Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

പ്രസവം എളുപ്പത്തിലാക്കാൻ ഒരു കഷ്ണം തണ്ണിമത്തൻ

24 MAY 2018 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

43 കിലോ ഭാരമുള്ള ട്യൂമര്‍ വിജയകരമായി നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളേജ്... ആരോഗ്യ രംഗത്ത് അപൂര്‍വ നേട്ടം; യുവാവ് പുതുജീവിതത്തിലേക്ക്

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധ കൊടുക്കേണ്ടത് അമ്മക്കും കുഞ്ഞിനും അത്യാവശ്യമായ ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യം പല വിധത്തിലാണ് അമ്മ ശ്രദ്ധിക്കേണ്ടത്. ഗര്‍ഭകാലത്തു പോലും ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. ഗര്‍ഭം ഒരിക്കലും ഒരു രോഗമല്ല അതൊരു അവസ്ഥയാണ്. ഏത് സ്ത്രീയും ആഗ്രഹിക്കുന്ന ഒരു സന്തോഷകരമായ അവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഏതൊരു സ്ത്രീയും അതീവ ശ്രദ്ധാലുക്കളാകുന്നത്. അമ്മയില്‍ നിന്നുണ്ടാകുന്ന ചെറിയ മാറ്റം പോലും കുഞ്ഞിന്റെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്.

വേദനകുറക്കും സുഖപ്രസവത്തിന് ഈ വഴികള്‍

കഴിക്കുന്ന ഓരോ ഭക്ഷണത്തിലും കുടിക്കുന്ന ഓരോ തുള്ളി വെള്ളത്തില്‍ പോലും ശ്രദ്ധ വളരെ അത്യാവശ്യമാണ്. ഗര്‍ഭാവസ്ഥയിലേക്ക് കടക്കുന്നതോടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളും മാനസികമായ ചില മാറ്റങ്ങളും എല്ലാം പലവിധത്തിലാണ് സ്ത്രീകളെ ബാധിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന മൂഡ് മാറ്റത്തിന് വരെ അതിന്റേതായ കാരണങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഭക്ഷണവും പ്രോട്ടീനും വിറ്റാമിനും അടങ്ങിയവ ആയിരിക്കണം എന്ന കാര്യത്തില്‍ വളരെയധികം നിര്‍ബന്ധമുണ്ട്. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുമ്ബോള്‍ അത് ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

പ്രസവം എളുപ്പത്തിലാക്കാന്‍ ഒരു കഷ്ണം തണ്ണിമത്തന്‍
നെഞ്ചെരിച്ചില്‍ കുറക്കുന്നു
ഗര്‍ഭകാലത്തുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചെരിച്ചില്‍. പലപ്പോഴും ദഹനം കൃത്യമായി നടക്കാത്തതും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളും എല്ലാമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതിന് സാധ്യത വളരെ കൂടുതലാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഒരു കഷ്ണം കഴിക്കുന്നത് നെഞ്ചെരിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.


നീര്‍വീക്കത്തിന് പരിഹാരം
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല വിധത്തില്‍ കൈയ്യിലും കാലിലും നീര് വരുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. ഇതിലുള്ള ജലാംശം ശരീരത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കി പേശികള്‍ക്ക് അയവ് വരുത്തുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹരിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തണ്ണിമത്തന്‍ കഴിക്കുന്നത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുക എന്ന ധാരണ മാറ്റണം. കാരണം ഗര്‍ഭകാലത്ത് വരെ ഇത് വളരെയധികം സഹായിക്കുന്നു.

മോണിംഗ്‌സിക്‌നെസ്സിന് പരിഹാരം
മോണിംഗ് സിക്‌നെസ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പല വിധത്തില്‍ മോണിംഗ് സിക്‌നെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുമ്ബോള്‍ പല വിധത്തില്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നു. മോണിംഗ് സിക്‌നെസ് ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മികച്ചതാണ് തണ്ണിമത്തന്‍.

നിര്‍ജ്ജലീകരണം തടയുന്നു
നിര്‍ജ്ജലീകരണം ഗര്‍ഭസ്ഥശിശുവിനേയും കുഞ്ഞിനേയും ബാധിക്കുന്ന ഒന്നാണ്. നിര്‍ജ്ജലീകരണം പലപ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ മാസം തികയാതെയുള്ള പ്രസവത്തിന് പലപ്പോഴും ഇത് കാരണമാകുന്നു. നിര്‍ജ്ജലീകരണത്തെ തടയുന്നതിന് അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തനില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

പ്രസവ വേദന സാധാരണ പ്രസവത്തില്‍ ഉള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും പ്രസവിക്കുമ്ബോഴുള്ള അതികഠിനമായ വേദന ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. ഗര്‍ഭകാലത്തെ തണ്ണിമത്തന്റെ ഉപയോഗം പ്രസവത്തിനെ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രസവം എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കുന്നു.

പേശീവേദന കുറക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. തണ്ണിമത്തന്റെ കാര്യത്തില്‍ യാതൊരു വിധത്തിലും സംശയിക്കേണ്ടതില്ല. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മസില്‍ ഉരുണ്ട് പിടുത്തം വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും വില്ലനാവുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍.

പിഗ്മെന്റേഷന്‍ കുറക്കുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും നിറം മാറ്റവും ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് തണ്ണിമത്തന്‍ കഴിക്കുക എന്നത്.

പെട്ടെന്ന് ദഹിക്കുന്നതിനും സഹായിക്കുന്നു തണ്ണിമത്തന്‍. എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പോലും അതിനെല്ലാം പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍ കഴിക്കുന്നത്. ഇത് വയറിന്റെ പ്രവര്‍ത്തനങ്ങളെ സ്മൂത്ത് ആക്കുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നു.

ശരീരത്തില്‍ ടോക്‌സിന്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ ആണെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ ശീലമാക്കാം. ഇത് കരളിനെ ക്ലീന്‍ ചെയ്യുകയും യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ കുറക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് തണ്ണിമത്തന്‍. ഗര്‍ഭകാലത്ത് പല സ്ത്രീകളിലും തളര്‍ച്ചയുണ്ടാവാം. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തന്‍. ഇത് ഊര്‍ജ്ജത്തിനെ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിനും മനസ്സിനും ഫ്രഷ്‌നസ്സും ഊര്‍ജ്ജവും നല്‍കുന്നതിന് ഇത് സഹായിക്കുന്നു.

ഗര്‍ഭകാലത്ത് അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഗര്‍ഭസ്ഥശിശുവിനും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതാണ് തണ്ണിമത്തന്‍ പ്രയോഗം. തണ്ണിമത്തന്‍ കഴിക്കുന്നത് ഗര്‍ഭകാലത്തുണ്ടാവുന്ന അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (9 minutes ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (12 minutes ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (20 minutes ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (26 minutes ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (30 minutes ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (33 minutes ago)

നാലുവര്‍ഷ ബിരുദ കോഴ്സിലെ അവസാന സെമസ്റ്ററുകാര്‍ക്കും യുജിസി നെറ്റ് പരീക്ഷയെഴുതാം...  (36 minutes ago)

ജര്‍മനി ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായി ജൂലിയന്‍ നാഗല്‍സ്മാന്‍ 2026 വരെ തുടരും...  (45 minutes ago)

രാജമകളെ രക്ഷിക്കാൻ മലയാളിയുടെ നികുതിപ്പണം 82.50 ലക്ഷം ! കേസ് നിരീക്ഷിക്കാൻ പ്രത്യേക സെൽ...  (54 minutes ago)

വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണം... കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍  (1 hour ago)

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി  (2 hours ago)

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (2 hours ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (2 hours ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (3 hours ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (3 hours ago)

Malayali Vartha Recommends