Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പല ഡോക്ടമാരെയും കണ്ടു, നിരവധി ചികിത്സകള്‍ നടത്തി, ഒന്നിനും ഫലം ഉണ്ടായില്ല... വന്ധ്യതാ വരാന്‍ മൂന്ന് കാരണങ്ങള്‍

21 FEBRUARY 2018 09:46 AM IST
മലയാളി വാര്‍ത്ത

പ്രവാസികളായ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടാകാന്‍ പ്രയാസമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളുണ്ടാകാത്ത ദമ്പതികളുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ വന്‍ വര്‍ദ്ധനവാണ് അടുത്ത കാലത്തുണ്ടായിട്ടുള്ളത്. പ്രവാസികളായ ഇന്ത്യക്കാരിലും ഈ വന്ധ്യത അപകടകരമാം വിധം വര്‍ദ്ധിച്ചുവരികയാണ്. എന്താണ് അതിനുള്ള കാരണങ്ങള്‍. 

പ്രധാനമായും 3 കാരണങ്ങളാണ് ഡോക്ടര്‍ സി മുഹമ്മദ് അഷറഫ് ചൂണ്ടിക്കാണിക്കുന്നത്. മലിനീകരണം, പൊണ്ണത്തടി, മാനസീക സമ്മര്‍ദ്ദം എന്നിവയാണ് അവ. 

ലോകവ്യപകമായി വന്ധ്യത വര്‍ദ്ധിക്കാനുണ്ടായ പ്രധാനകാരണം മലിനീകരണമാണ്. വളങ്ങളുടേയും കീടനാശിനികളുടേയും അമിതമായ ഉപയോഗം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ നമ്മുടെ പ്രത്യുല്പാദന ശേഷിയെ ബാധിക്കും. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളും ഇത്തരത്തില്‍ പിടിപെടുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. 

ഏതാണ്ട് 26,000 കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ചികില്‍സയിലൂടേയും കൗണ്‍സിലിങ്ങിലൂടേയും കുട്ടികളെ നല്‍കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട് ഡോ അഷറഫ് പറഞ്ഞു. ഇപ്പോള്‍ യുഎഇയിലെ ആസ്തര്‍ ക്ലിനിക്ക്, അല്‍ തായിഫ് മെഡിക്കല്‍ സെന്റര്‍, മെഡ്‌കെയര്‍ ക്ലിനിക് ദുബൈ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.

സ്വര്‍ണപണിക്കാര്‍, പാചകക്കാര്‍, പെട്രോള്‍ സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍, എണ്ണപ്പാടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വന്ധ്യതാസാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 minute ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (24 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (27 minutes ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (32 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (36 minutes ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (38 minutes ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (41 minutes ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (44 minutes ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (46 minutes ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (51 minutes ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (1 hour ago)

ബഹിരാകാശ നിന്ന് യുദ്ധം  (1 hour ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (1 hour ago)

ഇറാന്‍ സംഘം സൗദിയില്‍  (1 hour ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (3 hours ago)

Malayali Vartha Recommends