Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്ത് സെക്കന്‍ഡിനകം കാന്‍സര്‍ തിരിച്ചറിയാം

11 SEPTEMBER 2017 10:05 AM IST
മലയാളി വാര്‍ത്ത

പ്രായഭേതമന്യേ എന്ന് എല്ലാവര്‍ക്കും വരുന്ന അസുഖമാണ് കാന്‍സര്‍. കണ്ടെത്താന്‍ താമസിക്കുന്നതാണ് മരണകാരണമാകുന്നത്. കാന്‍സര്‍ നേരത്തെ കണ്ടെത്താനായാല്‍ അതിന്റെ ചികിത്സയും എളുപ്പത്തിലാകും. ഇതിനു സഹായിക്കുന്ന ഒരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഗവേഷകര്‍. ഇവര്‍ വികസിപ്പിച്ച പേന പോലുള്ള ഉപകരണം കൊണ്ട് പത്ത് സെക്കന്‍ഡിനകം കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാമെന്നാണ് അവകാശവാദം. മാസ് സ്‌പെക് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം കൊണ്ട് ശരീരത്തില്‍ തൊട്ടാലുടന്‍ കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.

കോശങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് കാന്‍സര്‍ ഉണ്ടോയെന്ന് ഇവ കണ്ടെത്തുന്നത്. ശരീരത്തില്‍ നിന്ന് മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഈ ഉപകരണം ഏറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ശസ്ത്രക്രിയ സമയത്ത് ശരീരത്തിലെ കാന്‍സര്‍ ബാധിച്ച ഭാഗങ്ങളെ പൂര്‍ണമായും നീക്കം ചെയ്യും. എന്നാല്‍ പലപ്പോഴും ഇത് സാധിക്കാതെ വരാറുമുണ്ട്. ഇത്തരമൊരു അവസ്ഥയെ ഫലപ്രദമായി മറികടക്കാമെന്നതാണ് മാസ് സ്‌പെക്കിനെ കൊണ്ടുള്ള മേന്‍മ. 96 ശതമാനം പരിശോധനകളിലും മാസ് സ്‌പെക്ക് കൃത്യമായ വിലയിരുത്തലുകളാണ് നടത്തിയതത്രെ. ഇത് വ്യാപകമായാല്‍ കാന്‍സര്‍ ചികിത്സ കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും നടത്താനാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (36 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (42 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (49 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (54 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends