ഉറക്കം കുറയുന്നത് കൊണ്ടുള്ള ദോഷഫലങ്ങള്‍!
ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഉറക്കത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഹൃദ്രോഗം തന്നെയാണ് ഇതില്‍ പ്രധാനം.
കൂടാതെ ഉറക്കത്തിലെ കൂര്‍ക്കംവലി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിവിധ പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുള്ളതാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ വരവിനെയാണ് കൂര്‍ക്കംവലി തടസപ്പെടുത്തുന്നത്. ഇത് പരിഗണിച്ച്, കൂര്‍ക്കംവലി പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളും ഇന്ന് വ്യാപകമായിട്ടുണ്ട്.
മദ്യപാനം മുതല്‍ ജോലി തീരുന്നതിന് മുമ്പുള്ള വ്യായാമം വരെ ഉറക്കത്തെ ബാധിക്കും.
https://www.facebook.com/Malayalivartha