Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

മൈഗ്രൈൻ മാറാൻ...

15 JANUARY 2018 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്... ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; യുവാവ് പുതുജീവിതത്തിലേക്ക്

ഇപ്പോൾ മിക്കവാറും ആളുകളെ വിടാതെ പിടികൂടിയിരിക്കുന്ന ഒന്നാണ് മൈഗ്രൈൻ. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് മൈഗ്രയ്ന്‍ ഉണ്ടാകുന്നത്. പോഷകാഹാരങ്ങളുടെ കുറവാണ് പ്രധാന കാരണം, ഒപ്പം ചില പാരമ്ബര്യഘടകങ്ങളും ഇതിന് കാരണമാകുന്നു. ആവശ്യത്തിലധികമായി ചായയോ, കാപ്പിയോ, മദ്യംപോലുള്ള ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതും മൈഗ്രയ്ന് കാരണമാകുന്നു. ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും മൈഗ്രേന്‍ എന്ന തലവേദന കൂടുതലായി കണ്ടു വരുന്നു. മൈഗ്രെയ്നില്‍ നിന്ന് രക്ഷപ്പെടാൻ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ ആരോഗ്യപ്രദമായിരിക്കണമെന്നില്ല. ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ ചില വീട്ടുമാര്‍ഗങ്ങള്‍ ഉണ്ട്.

കര്‍പ്പൂര തുളസി ഓയില്‍ നെറ്റിയില്‍ തടവുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. ഓയില്‍ രണ്ട് മൂന്ന് തുള്ളി ഒഴിച്ച് ആവി പിടിക്കുന്നതും ഗുണം ചെയ്യും. ആശ്വാസകരമായ ഉറക്കം നല്‍കാന്‍ ലാവന്റര്‍ ഓയിലിന് കഴിയും. ഒപ്പം മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു. ലാവന്റര്‍ ഓയിലുകള്‍ ഇന്‍ഹെയ്ല്‍ ചെയ്യുന്നതും ഗുണം ചെയ്യും. മൈഗ്രെയിന്‍ വേദന അനുഭവിക്കുന്ന 71 ശതമാനം ആളുകളും ലാവന്റര്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവ കുളിക്കുമ്പോള്‍ നാലോ അഞ്ചോ തുള്ളി വെള്ളത്തില്‍ ഉപയോഗിക്കുന്നതും പഞ്ഞിയില്‍ ചേര്‍ത്ത് ഇടയ്ക്ക് ശ്വസിക്കുന്നതും നല്ലതാണ്.

പേശികള്‍ക്ക് അയവ് വരുത്താന്‍ തുളസി എണ്ണകള്‍ സഹായിക്കുന്നു. അതിനാല്‍ വേദനയുടെ പിരിമുറുക്കം എളുപ്പം ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഛര്‍ദ്ദിക്കാനുള്ള മനോഭാവത്തെ പൂര്‍ണമായി ഇല്ലാതാക്കാനും ഇവയ്ക്ക് കഴിയും. ഒരു ഔണ്‍സ് ജോജോബാ ഓയിലില്‍ 10 മുതല്‍ 15 വരെ തുള്ളി തുളസി എണ്ണി ഒഴിക്കുക. അത് കഴുത്തിന് ചുറ്റും നന്നായി പുരട്ടുക. ഇത് ആശ്വാസം നല്‍കും. ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചണം അത്യധികം ആരോഗ്യപ്രദമാണ്. മൈഗ്രെയിന്റെ ഭാഗമായി ഉണ്ടാകുന്ന മലബന്ധം തടയാന്‍ ഇവ സഹായിക്കും. ചണവിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് രാവിലേയും രാത്രിയും കുടിക്കുന്നത് നല്ലതായിരിക്കും.

ചിലര്‍ക്ക് കഫൈന്‍ മൈഗ്രെയിന്‍ കൂട്ടുമെങ്കിലും ചിലര്‍ക്ക് കഫൈന്റെ ഉപയോഗം ആശ്വാസം നല്‍കും. മൈഗ്രൈന്‍ ഉണ്ടാകുന്ന സമയത്ത് ചായിയോ, കാപ്പിയോ, സോഡിയോ കുടിക്കുന്നത് വേദനയകറ്റാന്‍ സഹായിക്കുന്നു. തലയോട്ടില്‍ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇവ മൈഗ്രെയിന്‍ ഇല്ലാതാക്കില്ല. ഇതുവഴി വേദന കുറയ്ക്കുവാൻ കഴിയും. ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്ന മൈഗ്രെയിന്‍ വേദന ശമിപ്പിക്കുന്നതിന് സഹായിക്കും. പ്ലാസ്റ്റിക് കവറില്‍ ഐസ് പൊതിഞ്ഞ് അവ തുണിയില്‍ പൊതിഞഅഞ് മൈഗ്രെയിന്‍ സമയത്ത് തലയിലും നെറ്റിയും ഉപയോഗിക്കാം.

മഗ്‌നീഷ്യത്തിന്റെ കുറവ് മൈഗ്രെയിനിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ മഗ്‌നീഷ്യം കണ്ടന്റുകള്‍ അടങ്ങിയവ ഉപയോഗിക്കുന്നത് മൈഗ്രെയിന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മഗ്‌നീഷ്യം ഡെഫിഷ്യന്‍സി ഇല്ലാതാക്കാന്‍ ബദാം, കാഷ്യൂ, കുമ്പളങ്ങ വിത്ത്, പഴം, ബ്രൊക്കോളി, ഡാര്‍ക് ചോക്ലേറ്റ്, പീസ് എന്നിവ കഴിക്കുന്നത് നല്ലതായിരിക്കും. രക്തക്കുഴലുകളില്‍ അയവു വരുത്താനും ഇതുവഴി മൈഗ്രെയ്ന്‍ ഉണ്ടാകുമ്പോള്‍ അമിത രക്തം പ്രവഹിക്കുന്നത് തടയാനും ഫീവര്‍ ഫ്യൂവിന് കഴിയും. ഇതിന്റെ ഉണങ്ങിയ ഇല ഉപയോഗിച്ച് ചായ കുടിക്കുന്നതും നല്ലതാണ്. ചൂടുവെള്ളത്തില്‍ ഫീവര്‍ഫ്യൂ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. 10 മുതല്‍ 30 മിനിറ്റ് വരെ അത് കുതിരാന്‍ വിടുക. കടുപ്പം വേണ്ടത് അനുസരിച്ച് സമയത്തില്‍ മാറ്റം വരുത്താം. വേണമെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്തും കഴിക്കാം. ദിവസവും രണ്ട് മൂന്ന് തവണ ഈ ചായ കുടിക്കാം. മുകളിൽ പറഞ്ഞവയെല്ലാം ഒറ്റയടിക്ക് മൈഗ്രൈൻ മാറ്റില്ല. എന്നാല്‍ അല്‍പം ആശ്വാസം ലഭിക്കാനും വേദനയുടെ അളവ് കുറയ്ക്കാനും ഇവ സഹായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (20 minutes ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (22 minutes ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (27 minutes ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...  (28 minutes ago)

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (30 minutes ago)

സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില്‍ ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു  (40 minutes ago)

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (1 hour ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (1 hour ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (2 hours ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (2 hours ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (2 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (3 hours ago)

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (3 hours ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (3 hours ago)

Malayali Vartha Recommends