Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

ഇവ കുടിച്ചാൽ സെക്സ് സ്റ്റാമിന വർധിക്കും...

11 DECEMBER 2017 01:14 PM IST
മലയാളി വാര്‍ത്ത

സെക്‌സ് സ്റ്റാമിന നല്‍കുന്നതിനായി പലമരുന്നുകളും വിപണിയിലെത്തുന്നുണ്ട്. എന്നാൽ ഇവയ്ക്ക് പാർശ്വഫലങ്ങൾ ഏറെയാണ്. സെക്‌സ് സ്റ്റാമിന ലഭിക്കുന്ന ചില പാനീയങ്ങൾ നമുക്ക് വീട്ടിൽത്തന്നെ തയ്യാറാക്കാവുന്നതാണ്. സെക്സ് സ്റ്റാമിന വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസ് ഏറെ നല്ലതാണ്. ഇതിലെ നൈട്രിക് ഓക്‌സൈഡാണ് ഈ ഗുണം നല്‍കുന്നത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായകമാകുന്നു. പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

തണ്ണിമത്തന്‍ വയാഗ്ര എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളവും തണ്ണിമത്തന്‍ തോടിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഏറെ ഗുണം നല്‍കും. ഇതുപോലെ തണ്ണിമത്തന്‍ ജ്യൂസും. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പാലില്‍ ബദാം കലക്കി കുടിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. വാനില, തേന്‍ വാനില, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം കുടിയ്ക്കുന്നതും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്.

ചീരയുടെ ജ്യൂസും സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ആര്‍ജിനൈന്‍ ഇതിനായി സഹായിക്കുന്ന ഒന്നാണ്. അവോക്കാഡോ ജ്യൂസ് വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവയടങ്ങിയ അവോക്കാഡോ ജ്യൂസ് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ ജ്യൂസ് സെക്‌സ് സ്റ്റാമിന നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവം വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഷേക്ക് ബനാന ഷേക്ക് പുരുഷന്മാരില്‍ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ബ്രോമലിന്‍ എന്ന എന്‍സൈം സെക്‌സ് സ്റ്റാമിന വര്‍ദ്ധിക്കാൻ സഹായകമാകുന്നു. ഇതില്‍ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇഞ്ചി ജ്യൂസ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ പോലുള്ളവ നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് പുരുഷന്മാരില്‍ രക്തപ്രവാഹം കൂട്ടും. നല്ല സെക്‌സ് സ്റ്റാമിനയ്ക്ക് ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ആപ്പിള്‍ ജ്യൂസ് സെക്‌സ് സ്റ്റാമിന കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ്. ഇതില്‍ ക്വര്‍സെറ്റിന്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിയ്ക്കുന്നത് സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. പോംഗ്രനേറ്റ് ജ്യൂസ് ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ് പോംഗ്രനേറ്റ് ജ്യൂസ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (5 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (22 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (38 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (41 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (46 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (55 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

Malayali Vartha Recommends