയധമനീപ്രശ്നങ്ങള്‍ക്കുംസാധ്യതയുണ്ട്.

എന്തിനും ഏതിനും നുണപറയുന്ന ചിലരെ കണ്ടിട്ടില്ലേ? ആൽക്കഹോളിസം , ഫംഗൽ ഇൻഫെക്ഷൻ,പ്രതിരോധ ശേഷി കുറവ് എന്നിവയെല്ലാം ഇത്തരക്കാരിൽ കാണാം.


കടുംപിടുത്തക്കാരായ കർശന സ്വഭാവക്കാർക്ക് പ്രമേഹം ,അസിഡിറ്റി എന്നിവ ബാധിച്ചേക്കാം

അമിത നാണക്കാരിൽ വൈറസ് അണുബാധകൾക്കുള്ള സാധ്യത കൂ‌ടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. മറ്റുള്ളവരെ മറ്റുള്ളവരെ അപേക്ഷിച്ച് ഇവരിൽ ലിംഫ് നോഡുകൾ കുറ‌വാണെന്നതാണ് കാരണം. എന്തിലും ഏതിലും നെഗറ്റീവ് കാണുന്ന നിരാശാമനോഭാവക്കാരിൽ പാർക്കിൻസൺസ് രോഗസാധ്യത കാണുന്നു. വൈകാരിക പ്രശ്നങ്ങളെ ഉള്ളിലൊതുക്കുന്ന സ്വഭാവക്കാരെ കാത്തിരിയ്ക്കുന്നത് അർബുദ, ഹൃദ്രോഗസാധ്യതകളാണ് .

ക്രൂര സ്വഭാവക്കാരിൽ കുഷ്ടം, കടുത്ത ആസ്തമ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.വഴക്കാളികളെ കാത്തിരിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളാണ്.

ഇത്തരം സ്വഭാവമുള്ളവർക്കു മാത്രമേ മേൽപ്പറഞ്ഞ അസുഖങ്ങൾ ഉണ്ടാകുന്നതു എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. എന്നാൽ ഇത്തരം രോഗമുള്ളവർ സ്വഭാവത്തിൽ മാറ്റം വരുത്തിയാൽ രോഗശമനം ഉണ്ടാകുമെന്നു പഠനങ്ങൾ ഉറപ്പു തരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (5 minutes ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (18 minutes ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (33 minutes ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (46 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (1 hour ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (1 hour ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (1 hour ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (2 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (2 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (3 hours ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (4 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (4 hours ago)

Malayali Vartha Recommends