അര്‍ബുദത്തിനും അമിതവണ്ണത്തിനും കുടംപുളി അത്യുത്തമം
പലരം അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്നവരാണ്. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ആരോഗ്യസംരക്ഷണത്തിന് ആര്‍ക്കും സമയം ഇല്ല എന്നതാണ് സത്യം. നല്ല രുചിയം എളുപ്പത്തില്‍ ലഭിക്കുന്നതുമായതിനാല്‍ ഫാസ്റ്റ് ഫുഡിന്റെ പ്രചാരം ഏറെവരുകയാണ്. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. കുടംപുളി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കുടംപുളിയില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോസിട്രിക് ആസിഡ് കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് തടയുന്നു. കുടംപുളിയുടെ സത്തിലൂടെ ഒരു മാസംകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് പുറമേ തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ് ഉയര്‍ത്താന്‍ ഇത് സഹായിക്കും. അതിലൂടെ ശരീരത്തില്‍ ഉന്മേഷം കൂടുകയും ചെയുന്നു. കരള്‍ ത്വക്ക് എന്നിവ സംബന്ധമായ ആസുഖങ്ങള്‍ക്കും അര്‍ബുദത്തെ ഇല്ലാതാക്കാനും കുടംപുളിയുടെ സത്ത് ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha