Widgets Magazine
18
Jan / 2018
Thursday

ബൈ പോളാര്‍; നിങ്ങളുടെ മനസ് നടത്തുന്ന ഞാണിന്മേല്‍കളി!

12 DECEMBER 2017 11:58 AM IST
മലയാളി വാര്‍ത്ത

ബൈ പോളാര്‍ എന്നത് ഒരു മാനസിക രോഗമാണ്. എളുപ്പത്തില്‍ മനസ് നഷ്ടപ്പെടുന്ന അവസ്ഥയെന്ന് പൊതുവെ പറയാം. പെട്ടെന്നുള്ള ആഹ്‌ളാദവും പെട്ടന്നുള്ള മൂഡ് ഓഫും ഇതിന്റെ ഭാഗമാണ്. അസുഖത്തിന്റെ തീവ്രത പല രീതിയില്‍ ആയതുകൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഒന്നാണ് ബൈ പോളാര്‍. ഈ നിശബ്ദ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് തിരിച്ചറിയൂ.ഒരു കരുതല്‍ എപ്പോഴും നല്ലതാണല്ലോ?

സാധാരണയായി ഡിപ്രഷന്‍ (വിഷാദം) ബാധിക്കുന്നവര്‍ക്കുള്ള അതേ ലക്ഷണങ്ങളേ ബൈ പോളാര്‍ ആളുകള്‍ക്കും ഉണ്ടാകൂ. ഊര്‍ജത്തിലും ഇഷ്ടങ്ങളിലും ഉറക്കത്തിലും ശ്രദ്ധയിലും എല്ലാം ഈ പ്രശ്‌നങ്ങള്‍ ബാധിക്കാം. നീണ്ടുപോകുന്ന വിഷാദകാലങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ബൈ പോളാര്‍ അല്ലെന്ന് ഉറപ്പു വരുത്തുക.

ഒന്നിലധികം മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടാം. പക്ഷേ, തുടര്‍ച്ചയായി ഉറക്കമില്ലായ്മയും എന്നാല്‍ ഊര്‍ജത്തിന് പ്രശ്‌നമില്ലാത്ത അവസ്ഥയുമുണ്ടെങ്കില്‍ ബൈ പോളാര്‍ ആകാന്‍ സാധ്യതയുണ്ട്.

നിയന്ത്രിക്കാനാകാത്ത സന്തോഷം ഉണ്ടോ? നിങ്ങളെ വലിയതോതില്‍ ഹൈപ്പര്‍ ആക്കുന്ന സന്തോഷങ്ങള്‍, നീണ്ടു നില്‍ക്കുന്ന ഹാപ്പി മൂഡ് എന്നിവയുണ്ടെങ്കില്‍ അതും ഒരു മാനസിക രോഗത്തിന് കാരണമാണെന്ന് മനസിലാക്കൂ. നിങ്ങളുടെ സന്തോഷത്തിന്റെ ഹേതു നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടെങ്കില്‍ കുഴപ്പമില്ല. പക്ഷേ, സന്തോഷത്തിലും നിങ്ങള്‍ അതിര് കടക്കുന്നുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നതാണ് നല്ലത്.

നിങ്ങള്‍ക്ക് വളരെപ്പെട്ടെന്ന് ശ്രദ്ധ നശിക്കുന്നുണ്ടോ? ഒരു കാര്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എടുത്തുചാടാനുള്ള വ്യഗ്രതയുണ്ടോ. എളുപ്പത്തില്‍ നിങ്ങള്‍ സ്വന്തം കാര്യങ്ങളില്‍ നിന്ന് വഴി തെറ്റുന്നുണ്ടെങ്കില്‍ നിങ്ങളുടെ മനസിനെ നിയന്ത്രിക്കാന്‍ സമയമായി.

ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയുന്നതാണ് ഏറ്റവും നല്ലത്. പക്ഷേ, ബൈ പോളാര്‍ വ്യക്തികള്‍ക്ക് എന്തെങ്കിലും നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചുറുചുറുക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഒന്നാലോചിച്ചു നോക്കൂ, എല്ലാം എന്തെളുപ്പം പക്ഷേ, ഒന്നും എളുപ്പമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.എസ്.എന്‍.എല്‍ സൗജന്യ കോള്‍ സൗകര്യം നിര്‍ത്തലാക്കുന്നു  (3 minutes ago)

പറക്കമുറ്റാത്ത 14 കാരനെ അമ്മയും അധ്യാപകനും കൂടി എന്തിനീ കടുംകൈ ചെയ്തു? മകനെ കാണാത്ത വേദനയില്‍ നടന്ന അമ്മയുടെ കൈയ്യിലെ പോള്ളല്‍ ദൈവം ശേഷിപ്പിച്ച തെളിവായി; കേരളം ഞെട്ടലോടെ കാരണമന്വേഷിക്കുന്നു  (9 minutes ago)

ലഗ്ഗേജിൽ അഭികഭാരത്തിന് പിഴ ചുമത്താതിരിക്കാൻ യാത്രക്കാരൻ ചെയ്തത് ഇങ്ങനെ...  (16 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമലനട ശനിയാഴ്ച അടക്കും  (21 minutes ago)

കാര്യവട്ടത്തിന്സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം  (33 minutes ago)

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ചര്‍ച്ച ഇന്ന്  (37 minutes ago)

ചാത്തനൂരിനെ നടുക്കി ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മൃഗീയ കൊലപാതകം; അധ്യാപകനായ കാമുകനുമായുള്ള അമ്മയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത 14കാരന് അമ്മ നൽകിയ സമ്മാനം മരണം...  (39 minutes ago)

എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ അനാശാസ്യം നടന്നത് വ്യക്തമായ പ്ലാനോടെ  (48 minutes ago)

നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്  (1 hour ago)

വിവാഹത്തിന് സമ്മതിച്ചില്ല; അരിശം മൂത്ത യുവാവ് രാത്രി വീട്ടിൽക്കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ചു  (1 hour ago)

തിരക്കുള്ള വഴികളിൽ അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ നോട്ടമിട്ട് പോണ്‍ ക്വട്ടേഷന്‍ വേരുറപ്പിക്കുന്നു... മൂന്നു മാസത്തിനിടെ അപ്ലോഡ് ചെയ്തത് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ  (1 hour ago)

ഇന്ത്യ- ചൈന തര്‍ക്ക പ്രദേശമായ ഡോക്ലാം പ്രവശ്യയില്‍ ചൈനയുടെ വന്‍ സൈനീകസന്നാഹം ഒരുങ്ങുന്നു; തെളിവായി ഉപഗ്രഹദൃശ്യങ്ങള്‍  (1 hour ago)

പിഞ്ചുകുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെ.. 81 ദിവസത്തോളം കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ ഒരുമാസത്തെ പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യും  (1 hour ago)

സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തി; മോഡൽ കുടുങ്ങിയതിങ്ങനെ...  (1 hour ago)

Malayali Vartha Recommends