Widgets Magazine
22
Nov / 2017
Wednesday

സെക്‌സ് ജീവനു ഭീഷണിയോ?

14 NOVEMBER 2017 11:21 PM IST
മലയാളി വാര്‍ത്ത

ലൈംഗിക ബന്ധം ആരോഗ്യത്തിന് നല്ലതാണാണ് പൊതുവെ പറയുന്നത്. അത് സത്യമാണെന്നു തന്നെയാണ് പഠനങ്ങള്‍ പറയുന്നുതും. എന്നാല്‍ ലൈംഗിക ബന്ധം ജീവനു ഭീഷണയാണോ എന്നു സംശയം തോന്നുന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ലൈംഗികബന്ധത്തില്‍ പെട്ടന്നുള്ള ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

സഡന്‍ കാര്‍ഡിയാക്ക് അറസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. ജേണല്‍ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയാക്ക് റിപ്പോര്‍ട്ട് പ്രകാരം ലൈംഗികബന്ധത്തിനിടയില്‍ ഉള്ള മരണസാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. 4500 ഹൃദയാഘാത മരണ കേസുകള്‍ പഠന വിധയമാക്കിയതില്‍ 34 എണ്ണമാണു ലൈംഗിക ബന്ധത്തിനിടയിലെ ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

ഇതില്‍ തന്നെ 34 എണ്ണത്തില്‍ 32 എണ്ണവും പുരുഷന്മാര്‍ക്കാണ് എന്നു പറയുന്നു. സെക്‌സിനിടയില്‍ ഹൃദയാഘാതം വന്നു മരിക്കാനുള്ള സാധ്യത പുരുഷന് ഒരു ശതമാനമാണെങ്കില്‍ സ്ത്രീകള്‍ക്ക് ഇത് 0.1 ശതമാനമാണ് എന്നും ഇവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (15 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (36 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (38 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (2 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിനെതിരെ കേസ്  (3 hours ago)

അക്സര്‍ 2വിൽ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ എന്നെ ഉപയോഗിച്ചു; ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി കൂട്ടി; എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി; സറീന്‍ ഖാൻ  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News