Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

ഹൃ​ദ​യ​മാ​റ്റ ശ​സ്​​ത്ര​​ക്രി​യ​യി​ൽ പുതിയൊരു വഴിത്തിരിവ് കൂടി

12 OCTOBER 2017 04:59 PM IST
മലയാളി വാര്‍ത്ത

ഹൃ​ദ​യ​മാ​റ്റ ശ​സ്​​ത്ര​​ക്രി​യ​യി​ൽ വഴിത്തിരിവായേക്കാവുന്ന പുതിയ കണ്ടുപിടുത്തവുമായി സ്വീ​ഡ​നി​ലെ ലു​ൻ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല. അതായത് ഹൃദയം മാറ്റിവെക്കലിന് ഇനി അല്പം വൈകിയാലും കുഴപ്പമില്ല. ശരീരത്തിന് പുറത്തായാലും ഇ​നി 12 മ​ണി​ക്കൂ​ർ ഹൃ​ദ​യം മി​ടി​ക്കും. സാധാരണ ബ്രെയിൻ ഡെത്ത് സംഭവിക്കുമ്പോഴും ആക്സിഡന്റ് സമയത്തുമെല്ലാം സമയമാണ് നമ്മെ കുഴപ്പിക്കുന്നത്. അല്പം കൂടി സമയം കിട്ടിയിരുന്നെങ്കിൽ ഒരു ജീവൻ രക്ഷപെട്ടേനെ എന്നൊക്കെ പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്.

ഗർഭാവസ്ഥയിൽ 22 ദി​വ​സം പ്രാ​യ​മാ​കു​ന്ന​തോ​ടെ സ്പ​ന്ദി​ച്ചു തു​ട​ങ്ങു​ന്ന ഹൃദയം മ​ര​ണ​ത്തോ​ടെ മാ​ത്ര​മാ​ണ് നി​ല​യ്ക്കു​ന്ന​ത്. ആരോഗ്യമുള്ള ശരീരത്തിൽ പ്ര​തി​ദി​നം ഒ​രു​ല​ക്ഷം ത​വ​ണ​യാ​ണ് ഹൃ​ദ​യം മി​ടി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 250-300 ഗ്രാം ​ഭാ​ര​വും മു​ഷ്ടി​യോ​ളം വ​ലി​പ്പ​വു​മു​ണ്ട് ഹൃദയത്തിന്. ഒ​രു​വ​ശ​ത്തേ​ക്കു​മാ​ത്രം തു​റ​ക്കു​ന്ന വാ​ല്‍വു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യാ​ണ് ഹൃ​ദ​യ​ത്തെ വേ​ണ്ട​വി​ധം പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​ത്.

ഹൃ​ദ​യം പുറത്തെടുക്കുന്ന സ​മ​യ​ത്ത്​ അ​തി​നൊ​പ്പം ഒാ​ക്​​സി​ജ​ൻ പ്ര​വ​ഹി​പ്പി​ക്കു​ന്ന ചെ​റി​യ മെ​ഷീ​ൻ കൂടി ഘ​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ്​ ഗ​വേ​ഷ​ണ സം​ഘം ഇത് സാധ്യമാക്കിയത്. അനുകൂല സാഹചര്യത്തിൽ 12 മ​ണി​ക്കൂ​ർ വ​രെ ഹൃ​ദ​യ​ത്തെ ഇ​ങ്ങ​നെ സൂ​ക്ഷി​ക്കാ​നാ​വുമെന്നാണ് ഗവേഷകർ പറയുന്നത്.

ഗവേഷകർ ഇത് മൃഗങ്ങളിൽ പരീക്ഷിച്ചപ്പോൾ 24 മ​ണി​ക്കൂ​ർ വ​രെ ഹൃദയം ഫലപ്രദമായി ​ സൂക്ഷിക്കാൻ കഴിഞ്ഞതായി ലു​ൻ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​തി​ർ​ന്ന പ്ര​ഫ​സ​ർ സ്​​റ്റി​ങ്​ സ്​​റ്റീ​ൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇനി മുതൽ അകലെയുള്ളവർക്കു പോലും ഹൃദയം മാറ്റിവെക്കാൻ അവസരം ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (8 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (16 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (35 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (53 minutes ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (1 hour ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (3 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; ഹോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (4 hours ago)

ആ സീന്‍ തന്നെ വേദനിപ്പിച്ചു... ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്  (4 hours ago)

Malayali Vartha Recommends