Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്


ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ- അതിഥി വേഷത്തിൽ ദിലീപും


ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...


ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന്‍ എത്തിയാല്‍ ഭയമാണ്; ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും; എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും... സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി


എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന; ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാനും ശ്രമം നടന്നു; എല്ലാം പൊളിഞ്ഞത് സര്‍ക്കാരിന്റെ ധീരമായ ഇടപെടല്‍; മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും 

വയറു കളയാൻ ബേക്കിംഗ് സോഡ .............

23 MAY 2018 03:00 PM IST
മലയാളി വാര്‍ത്ത

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനു കാരണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ ആകെയുള്ള തടി വയറിലും കൊഴുപ്പടിഞ്ഞു കൂടാനും തടി കൂടാനും കാരണമാകും. വ്യായാമക്കുറവ്, ജങ്ക് ഫുഡ്, മദ്യം പോലുള്ള ശീലങ്ങള്‍ തുടങ്ങി പല കാരണങ്ങളും വയര്‍ ചാടാനുണ്ട്. വയറ്റില്‍ കൊഴപ്പടിഞ്ഞു കൂടാന്‍ ഏറെ എളുപ്പമാണ്. ശരീരത്തിലെ മറ്റ് ഏതു ഭാഗത്തക്കാളും വയറ്റിലാണ് കൊഴുപ്പു വേഗം അടിഞ്ഞു കൂടുക. എന്നാല്‍ ഈ ഭാഗത്ത് അടിഞ്ഞു കൂടിയ കൊഴുപ്പു നിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിയും വരും.

വയര്‍ കുറയ്ക്കാന്‍ ലിപോസക്ഷന്‍ അഥവാ കൊഴുപ്പു വലിച്ചെടുത്തു കളയുന്നതു പോലുള്ള വഴികളിലേയ്ക്കു നീങ്ങുന്നവരുണ്ട്. എന്നാല്‍ ഇത് ആരോഗ്യപരമായി അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. ഇത്തരം വഴികളും മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ മരുന്നുകളുമെല്ലാം ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷത്തിനാണ് വഴിയൊരുക്കുക.

വയറ്റിലെ കൊഴുപ്പു നീങ്ങാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് ബേക്കിംഗ് സോഡ. അടുക്കളയിലെ ചില ആവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന ബേക്കിംഗ് സോഡ തടിയും വയറും കൊഴുപ്പുമെല്ലാം കളയാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വഴിയാണ്. ധാരാളം മരുന്നു ഗുണമുള്ള ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായകമാകുമെന്ന് പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നുമാണ്. ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ഇത ഫലം നല്‍കുകയും ചെയ്യും. ഏതെല്ലാം വിധത്തില്‍ ബേക്കിംഗ് സോഡ അഥവാ സോഡാക്കാരം വയര്‍ കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കുമെന്നറിയൂ,

ആല്‍ക്കലൈന്‍ ഗുണമുള്ള ഒന്നാണ് ബേക്കിംഗ് സോഡ. ഇതുകൊണ്ടു തന്നെ വയറ്റിലെ ദഹന പ്രശ്‌നങ്ങള്‍ അകറ്റി അസിഡിറ്റി, ഗ്യാസ് മലബന്ധമെല്ലാം അകറ്റി വയറിന്റെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഇതുവഴി തടി കുറയ്ക്കാനും സഹായിക്കും.

അസിഡിക് ശരീരത്തിലെ ആല്‍ക്കലൈനാക്കുവാന്‍ ഏറെ നല്ലതാണ് ബേക്കിംഗ് സോഡ. മസിലുകള്‍ അസിഡിറ്റിയുള്ള ശരീരത്തില്‍ പെട്ടെന്നു തന്നെ നശിപ്പിയ്ക്കപ്പെടും. ഉറച്ച മസിലുകള്‍ വയര്‍ ചാടുന്നതും തടി കുറയുന്നതും തടയാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ശരീരത്തെ ആല്‍ക്കലൈനാക്കുന്നതു വഴി ഇത് ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്.

ശരീരത്തിലെ ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങള്‍, അതായത് വിഷാംശവും അമിതമായ കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ബേക്കിംഗ് സോഡ ഏറെ സഹായകമാണ്. ഇതുവഴിയും തടിയും വയറും കുറയ്ക്കാന്‍ ബേക്കിംഗ് സോഡ നല്ലതാണ്.

ബേക്കിംഗ് സോഡ വയര്‍ ചാടുന്നതു തടയാനും തടി കുറയ്ക്കാനുമെല്ലാം പല തരത്തിലും ഉപയോഗിയ്ക്കാം. ഇതു നാരങ്ങയുമായി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നതാണ് പ്രധാനപ്പെട്ട ഒരു വഴി. നാരങ്ങ ബേക്കിംഗ് സോഡയുടെ ആല്‍ക്കലൈന്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കാനും ലിംഫാറ്റിക് സിസ്റ്റം വൃത്തിയാക്കാനും സഹായിക്കുന്നു.

1 ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ കലര്‍ത്തുക. കുമിളകള്‍ പോകുന്നതു വരെ ഇത് ഇളക്കണം. ഇത് അടുപ്പിച്ച് അല്‍പ ദിവസം കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബേക്കിംഗ് സോഡ. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ന്ന മിശ്രിതവും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും. അസിഡിറ്റിയും കൊഴുപ്പുമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ ശരീരം പെട്ടെന്ന് ആല്‍ക്കൈനാക്കാന്‍ ബേക്കിംഗ് സോഡ, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിശ്രിതം സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും വയററിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാതിരിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ 2 കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. മരത്തവി ഉപയോഗിച്ചു വേണം, ഇളക്കാന്‍. ഇത് ദിവസവും പ്രാതലിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കുക.

1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അര കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ 2 കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. മരത്തവി ഉപയോഗിച്ചു വേണം, ഇളക്കാന്‍. ഇത് ദിവസവും പ്രാതലിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കുക.

ബേക്കിംഗ് സോഡ, ഗ്രേപ് ഫ്രൂട്ട് എന്നിവയടങ്ങിയതാണ് മറ്റൊരു വഴി. സിട്രസ് പഴ വര്‍ഗങ്ങള്‍ പൊതുവെ കൊഴുപ്പു കളയാന്‍ നല്ലതാണ്. ഇതിലെ ഫൈബറുകളും ആന്റിഓക്‌സിഡന്റുകളുമാണ് ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രേപ് ഫ്രൂട്ടും ബേക്കിംഗ് സോഡയും കലര്‍ത്തിയ മിശ്രിതം കൊഴുപ്പു കളയാന്‍ ഏറെ സഹായകമാകും.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, കിഡ്‌നിയുടെ ആരോഗ്യത്തെ കാത്തു സംരക്ഷിയ്ക്കുന്ന ഒന്നു കൂടിയാണ് ബേക്കിംഗ് സോഡ. ശരീരത്തില്‍ യൂറിക് ആസിഡ് അളവു കൂടുന്നതു നിയന്ത്രിയ്ക്കാനും ഏറെ ന്ല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത  (8 minutes ago)

കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന്  (19 minutes ago)

കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസിയുടെ മരണം കൊലപാതകം  (22 minutes ago)

ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ  (34 minutes ago)

മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍... നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ, നിയമം നടപ്പാവുന്നതോടെ ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും  (38 minutes ago)

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്  (1 hour ago)

ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി  (1 hour ago)

കവി ബോധീശ്വരന്റെ പുത്രിയും കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി അന്തരിച്ചു  (1 hour ago)

അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി  (1 hour ago)

ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്  (1 hour ago)

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നടപടി തുടങ്ങി, പുതിയ കാര്‍ഡിനുള്ള അപേക്ഷക്കൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണം, അപേക്ഷ സ്വീകരിക്കാന്‍ താലൂക്കുകളില്‍ ഫ്രണ്ട് ഓഫിസ് സൗ  (1 hour ago)

പവർ ഗ്രിഡ് കോർപറേഷനിലേക്കു എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  (1 hour ago)

ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ച  (1 hour ago)

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു  (1 hour ago)

ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്  (1 hour ago)

Malayali Vartha Recommends