Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOD

ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കാം....

30 NOVEMBER 2023 08:43 PM ISTമലയാളി വാര്‍ത്ത
ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ, നെല്ലിക്ക ജ്യൂസ് ഒരു മികച്ച ക്ലെന്‍സറായും പ്രവര്‍ത്തിക്കുന്നു, ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും പ്രായമാകല്‍ തടയുകയും ചെ...

നിങ്ങള്‍ ഉണക്ക മീന്‍ കഴിക്കാറുണ്ടോ..., എന്നാല്‍ ഈ വിവരങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

18 October 2021

നിരവധി പേര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണക്ക മീന്‍. ചിലര്‍ക്ക് ഉണക്ക മീന്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍, ഉണക്കമീന്‍ കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത...

ക്യാന്‍സറിനെ ചെറുക്കാനും തടി കുറയ്ക്കാനും ഉത്തമം ചോളം; ഇതിന്റെ ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ

17 October 2021

നിരവധി പേര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ് ചോളം. ചോളത്തില്‍ ധാരാളം പോഷകഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍, ഫൈബര്‍, മിനറല്‍സ് എന്നിവ ധാരളമായി ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്...

ദിവസവും രാവിലെ മുളപ്പിച്ച ചെറുപയര്‍ കഴിച്ചു നോക്കൂ..., എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം

17 October 2021

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുളപ്പിച്ച പയര്‍. ഇത് കഴിക്കുമ്പോഴുണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്...

ഒരു ആപ്പിളിന് ഇത്രയേറെ ഗുണങ്ങളോ...!ദിവസവും ഒരു ആപ്പിള്‍ വെച്ച് കഴിച്ച് നോക്കൂ..., നിങ്ങളുടെ ആരോഗ്യ കാര്യത്തില്‍ പേടിക്കേണ്ട

16 October 2021

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണുന്നത് കുറയ്ക്കാമെന്ന് പറയാറുള്ളത് വെറുതേയല്ല. ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ ...

ആഹാരം കഴിക്കുമ്പോള്‍ നിങ്ങള്‍ വെള്ളം കുടിക്കാറുണ്ടോ..., എന്നാല്‍ ഇതൊന്ന് അറിഞ്ഞിരിക്കൂ...

16 October 2021

നമ്മളില്‍ പലരും ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നവരാണ്. എന്നാല്‍ ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണ...

ഒരു കപ്പ് ചായയിലൂടെ ദിവസം തുടങ്ങുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കൂ..., വെറും വയറ്റിലെ ചായകുടി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല

15 October 2021

മിക്കവരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിലൂടെയാണ്. അത് സമയത്ത് കിട്ടിയില്ലെങ്കില്‍ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെയാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, 'സ്‌ട്രെസ...

അമ്പമ്പോ...!! സീതപ്പഴത്തിനു ഇത്രയും ഗുണങ്ങളോ..!, ഒരു പഴം മതി ഈ രോഗങ്ങളെ ചെറുത്ത് നിര്‍ത്താന്‍

14 October 2021

മിക്കവരുടെയും വീട്ടുവളപ്പില്‍ കണ്ടു വരുന്ന ഏറെ ഗുണങ്ങളഉള്ളതും രുചിയുള്ളതുമായി പഴലര്‍ഗമാണ് സീതപ്പഴം അഥവാ കസ്റ്റാര്‍ഡ് ആപ്പിള്‍. മിക്കവര്‍ക്കും ഏറെ ഇഷ്ടവുമാണ് ഈ ഫലം. ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെട...

കൂണ്‍ കഴിച്ച് ശരീരഭാരം കുറയ്ക്കാം..., എന്നാല്‍ പുരുഷന്മാര്‍ കൂണ്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ..

13 October 2021

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'മഷ്റൂം' അഥവാ 'കൂണ്‍'. ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ആഹാരം കൂടിയാണിത്. വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂണ്‍ പലവിധമുണ്ട്.അരിക്കൂണ്‍, പാവക...

മാസിക സമ്മര്‍ദ്ദവും വേദനയും കുറയ്ക്കാന്‍ പച്ചമുളക്, എരിവ് ആണേലും ഗുണങ്ങള്‍ ഏറെയാണ്

12 October 2021

കറിക്കള്‍ക്കെരിവും രുചിയും മാത്രമല്ല, ആരോഗ്യവും നല്‍കുന്ന ഒന്നാണ് പച്ചമുളക്. പച്ചമുളകില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാനുള്ള കഴിവും ഇവയുടെ പ്രത...

തക്കാളി കഴിക്കുന്നവരാണോ നിങ്ങള്‍...!?; എന്നാല്‍ ഒന്ന് ശ്രദ്ധിക്കൂ...ഏറെ ഔഷധഗുണമുള്ള തക്കാളിയുടെ ഈ ദോഷ ഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ

12 October 2021

പച്ചക്കറികളില്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. തക്കാളി. ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും മുന്നില്‍ തന്നെയാണ് തക്കാളി. എന്നാല്‍ എന്തും അധികം കഴിക്കാന്‍ പാടില്ല എന്നു പറയുന്നതു പോല...

പ്രാതല്‍ എപ്പോള്‍ കഴിക്കണം .., എങ്ങനെ കഴിക്കണം...!; അറിയാതെ പോലും 'തലച്ചോറിനെ പട്ടിണിക്കിടല്ലേ'....; പ്രാതലിനെ കുറിച്ച് വിദഗ്ദര്‍ പറയുന്നത് കേട്ടോ

12 October 2021

നമ്മള്‍ കഴിക്കുന്ന പ്രഭാത ഭക്ഷണമാണ് നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജം പ്രധാനം ചെയ്യുന്നത്. പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. പ്രാതല്‍ കഴിക്കുന്നത് ഏ...

ക്യാന്‍സറിനെ ചെറുക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇത് മതി; പാവയ്ക്ക ജ്യൂസിന്റെ അറിയാത്ത ഗുണങ്ങള്‍ ഇതാണ്!

07 October 2021

പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. എന്നിരുന്നാലും പാവയ്ക്ക പലര്‍ക്കും കഴിക്കാന്‍ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പാവയ്ക്ക കഴിക്കാന്‍ മടികാണിക്കുന്നത്. പാവയ്ക്ക ജ്യൂസിന്റെ കയ്പ്പ് ആണ് പ്രശ്‌...

ഹൃദയാഘാത സാധ്യത കുറയ്ക്കാനും മറവിരോഗങ്ങളെ ചെറുക്കാനും ബദാം; ഇനി മുതല്‍ ഇങ്ങനെ കഴിച്ചു നോക്കൂ

06 October 2021

നിരവധി ആരോഗ്യ ഗുണങ്ങളുള്ളതും എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ഡയറ്റ...

ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിച്ചാല്‍ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ ഏറെ!, അറിഞ്ഞിരിക്കൂ..., ആരോഗ്യത്തോടെയിരിക്കൂ

06 October 2021

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാതളം. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. ദഹനസം...

കൊളസ്ട്രോള്‍ കുറയ്ക്കാനും ബിപി ഉണ്ടാകാതിരിക്കാനും നിലക്കടല

05 October 2021

നിരവധി പേര്‍ക്കേറെ ഇഷ്ടമുള്ള ഒന്നാണ് നിലക്കടല. ധാരാളം പോഷകഗുണങ്ങളുള്ളതാണ് ഇത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്ക...

Malayali Vartha Recommends