Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

സൈബർസെക്സ് എന്ന മോഹവലയം : ചതിക്കുഴികൾ അറിഞ്ഞിരിക്കുക

18 MAY 2017 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം: ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഛര്‍ദ്ദി കാരണം യാത്രയ്ക്ക് പോകാൻ മടിയ്ക്കുന്നവാണോ നിങ്ങൾ, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാനാകും

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

ശാസ്ത്രം പുരോഗമിക്കുന്നതോടെ മനുഷ്യനും പുരോഗമിക്കുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും മനുഷ്യന് മുന്നിൽ തുറന്നിട്ടത് അനന്ത സാധ്യതകളുടെ വാതായനകളാണ്. എന്നാൽ ഒരു നാണയത്തിനു ഇരു പുറങ്ങൾ ഉണ്ടാകുമെന്നതുപോലെ ഇതിനൊരു മറുവശവും കൂടി ഉണ്ട്. കുടുംബബന്ധങ്ങൾക്കും ദാമ്പത്യത്തിനും ലൈംഗികതക്കുമുള്ള അതി
വരമ്പുകൾക്കപ്പുറം പുതിയ മേച്ചിൽ പുറങ്ങൾ തേടികയാണ് പുതു തലമുറ.
കംപ്യൂട്ടർ സെക്സ്, ഇന്റര്‍നെറ്റ് സെക്സ്, നെറ്റ് സെക്സ്, വെർച്വൽ സെക്സ്, ഓൺലൈൻ സെക്സ്, സൈബർ സെക്സ് അഥവാ ഇ–സെക്സ് എന്നിങ്ങനെ വിവിധ പേരിലും രൂപത്തിലും മൊബൈൽ ഫോൺ മുതൽ കംപ്യൂട്ടർ വരെയുള്ള ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളിലൂടെ ലൈംഗീകാസ്വാദനം സർവ്വസാധാരണമായിട്ടുണ്ട്‌
ലൈംഗികഭാവനകൾ, രതികഥകൾ, ലൈംഗിക സാധ്യതയുള്ള പരസ്യങ്ങൾ, ലൈംഗിക ഗെയിമുകൾ, ചാറ്റ് റൂമുകള്‍, ലൈംഗിക പങ്കാളിയെ തിരയുവാനും പരിചയപ്പെടുവാനും സന്ധിക്കുവാനും അവസരമെടുക്കുന്ന ഫോറമുകൾ അങ്ങനെ അനന്തമായി നീളുന്ന അവസരങ്ങളിലേതെങ്കിലും ചിലതിൽ കുടുങ്ങി അടിമയാകുന്നവരുടെ എണ്ണവും കുറവല്ല.
ഇന്റർനെറ്റിൽ ലൈംഗികത തേടുന്നവരിൽ അഞ്ചു മുതൽ 10 ശതമാനം വരെയാളുകൾ അടിമകളാകുകയാണ്. സൈബർ സെക്സ്/ ഇ–സെക്സിനു അടിമയാകുന്നത് സ്വയം തിരിച്ചറിയാതെ പോകുന്നത് തീവ്രമായ അടിമത്തത്തിലേക്ക് നയിക്കുന്നു.
ലൈംഗിക പ്രധാനമായ ചിത്രങ്ങൾ, വിഡിയോ, ഓഡിയോ എന്നിവ ആസ്വദിക്കുന്നതിനും രണ്ടോ അതിലധികമോ വ്യക്തികൾ തമ്മിൽ ഇന്റർനെറ്റ് സഹായത്തോടെ പരസ്പരം കണ്ടുകൊണ്ടോ അല്ലാതെയോ നടത്തുന്ന ലൈംഗികമായ ആശയവിനിമയവുമാണ് സൈബർ സെക്സിലൂടെ നടക്കുന്നത്. അതിലൂടെ ലൈംഗിക സംതൃപ്തി നേടുകയാണ് ലക്ഷ്യം. അയഥാർഥമായ (വെർച്വൽ) ലൈംഗികതയുടെ മുന്നിൽ പലരും അടിമപ്പെടുമ്പോള്‍ യഥാർ‌ഥ ലൈംഗികത പിന്തള്ളപ്പെട്ടുപോവുന്നു. ദാമ്പത്യങ്ങൾ തകിടം മറിയുന്നു. ഇത് നമ്മൾ കരുതുന്നതിനേക്കാളും അപകടകരമായ അവസ്ഥയായി പരിണമിക്കുകയാണ്.
ലൈംഗികവിദ്യ‌ാഭ്യാസക്കുറവും സദാചാരചിന്തകളും ഒരു പരിധി വരെ ഇത്തരം മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട് .
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ മാതാപിതാക്കളുടെ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നത് കുട്ടികളാണ്. യഥാർഥ ലൈംഗികതയുടെ വിശുദ്ധിയും ധർമവും മനസ്സിലാക്കുന്നതിനും മുൻപ് സൈബർ സെക്സിന്റെ മാസ്മരികതയിലേക്കു അവർ വീണു പോകുന്നു. അതു‌കൊണ്ടാണ് സൈബർസെക്സ് അടിമത്തം കൗമാരക്കാരിൽ കൂടുതൽ കാണുന്നത്. ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകൾ അവരിൽ നിറഞ്ഞുനിൽക്കുമ്പോൾ സ്വയം തൃപ്തിപ്പെടാൻ വിവിധ തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് അവർ നീങ്ങുന്നു.
പല മാതാപിതാക്കളും കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് കമ്പ്യൂട്ടറും മൊബൈലും ഇന്റെർനെറ്റുമെല്ലാം കൊടുക്കുന്നത്. മാതാപിതാക്കൾ തന്നെ കുട്ടികളെ നാശത്തിലേക്കു തള്ളിവിടുന്ന വഴിയാണിത്. പത്തു വയസ്സു മുതൽ ഇരുപതു വയസ്സുവരെ ഏറെക്കുറെ സ്വപ്നലോകത്താണു കുട്ടികൾ ജീവിക്കുന്നത്. സങ്കൽപമേത്, യാഥാർത്ഥ്യമേത് എന്നു തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്കില്ല. ഇതു കാരണം മൊബൈൽഫോണിലും ഇന്റർനെറ്റിലും ഏറെ സമയം ചെലവിടാനുള്ള സാഹചര്യങ്ങൾ കുട്ടികൾക്ക് ഇല്ലാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
സൈബർ ലൈംഗികതയ്ക്ക് അടിമപ്പെട്ടാൽ ദാമ്പത്യ ജീവിതത്തിൽ കനത്ത പരാജയം ആയിരിക്കും ഫലം .
സൈബർ സെക്സിന് അടിമയാണെന്ന് ബോധ്യമായാൽ അതിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കുന്നതിനായി ഒരു വിദഗ്ധനെ കണ്ടുപിടിക്കുക. കഴിവതും പ്രഫഷണൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നതായിരിക്കും നല്ലത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (19 minutes ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (32 minutes ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (47 minutes ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (1 hour ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (1 hour ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (2 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (2 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (2 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (3 hours ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (4 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (4 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (5 hours ago)

Malayali Vartha Recommends