Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ

22 MAY 2018 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

പാല്‍ കുട്ടികളുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. പാല്‍ കുടിക്കാത്ത കുട്ടികള്‍ വളരെ ചുരുക്കമായിരിക്കും. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല അമ്മമാരും ടെന്‍ഷനിലായിരിക്കും. കുഞ്ഞിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നുണ്ടോ, പോഷകങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ആശങ്കകളും അമ്മമാരില്‍ ഉണ്ടാക്കുന്നു.

എന്നാല്‍ ഇതിനെയെല്ലാം മറികടക്കാനാണ് അമ്മമാര്‍ കുഞ്ഞിന് പാല്‍ കൊടുക്കുന്നത്. പശുവിന്‍ പാല്‍ കുഞ്ഞിന് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും പാല്‍ കൊടുക്കാവുന്നതാണ്.

കുട്ടികള്‍ക്ക് പക്ഷേ പാല്‍ കൊടുക്കുമ്പോള്‍ അതിന്റെ അധികമാവാന്‍ പാടില്ല. കാരണം അത് ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നത് തന്നെ കാര്യം. അതുകൊണ്ട് പല വിധത്തില്‍ ഇത് ആരോഗ്യത്തിന് വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്‍. ഒരു വയസ്സിനു ശേഷ് കുഞ്ഞിന് പാല്‍ കൊടുക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

എന്നാല്‍ ഒരിക്കലും ഒരു വയസ്സിനു മുന്‍പുള്ള കുട്ടികള്‍ക്ക് പാല്‍ കൊടുക്കരുത്. ഇത് കുഞ്ഞിന് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഒരു വയസ്സിനു ശേഷം കുട്ടികള്‍ക്ക് ധൈര്യമായി പാല്‍ കൊടുക്കാവുന്നതാണ്. പാല്‍ കുടിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ന്യൂട്രിയന്‍സ് കലവറയാണ് പശുവിന്‍ പാല്‍. ഇതിലുള്ള വിറ്റാമിന്‍ പ്രോട്ടീന്‍ എന്നിവ കുഞ്ഞിന് ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല വളരെ കൂടിയ തോതില്‍ ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്ന കുഞ്ഞിന്റെ എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നല്‍കുന്നു. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ കുഞ്ഞിന് കൊടുക്കാന്‍ മറക്കേണ്ടതില്ല. എന്നാല്‍ കൊടുക്കുന്നതിന്റെ അളവ് അല്‍പം ശ്രദ്ധിക്കണം എന്ന് മാത്രം.

ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പശുവിന്‍ പാല്‍. ഇത് പിന്നീട് വിറ്റാമിന്‍ എ ആയി മാറുന്നു. കുഞ്ഞ് പശുവിന്‍ പാല്‍ കുടിക്കുന്നതിലൂടെ ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു കുഞ്ഞിന്. വിറ്റാമിന്‍ എ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

കുഞ്ഞിന്റെ വളര്‍ച്ചയുടെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പശുവിന്‍ പാല്‍. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റും കലോറിയും ആരോഗ്യത്തിന് സഹായിക്കുന്നു. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയുടെ ഘട്ടത്തിലും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു പശുവിന്‍ പാല്‍. കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് പശുവിന്‍ പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ദഹനസംബന്ധമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉണ്ടാവാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പാല്‍. കുട്ടികള്‍ വളരുന്ന ഘട്ടത്തില്‍ ദഹനപ്രവര്‍ത്തനങ്ങളും വളരെ പെട്ടെന്ന് നടക്കുന്നു. അതുകൊണ്ട് തന്നെ പാല്‍ ദഹിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും സഹായിക്കുന്നു. അതുകൊണ്ട് ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

നിര്‍ജ്ജലീകരണം പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാല്‍. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള വെള്ളത്തിന്റെ അംശം പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധി അനുഭവിക്കുന്നത് പലപ്പോഴും കുട്ടികളാണ്. കാരണം പെട്ടെന്ന് രോഗത്തേയും ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിരോധിക്കാനുള്ള കഴിവ് കുട്ടികളില്‍ ഇല്ലാതാവുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതിനെല്ലാം പരിഹാരം കാണുന്നതിനും കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പാല്‍. പാല്‍ കഴിക്കുന്നത് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

പക്ഷാഘാതം ഒരിക്കലും മുതിര്‍ന്നവരില്‍ മാത്രം വരുന്ന ഒന്നല്ല. കുട്ടികളിലും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു പലപ്പോഴും പാലിന്റെ ഉപയോഗം. പാലിന്റെ ഉപയോഗത്തിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് കുട്ടികളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാവുന്നതാണ്.

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാല്‍. കാരണം പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്ന് തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലും കുഞ്ഞിനെ പാല്‍ കുടിപ്പിക്കാതിരിക്കരുത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് സാധാരണയാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പാല്‍ നല്ലൊരു മാര്‍ഗ്ഗമാണ്. അതുകൊണ്ട് തന്നെ ഏത് വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ കുഞ്ഞിന് നല്‍കാവുന്ന ഒന്നാണ് പാല്‍. അതിന് മടിക്കേണ്ടതില്ല എന്നതാണ് സത്യം. കുട്ടികളില്‍ ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പാല്‍ പരിഹാരമാണ്. എല്ലാ അര്‍ത്ഥത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു പാല്‍. ഇത് കുഞ്ഞിന്റെ പല്ലുകള്‍ നല്ല ബലമുള്ളതും ഉറപ്പുള്ളതും ആക്കി മാറ്റുന്നു. ഇതിലുള്ള കാല്‍സ്യം ആണ് പലപ്പോഴും പല വിധത്തിലുള്ള പല്ലിന്റെ അനാരോഗ്യ പ്രശ്‌നങ്ങളും തരണം ചെയ്യുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഏത് ദന്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

കുഞ്ഞിനെയും അമ്മമാരേയും ഏറ്റവും അധികം വെട്ടിലാക്കുന്ന ഒന്നാണ് പലപ്പോഴും ഉറക്കമില്ലായ്മ. കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാല്‍. പാല്‍ കുടിച്ചാല്‍ നല്ല ഉറക്കം കുട്ടികള്‍ക്ക് ലഭിക്കുന്നു. നല്ല ആരോഗ്യത്തോടെയുള്ള ഉറക്കം കുട്ടികള്‍ക്ക് ലഭിക്കുന്നു. ഏത് അവസ്ഥയിലും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മുന്നിലാണ് പാല്‍. കുട്ടികള്‍ നല്ല ഊര്‍ജ്ജത്തോടെ കളിച്ച് വളരേണ്ട പ്രായത്തില്‍ അതിന് സഹായിക്കുന്നു പാല്‍ കൊടുക്കുന്നത്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം മുതല്‍ക്കൂട്ടാവുന്ന ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു.

കുട്ടികള്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ അല്‍പം മടി കാണിക്കുന്നവരായിരിക്കും. എന്നാല്‍ പാല്‍ കുടിക്കുന്ന കുട്ടികളില്‍ വിശപ്പും ദാഹവും കൃത്യമായി സംഭവിക്കുന്നു. പാല്‍ ദഹനത്തിന് സഹായിക്കുന്നതിലൂടെ എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. ഇത് കുട്ടികളെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം തന്നെ വിശപ്പും ദാഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ത്വര ഉണ്ടാക്കുന്നു. വിശപ്പും ദാഹവുംകുട്ടികള്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ അല്‍പം മടി കാണിക്കുന്നവരായിരിക്കും. എന്നാല്‍ പാല്‍ കുടിക്കുന്ന കുട്ടികളില്‍ വിശപ്പും ദാഹവും കൃത്യമായി സംഭവിക്കുന്നു. പാല്‍ ദഹനത്തിന് സഹായിക്കുന്നതിലൂടെ എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. ഇത് കുട്ടികളെ ഊര്‍ജ്ജസ്വലരാക്കുന്നതോടൊപ്പം തന്നെ വിശപ്പും ദാഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ത്വര ഉണ്ടാക്കുന്നു.

കുട്ടികളിലെ തലച്ചോറിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്ന കുട്ടികളില്‍ തലച്ചോര്‍ വികാസം പ്രാപിക്കുന്നു. ബുദ്ധിസാമര്‍ത്ഥ്യത്തിന് ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പാല്‍ കൊടുക്കുന്നത് വളരെയധികം നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (54 minutes ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (2 hours ago)

ഇറാന്‍ സഹായിക്കുമോ  (2 hours ago)

ചരിത്രത്തിൽ ആദ്യം  (2 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (2 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (3 hours ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (3 hours ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (3 hours ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (3 hours ago)

Malayali Vartha Recommends