Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകൾക്ക് ഭാഗ്യം കൊണ്ടുവരുന്ന ചില ലക്ഷണങ്ങൾ

26 APRIL 2018 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം: ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഛര്‍ദ്ദി കാരണം യാത്രയ്ക്ക് പോകാൻ മടിയ്ക്കുന്നവാണോ നിങ്ങൾ, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാനാകും

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

ലക്ഷണ ശാസ്ത്രത്തിൽ സ്ത്രീക്കും പുരുഷനും വെവ്വേറെ ലക്ഷണങ്ങൾ പറയുന്നുണ്ട്. സ്ത്രീകളുടെ കണ്ണുകൾ, പുരികക്കൊടി, വയറ് എന്തിനു കണങ്കാലിന് വരെ ചില കണക്കുകളും ക്രമങ്ങളുമൊക്കെ ഉണ്ട്. ഇതെല്ലം ഒത്തിണങ്ങുന്നവൾ സുന്ദരിയും ലക്ഷണമൊത്തവളും ആയിരിക്കും. എന്താ ഉത്കണ്ഠ തോന്നുന്നുണ്ടോ? ലക്ഷണമനുസരിച്ചു ഉത്തമ സ്ത്രീയെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.

1. സ്ത്രീ സൗന്ദര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അവളുടെ ചുണ്ടുകൾ. പ്രത്യക്ഷത്തിൽ തന്നെ ചുണ്ടുകളുടെ സൗന്ദര്യം ആരെയും ആകർഷിക്കുന്നവയാണ്. സ്ത്രീയുടെ കീഴ്ച്ചുണ്ടുകളുടെ നിറം ചുവപ്പും മൃദുവും നടുഭാഗത്ത് വര, അതായത് രണ്ടുചുണ്ടുകളും കൂടിച്ചേരുന്ന അടയാളവും ഉണ്ടെങ്കിൽ അത് ഭാഗ്യസൂചനയാണ്.

2. പാദങ്ങൾക്ക് സാമുദ്രിക ലക്ഷണ പ്രകാരം വളരെയേറെ പ്രാധാന്യമുണ്ട്. സ്ത്രീയുടെ പാദങ്ങള്‍ മൃദുവായതും പിങ്ക് നിറത്തിലുള്ളതുമാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ പൊതുവേ ഭാഗ്യവതികളാണെന്നു പറയുന്നു.

3. ലക്ഷണപ്രകാരം മുടിയഴകിനു പണ്ടേ വലിയൊരു സ്ഥാനം നമ്മൾ കല്പിച്ചു കൊടുത്തിട്ടുണ്ട്. ഇന്ന് പലവിധ കണ്ടിഷണറുകൾ വിപണിയിൽ ലഭ്യമാണ്. മുടിയിൽ പലവിധത്തിലുള്ള പരീക്ഷണങ്ങൾ വിപ്ലവം സൃഷ്ടിക്കുന്ന ഒരു കാലഘട്ടമാണിത്. എന്നാൽ നല്ല തേന്‍ നിറത്തിലെ മുടിയുളള സ്ത്രീയും ഇരുണ്ട നിറത്തില്‍ കറുത്ത മുടിയോടു കൂടിയ സ്ത്രീയും ഭാഗ്യവതികളാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു.

4. ഭംഗിയുള്ള പുരികങ്ങൾ നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ്. നല്ല കറുപ്പുനിറത്തില്‍ വില്ലുപോലെ വളഞ്ഞ പുരികങ്ങള്‍ ആണ് സൗന്ദര്യ ലക്ഷണം.

5. നുണക്കുഴിയില്ലാത്തതും തുടുത്തതുമായ കവിളുകളാണ് പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമെന്നു പറയാം.

6. അല്‍പം ഉയര്‍ന്നതും മൂന്നു വിരല്‍ വീതിയുളളതുമായ നെറ്റിയാണ് ഉത്തമം.

7. ആലില വയർ എന്നും സൗന്ദര്യ ലക്ഷണമായി കാണുന്നു. മൃദുവായ, അധികം വിസ്താരമില്ലാത്തതും ഉയര്‍ന്നതല്ലാത്തും രോമമില്ലാത്തതുമായ വയറാണ് ഭാഗ്യമുള്ള സ്ത്രീ വയര്‍. വയറ് മൃദുവും ഞരമ്പു കാണുന്നതുമെങ്കില്‍ നല്ല സ്ത്രീയാണെന്നര്‍ത്ഥം.

8. മാംസളവും നീളമുള്ളതും ആയ പുറംഭാഗമാണ് ലക്ഷണപ്രകാരം ഉത്തമ ലക്ഷണം. പുറംഭാഗത്തു രോമം വൈധവ്യസൂചനയാണ്.

9. കയ്യിലെ വിരലുകൾ ഭാഗ്യം കൊണ്ടുവരുന്നവയും സൗന്ദര്യം വർധിപ്പിക്കുന്നവയുമാണ്. നീളമുള്ള, രോമങ്ങളില്ലാത്ത, മൃദുവായ കൈകളാണ് സ്ത്രീയ്ക്കുള്ള ഭാഗ്യലക്ഷണം. ഒത്തിരി നീളം കൂടിയാൽ അത് ദോഷമാണ് താനും.

10. കയ്യിലെ വിരലുകൾ മാത്രമല്ല കാലിലെ വിരലിനും ലക്ഷണ ശാസ്ത്രത്തിൽ പ്രാധാന്യമുണ്ട്. എങ്ങനെയെന്നല്ലേ. നടക്കുമ്പോൾ കാലിലെ എല്ലാ വിരലുകളും നിലത്തു സ്പർശിക്കുന്നുവെങ്കിൽ അത് ഉത്തമ ലക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (1 hour ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (1 hour ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (1 hour ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (1 hour ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (1 hour ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (2 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends