Widgets Magazine
27
Apr / 2018
Friday
Forex Rates:

1 aed = 18.17 inr 1 aud = 50.44 inr 1 eur = 80.88 inr 1 gbp = 93.00 inr 1 kwd = 222.49 inr 1 qar = 18.34 inr 1 sar = 17.80 inr 1 usd = 66.76 inr

LIFESTYLE

എന്നും രാവിലെ കാപ്പി കുടിക്കുന്നവരാണോ ......

23 APRIL 2018 04:56 PM ISTമലയാളി വാര്‍ത്ത
കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത. ദിവസവും മൂന്നു കപ്പ്‌ കാപ്പി കുടിക്കുന്നതു കൊണ്ട് ശരീരത്തിനു യാതൊരു ദോഷവുമില്ലെന്ന് ഒരു സംഘം ഹൃദ്രോഗവിദഗ്ധര്‍ പറയുന്നു. കഫീന്‍ കൂടിയ അളവില്‍ ശരീരത്തില്‍ എത്തുന്നതുകൊണ്ട് ശരീരത്തിന് ദോഷമില്ലെന്ന് അമേരിക്കന്‍ കാര്‍ഡിയോളജി സര്‍വകലാശാലയിൽ നടന്ന പഠനമാണ്ഇക്കാര്യം സൂചിപ...

മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കും ഈ സര്‍ജറി

21 April 2018

പലവിധ രോഗങ്ങൾ ഭേദപ്പെടുത്താനായും ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയും നമ്മൾ സർജറികൾ ചെയ്യാറുണ്ട്. ഓപ്പൺ സർജറി മുതൽ കീ ഹോൾ സർജറി വരെ നിരവധി സർജറികൾ നമുക്കു സുപരിചിതമാണ്. എന്നാൽ സ്വഭാവം നന്നാക്കാൻ സർജറി എന്ന...

നിങ്ങളുടെ ഇഷ്ട നിറം പറയും നിങ്ങളുടെ സ്വഭാവം

20 April 2018

നമ്മൾ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട നിറങ്ങള്‍ പലതുണ്ടാകും. ചിലര്‍ക്ക് ലൈറ്റായ നിറങ്ങള്‍, ചിലര്‍ക്ക് ഇരുണ്ട നിറങ്ങള്‍ എന്നിങ്ങനെയാണ് നമ്മുടെ ഇഷ്ടങ്ങൾ. നിറത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ച്‌ നിരവധി ...

സ്ത്രീകൾ കാലിൽ അണിയുന്ന മിഞ്ചി ഒരു ആഭരണം അല്ല ആരോഗ്യത്തിന്റെ ആഭരണമാണ്......

19 April 2018

അണിഞ്ഞൊരുങ്ങുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ നെറ്റിയിൽ അണിയുന്ന പൊട്ടു മുതൽ കാലില്‍ ഇടുന്ന മിഞ്ചി വരെ അവർക്ക്‌ വളരെയധികം പ്രത്യേകതയുള്ളതാണ്. പരമ്പരാഗത മിഞ്ചിക...

വെള്ളം മൺ കുടത്തിലേതെങ്കിൽ !

18 April 2018

വേനൽക്കാലത്തു ചൂടു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം വളരെ വേഗം നഷ്ടമാവുകയും തൻമൂലം അമിതമായ ദാഹം ഉണ്ടാവുകയും ചെയ്യുന്നു. വിപണിയിൽ പല നിറത്തിലും രുചിയിലും ധാരാളം ശീതള പാനീയങ്ങൾ ലഭ്യമാണല്ലോ. എന്നാൽ അവയിൽ ശര...

വാങ്ങിയ ഉടന്‍ ധരിക്കാന്‍ റെഡിയാക്കപ്പെട്ടതല്ല റെഡിമെയ്ഡ് തുണിത്തരങ്ങള്‍, ഡിറ്റര്‍ജന്റിന് റെഡിയാക്കപ്പെട്ടവയാണെന്ന് പഠനഫലം

14 April 2018

റെഡിമെയ്ഡ് തുണികള്‍ കഴുകിയതിനുശേഷമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? അങ്ങനെയല്ലെങ്കില്‍ ആ ശീലം തുടങ്ങിക്കോളൂ. വളരെയധികം അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ള ടണ്‍ കണക്കിന് ബാക്ടീരിയകളാണ് റെഡിമെയ്ഡ് തുണികളില്‍ കാണപ...

സ്വർണ്ണ പാദസരം കാലിൽ അണിഞ്ഞാൽ ഐശ്വര്യം ഇല്ലാതാകുമോ ?

12 April 2018

കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം. ഏതു തരത്തിലും സ്ത്രീകൾ സ്വർണാഭരണങ്ങൾ ഉപയോഗിക്കും. എന്നാൽ കൂടുതലും സ്ത്രീകൾ കാലിൽ വെള്ളിയിലും മറ്റു പലതരത്തിലുള്ള പാദസരങ്ങൾ അണിയാറുണ്ട്. ഏത് പ്...

മുള്ളുള്ള വൃക്ഷങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ വാസ്തുപ്രകാരം ദോഷം ചെയ്യും

10 April 2018

വാസ്തുപ്രകാരമാണ് സ്ഥലം വാങ്ങുന്നതും വീടു വയ്ക്കുന്നതുമെല്ലാം. എന്തിന് വീട്ടിലെ ഒാരോരോ സാധനങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ പോലും ഈ വാസ്തുശാസ്ത്രം പ്രകാരമാണ്. വീടിനുള്ളില്‍ മാത്രമല്ല, വീടിനു സമീപം വ...

കിടപ്പറയില്‍ സെക്‌സിനു മാത്രമല്ല മറിച്ച് വേറെയും ചില കാര്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്

01 April 2018

തിരക്കിട്ട ജീവിതത്തിനിടയില്‍ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബന്ധങ്ങള്‍. അതില്‍ പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കുടുംബം ഭദ്രതയുണ്ടാക്കാന്‍ എല്ലാ ദിവസവും ...

ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്...

31 March 2018

ഭക്ഷണവസ്തുക്കള്‍ കേടാവാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് വളരെയേറെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് ഫ്രിഡ്ജ് എപ്പോഴും ഒരു ആശ്വാസമാണ്. ഇന്നത്തെകാലത്ത് ഫ്രിഡ്ജ് ഇല്ലാത്തൊരു വീടിനെക്കുറിച്ച് ചിന്തിക്...

ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദത്തിന് കാരണമാകുമോ...?

29 March 2018

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഗർഭധാരണത്തെ പ്രതിരോധിക്കാനോ ലൈംഗികരോഗങ്ങൾ പകരുന്നത് തടയുന്നതിനോ ആയി പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു പ്രതിരോധസംവിധാനമാണ് ഗർഭനിരോധന ഉറ. എന്നാൽ ഗര്‍ഭനിരോധന ഉറകള്‍ അർബുദത്തിന് കാ...

മുഖം വെളുത്ത് തുടുക്കാൻ പക്ഷിയുടെ വിസർജ്യം കൊണ്ടും ഫേഷ്യൽ...കേട്ടാൽ മുഖം ചുളിക്കുന്ന ഫേഷ്യലുകളെക്കുറിച്ചറിയൂ..

28 March 2018

ഫേഷ്യലുകളെ ഒഴിച്ചുക്കൊണ്ടുള്ള ഒരു ആഘോഷങ്ങളും ഇപ്പോൾ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ ഉണ്ടാകില്ല. ശാശ്വതമല്ലെങ്കിലും കുറച്ചു ദിവസങ്ങളെങ്കിലും മുഖമൊന്ന് വെളുത്ത് തിളങ്ങാൻ ഫേഷ്യലുകൾ സഹായിക്കും. പല തരത്തി...

സ്ത്രീകള്‍ക്ക് ലൈംഗിക താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുന്നു; പരിഹാരങ്ങള്‍ അന്വേഷിച്ച് പഠനങ്ങള്‍

27 March 2018

സ്ത്രീകള്‍ക്ക് പൊതുവേ ലൈംഗികതയില്‍ താത്പര്യം കുറഞ്ഞു കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. സെക്ഷ്വല്‍ അഡ്‌വൈസ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം ആര്‍ത്തവ വിരാമത്തിനടുത്തെത്തിയ സ്ത്രീകളില്‍ മൂന്നിലൊന്നു പേര്‍...

കക്ഷത്തിലെ ഇരുണ്ടനിറമാണോ പ്രശ്നം..? ഇതാ പരിഹാരം...

23 March 2018

വെളുത്തനിറമുള്ളവരെപ്പോലും അലട്ടുന്ന പ്രശ്നമാണ് കറുത്ത നിറത്തിലുള്ള കക്ഷം. ഇത് പലരുടെയും ആത്മവിശ്വാസം കുറയ്ക്കും. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ധരിക്കാൻ കക്ഷത്തിലെ കറുപ്പ് നിറം തടസമാകുന്നു. ചിലർ ഇതിനെക്കുറിച്...

ചികിത്സയ്ക്കായി ദന്തഡോക്ടറുടെ അടുക്കല്‍ പോയി മടങ്ങിയപ്പോള്‍ യുവാവിന് ഹൃദയത്തിന് അണുബാധ ഉണ്ടായതായി ഡോക്ടര്‍മാര്‍

23 March 2018

27-കാരനായ ഒരു യുവാവിന് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണമായേക്കാവുന്ന എന്‍ഡോകാര്‍ഡൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടായത് ഒരു ബാക്ടീരിയ അയാളുടെ ഹൃദയത്തില്‍ എത്തിയതാണ്. പ്രസ്തുത ബാക്ടീരിയ അയാളുടെ കൈപ്പത്തിയ്ക്കുള്ളില്‍...

അരമണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ...? നിങ്ങളെ കാത്തിരിക്കുന്നത്...

22 March 2018

പലരും ഇരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ മണിക്കൂറുകൾ ദേഹം അനങ്ങാതെ ഇരുന്നുള്ള ജോലികൾ നിങ്ങളുടെ ആരോഗ്യനില വഷളാക്കും. ഒരുപാട് നേരം ഇരിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനും അതുവ...

Malayali Vartha Recommends