Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ഗർഭിണികൾ നോമ്പ് എടുക്കുമ്പോൾ ............

18 MAY 2018 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

വിശ്വാസികള്‍ക്ക്​ ഇത്​ വ്രതകലാമാണ്​. ആത്​മാവിനെ ശുദ്ധീകരിക്കുന്നതിനുള്ള പുണ്യകാലം. രോഗികളും കുഞ്ഞുങ്ങളും വ്രതമനുഷ്​ഠിക്കണമെന്ന്​ നിര്‍ബന്ധമില്ല. ഗര്‍ഭിണികളാണെങ്കിലോ? ഗര്‍ഭസ്​ഥ ശിശുവി​​​​െന്‍റ ആരോഗ്യം സംരക്ഷിക്കേണ്ട കടമ മാതാവിനാണ്​. അതിനാല്‍ ഗര്‍ഭിണികള്‍ വ്രതമനുഷ്​ഠി​ക്കു​േമ്ബാള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്​.

ഗര്ഭകാലത്തിന്റെ  തു​ട​ക്ക​ത്തി​ല്‍ സ്​​ഥി​ര​മാ​യി ഛര്‍​ദി​ക്കു​ക​യും ദ്രാ​വ​ക ന​ഷ്​​ടം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന വേ​ള​യി​ല്‍ നോ​മ്ബ്​ അ​നു​ഷ്​​ഠി​ക്കാ​തി​രി​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. ഗ​ര്‍​ഭി​ണി പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ങ്കി​ല്‍ നോ​മ്ബ്​ ദോ​ഷം ചെ​യ്യി​ല്ല. നോ​മ്ബ്​ അ​നു​ഷ്​​ഠി​ക്കും​ മു​മ്ബ്​ ഗ​ര്‍​ഭി​ണി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ര​ക്​​ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം എ​ന്നി​വ​യി​ല്ലെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്ത​ണം. നോ​മ്ബ്​ അ​നു​ഷ്​​ഠി​ച്ചാ​ല്‍​ത​ന്നെ അ​വ​ര്‍ കാ​പ്പി, ചാ​യ, ശീ​ത​ള​പാ​നീ​യം മു​ത​ലാ​യ​വ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. ആ​രോ​ഗ്യ​ക​ര​മാ​യ സ​മീ​കൃ​ത ആ​ഹാ​രം ക​ഴി​ക്ക​ണം. ദി​നം​പ്ര​തി 8 - 12 ക​പ്പ്​ വെ​ള്ള​മെ​ങ്കി​ലും കു​ടി​ക്ക​ണം.

ഒ​രു ക​പ്പ്​ പാ​ലും കു​റ​ച്ച്‌​ ഇൗ​ന്ത​പ്പ​ഴ​വും ക​ഴി​ച്ച്‌​ നോമ്പ് ​ തു​റ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്​. അ​തി​നു​ശേ​ഷം വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണം​കൂ​ടി ക​ഴി​ക്ക​ണം. കി​ട​ക്കു​ന്ന സ​മ​യ​ത്തി​ന്​ മു​േ​മ്ബ (ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞു ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം) ആ​രോ​ഗ്യ​ക​ര​മാ​യ ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട​താ​ണ്. അ​നു​വ​ദ​നീ​യ അ​ള​വി​ല്‍ അ​ന്ന​ജം അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​യി​രി​ക്ക​ണം. ഇ​തി​ല്‍ പൂ​രി​ത കൊ​ഴു​പ്പു​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. മി​ത​മാ​യ അ​ള​വി​ല്‍ പ്രോ​ട്ടീ​ന്‍ അ​ട​ങ്ങി​യ ഇ​റ​ച്ചി, മു​ട്ട, മ​ത്സ്യം, വെ​ണ്ണ മു​ത​ലാ​യ​വ അ​ത്താ​ഴ സ​മ​യ​ത്ത്​ ക​ഴി​ക്ക​ണം. അ​മി​ത​മാ​യ എ​രു​വും പു​ളി​യും ഒ​ഴി​വാ​ക്ക​ണം.

അ​നു​വ​ദ​നീ​യ സ​മ​യ​ത്ത്​ അ​ള​വ്​ കു​റ​ച്ച്‌​ ഒ​ന്നി​ല​ധി​കം ത​വ​ണ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ല്‍ വ​യ​ര്‍ നി​റ​ഞ്ഞ​താ​യി തോ​ന്നി​ല്ല. കൊ​ഴു​പ്പു​ള്ള​തും മൊ​രി​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ നെ​ഞ്ചെ​രി​ച്ചി​ലും അ​മി​ത വ​ണ്ണ​വും ഒ​ഴി​വാ​ക്കാം. ദി​നേ​ന ര​ണ്ടു​മൂ​ന്നു ത​വ​ണ പു​തി​യ പ​ഴ​ങ്ങ​ള്‍ കഴിക്കുന്നതും ന​ല്ല​താ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (48 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (4 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends