Widgets Magazine
20
Aug / 2017
Sunday

ഒരു മാസം കൊണ്ട് 10 കിലോ കുറയ്ക്കാം

21 APRIL 2017 12:51 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യത്തിനും ആരോഗ്യത്തിനും തടു കൂടാതിരിക്കുന്നതാണ് നല്ലത്. തടി കുറയ്ക്കുന്നതിനായി വിപണിയില്‍ കിട്ടുന്ന കൃത്രിമ മാര്‍ഗങ്ങള്‍ക്കു പുറകേ പോകേണ്ട. ചെറുനാരങ്ങയാണ് ഇതിനൊരു വഴി. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചെറുനാരങ്ങാവെള്ളം കൊണ്ട് 1 മാസം 10 കിലോ വരെ കുറയ്ക്കാം. ഇതിനു വേണ്ടത് 

ഒരു ചെറുനാരങ്ങ, ഒരു ചെറുനാരങ്ങാക്കഷ്ണം, ഒരു കപ്പു വെള്ളം, 1 ടീസ്പൂണ്‍ കുരുമുളകുപൊടി, 1 ടീസ്പൂണ്‍ മുളകുപൊടി, 1 സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്. ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതില്‍ വെള്ളം ചേര്‍ക്കണം. പിന്നീട് തേന്‍ ചേര്‍ത്തിളക്കുക.തേന്‍ ചേര്‍ത്ത ശേഷം ഇതിലേയ്ക്ക് കുരുമുളുകു, മുളകുപൊടികള്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ഒരു കപ്പു ചൂടുവെള്ളം ചേര്‍ത്തിളക്കണം. ചെറുനാരങ്ങാക്കഷ്ണം ഇതിലേയ്ക്കിടുക. ഈ മിശ്രിതം തണുത്ത ശേഷം കുടിയ്ക്കാം. 

രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.ഇത് അടുപ്പിച്ച് അല്‍പദിവസം കുടിയ്ക്കുന്നത് ഒരു മാസത്തില്‍ 10 കിലോ വരെ കുറയാന്‍ സഹായിക്കും. തടിയും വയറും കുറയാന്‍ മാത്രമല്ല, ശരീരത്തില്‍ നിന്നുള്ള വിഷാംശം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ.് തേന്‍ കൊഴുപ്പു കത്തിച്ചു കളയും, ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കും. മുളകുപൊടികള്‍ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും.



ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ്


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്  (20 minutes ago)

"കാർബൺ" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി  (24 minutes ago)

മാപ്പ് ചോദിച്ച് തല അജിത്ത്  (45 minutes ago)

ജനപ്രിയ സീരിയല്‍ തട്ടിയെടുക്കാന്‍ സ്വകാര്യ ചാനലിന്റെ ശ്രമം; ഉപ്പും മുളകിനും വില്ലനായി മലയാള സിനിമയിലെ ഹാസ്യ നടന്‍?  (1 hour ago)

കെ.കെ.ശൈലജ ടീച്ചർക്ക് പറ്റിയ ഒരു പറ്റേ  (1 hour ago)

ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങി, ഒടുവിൽ പൊങ്ങിയത് ഗുരുവായൂരിൽ കാമുകനുമായി; രഹസ്യ വിവാഹത്തിനെത്തിയ യുവതിയെ കണ്ട ബന്ധുക്കൾ ചെയ്തതോ ഇങ്ങനെ...  (1 hour ago)

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?  (2 hours ago)

താന്‍ അന്ന് അരയില്‍ ടവ്വല്‍ വെച്ചതെന്തിനെന്ന്! പരസ്യമായി വിശദീകരണം നല്‍കി ശ്രീശാന്ത്  (2 hours ago)

നിവിന്‍ പോളിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ശ്യാമപ്രസാദ്  (3 hours ago)

കാമുകനുമായി ചേര്‍ന്ന് സ്വന്തം ഭര്‍ത്താവിനെയും നൊന്ത് പ്രസവിച്ച പെണ്‍കുഞ്ഞിനേയും കൊന്ന താടക  (3 hours ago)

പിണങ്ങിപ്പോയ ഭാര്യ കുഞ്ഞിന്റെ വസ്ത്രങ്ങളെടുക്കാന്‍ തിരികെ എത്തിയപ്പോള്‍ ഭർത്താവും ബന്ധുക്കളും ചേര്‍ന്ന് ചെയ്ത ആ ക്രൂരത അവളുടെ ജീവനെടുത്തു  (3 hours ago)

അങ്ങനെ സ്‌റ്റെവിന്‍ എസ്‌ഐ ആയി; നന്ദി, ചെന്നൈ പൊലീസ് നൂറു നന്ദി  (3 hours ago)

ജനകീയ വിചാരണയുമായി ബിജെപി നേതാവിന്റെ മാളിക  (3 hours ago)

സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം  (4 hours ago)

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...  (4 hours ago)

Malayali Vartha Recommends