Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

"ഹെര്‍ബല്‍ വയാഗ്ര" അഥവാ സസ്യജന്യ കാമോദ്ദീപക വസ്തുക്കള്‍

16 MAY 2017 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികവാസന കൂട്ടുന്നതോ സംയോഗാസക്തി വര്‍ധിപ്പിക്കുന്നതോ ലൈംഗിക സുഖവും പ്രകടനവും മെച്ചപ്പെടുത്തുന്നതോ ആയ ഏതൊരു ഭക്ഷണത്തെയും മരുന്നിനെയുമാണ് അഫ്രോഡിസിയാക് അഥവാ കാമോദ്ദീപക വസ്തുക്കള്‍ എന്നു വിളിക്കുന്നത്.
ലൈംഗികാനുഭൂതികളെ ഉണർത്താൻ ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾക്ക് സഹസ്രാബ്ദങ്ങളുടെതന്നെ ചരിത്രമുണ്ട്.ഗ്രീക്കുകാരുടെ പ്രണയ ദേവതയായ 'അഫ്രോഡെറ്റി'യുടെ പേരില്‍ നിന്നാണ് അഫ്രോഡിസിയാക് എന്ന വാക്കിന്റെ ഉത്ഭവം.
ലൈംഗികാഗ്രഹം വര്‍ദ്ധിക്കുന്നത്, സംതൃപ്തമായ ദാമ്പത്യ ബന്ധത്തിനും ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള ശാരീരിക ചികിത്സയുടെ കാര്യത്തിലും ഗുണകരമാണ്. നിലവില്‍ മരുന്നുകളും ഹോര്‍മോണുകളും സര്‍ജിക്കല്‍ ഇംപ്ളാന്റുകളും കുത്തിവയ്പും മറ്റുമാണ് ഇതിനുള്ള ചികിത്സ. ഇത്തരം മാർഗ്ഗങ്ങൾക്ക് പാർശ്വ ഫലങ്ങൾ ധാരാളമുണ്ട്.
കാമോദ്ദീപനത്തിനായി ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന സസ്യജന്യമായ വസ്തുക്കള്‍ എന്തെല്ലാമെന്ന് നോക്കാം;
കുങ്കുമം (Saffron)
'ക്രോകസ് സാറ്റൈവസ് 'എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കുങ്കുമച്ചെടികള്‍ വര്‍ഷങ്ങളോളം നശിക്കാതെ നിലനില്‍ക്കുന്നവയാണ്. ഇറാന്‍, ഇന്ത്യ, ഗ്രീസ് എന്നിവിടങ്ങളിലാണ് ഇവ ധാരാളമായി കണ്ടുവരുന്നത്. പരമ്പരാഗത വൈദ്യത്തില്‍, കുങ്കുമം ഫലപ്രദമായ ഒരു കാമോദ്ദീപക വസ്തുവായി ഉപയോഗിച്ചുവരുന്നു.
സഫേദ് മുസലി (Safed Musli)
സഫേദ് മുസലി എന്ന് അറിയപ്പെടുന്ന ക്ളോറോഫൈറ്റം ബോറിവിലിയാനം സസ്യജന്യമായ ഒരു കാമോദ്ദീപക വസ്തുവാണ്. ഇതിന്റെ കിഴങ്ങാണ് കാമോദ്ദീപനത്തിനായി പ്രയോജനപ്പെടുത്തുന്നത്. പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനും ശാരീരികമായ പിരിമുറുക്കം കുറയ്ക്കുന്നതിനുമുള്ള ഇതിന്റെ കഴിവുകള്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
ജാതി (Nutmeg)
യുനാനി ചികിത്സയില്‍, ഉണക്കിയ ജാതി (മൈറിസ്റ്റിക ഫ്രാഗ്രന്‍സ്) കുരു പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.
ഈന്തപ്പനയുടെ പൂമ്ബൊടി (Date Palm Pollen)
പേര്‍ഷ്യന്‍, അറബ് മേഖലകളില്‍ ധാരാളമായി കാണപ്പെടുന്ന ഈന്തപ്പനയുടെ (ഫീനിക്സ് ഡാക്റ്റിലൈഫെറ) പൂമ്പൊടി (ഡേറ്റ് പാം പോളന്‍ - ഡിപിപി) പുരുഷവന്ധ്യതയ്ക്കെതിരെയുള്ള പരമ്പരാഗത ചികിത്സയില്‍ ഉപയോഗിച്ചിരുന്നു.
ഞെരിഞ്ഞില്‍ (Tribulus terrestris )
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കണ്ടുവരുന്ന സസ്യമാണ് ഞെരിഞ്ഞില്‍ (ട്രിബുലസ് ടെറസ്ട്രിസ് -ടിടി). ഇതിന്റെ ഉപയോഗം മനുഷ്യരില്‍ ലൈംഗികാഗ്രഹത്തെ വര്‍ധിപ്പിക്കുന്നതിനൊപ്പം പുരുഷ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പനാക്സ് ജിന്‍സെങ്ങ് (Panax ginseng)
മുന്‍കാലങ്ങളില്‍, ലോകത്തിലെ ഏറ്റവും മികച്ച കാമോദ്ദീപക വസ്തു എന്ന ബഹുമതി ചൈനീസ് സസ്യമായ പനാക്സ് ജിന്‍സെങ്ങിന് ആയിരുന്നു. ഗ്രീക്ക് ഭാഷയില്‍ 'പനാക്സ്' എന്ന വാക്കിന് 'എല്ലാം സുഖപ്പെടുത്തുന്നത്' എന്നാണ് അര്‍ത്ഥം. ഇതിന്റെ വേരുകള്‍ക്ക് ശരീരത്തിനു മുഴുവന്‍ പുതുജീവന്‍ നല്‍കാനുള്ള കഴിവുണ്ട് എന്നാണ് കരുതപ്പെടുന്നത്.
പോസിനിസ്താലിയ യോഹിമ്ബേ (Pausinystalia yohimbe)
പടിഞ്ഞാറന്‍ ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന നിത്യഹരിത സസ്യമാണ് പോസിനിസ്താലിയ യോഹിമ്ബേ. ലൈംഗിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 'ഫിസിഷ്യന്‍സ് ഇന്‍ഡക്സ് റഫറന്‍സ് ' ല്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ഏക സസ്യം ഇതാണ്. ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള മരുന്നായി, 75 ല്‍ അധികം വര്‍ഷങ്ങളായി ഇത് ഉപയോഗിച്ചുവരുന്നു. ഷണ്ഡത്വത്തിനുള്ള ചികിത്സയ്ക്കായി, 1980 കളുടെ അവസാനത്തില്‍, എഫ്ഡിഎയും ഇതിന്റെ ഉപയോഗം അംഗീകരിച്ചു. "ഹെര്‍ബല്‍ വയാഗ്ര"എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് ഉപയോഗിക്കുന്നതു മൂലം രക്തക്കുഴലുകള്‍ വികസിക്കുകയും രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതു മൂലം, ലിംഗത്തിലേക്കുള്ള രക്തപ്രവ്വാഹവും വര്‍ദ്ധിക്കുകയും അതുവഴി ലിംഗോദ്ധാരണം നടക്കുകയും ചെയ്യുന്നു.
സസ്യജന്യമാണെങ്കിലും കാമോദ്ദീപകങ്ങളായ വസ്തുക്കള്‍ക്ക് അസുഖകരങ്ങളായ പാര്‍ശ്വഫലങ്ങളും ഉണ്ടായേക്കാം. വയാഗ്രയുടെ ഉപയോഗം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വഷളാക്കുന്നതിനും ചില അവസരങ്ങളിൽ മരണത്തിനു വരെയും കാരണമാകാമെന്ന് പല ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്
വയാഗ്രയെ പോലെ പ്രവർത്തിക്കുന്നതും ഔഷധ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതുമായ ഉത്തേജക വസ്തുക്കൾക്ക് വിപണിയിൽ നിന്ന് ലഭിക്കുന്ന ഉത്തേജകങ്ങളെക്കാൾ അപകടസാധ്യത കുറവായിരിക്കും. ഇത്തരത്തിലുള്ള ഉത്തേജകങ്ങളിലെ പൊതുവായ ചേരുവകളാണ് തണ്ണിമത്തനും മാതളനാരങ്ങയും. തണ്ണിമത്തൻ പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല.മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് എപിഡിഡൈമിസിലെ ബീജങ്ങളുടെ എണ്ണം, ചലനശേഷി, സ്പേമാറ്റോജെനിക് കോശങ്ങളുടെ സാന്ദ്രത, സെമിനിഫെറസ് കുഴലുകളുടെ വ്യാസം, ജെർമിനൽ കോശപാളികളുടെ കട്ടി എന്നിവ വർദ്ധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (7 minutes ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (10 minutes ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (11 minutes ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (38 minutes ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (53 minutes ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (1 hour ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (1 hour ago)

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍  (1 hour ago)

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ  (1 hour ago)

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (2 hours ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (2 hours ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (3 hours ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (3 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്...  (4 hours ago)

Malayali Vartha Recommends