Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

കണ്ടെയ്‌നര്‍ വീടുകളെ അടുത്തറിയാം

24 MARCH 2017 05:33 PM IST
മലയാളി വാര്‍ത്ത

യാത്രകള്‍ ചെയ്യേണ്ടി വരുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു പോകുമ്പോള്‍ താമസസൗകര്യം കണ്ടെത്തുക എന്നത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. എന്നാല്‍ നമുക്കൊപ്പം സഞ്ചരിക്കാന്‍ ഒരു വീടുകൂടി ഉണ്ടായാലോ. കൗതുകം തോന്നണ്ട. കണ്ടെയ്‌നര്‍ വീടുകളെ നമുക്ക് ഇങ്ങനെയും വിശേഷിപ്പിക്കാം. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഇത്തരം പോര്‍ട്ടബിള്‍ വീടുകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്തിനും ഏതിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന നമുക്കിനി വീടും ഓണ്‍ലൈനില്‍ കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ ഒന്നുപരതിയാല്‍ കണ്ടെയ്‌നര്‍ വീടുകളൂടെ ഒരു നിരതന്നെ ദൃശ്യമാകും.
എണ്‍പതുകളുടെ അവസാനത്തില്‍ തന്നെ കണ്ടെയ്‌നര്‍ ഉപയോഗിച്ചുള്ള നിര്‍മിതികള്‍ ലോകരാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും. തൊഴിലിടങ്ങള്‍ മാറി മാറി പോകുന്നവരാണ് കണ്ടെയ്‌നര്‍ വീടുകളെ ഏറെയും ആശ്രയിക്കുന്നത്.


2014 - ല്‍ കൊച്ചിയിലാണ് കേരളത്തിലെ ആദ്യത്തെ കണ്ടെയ്‌നര്‍ റസ്റ്റോറന്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആവിഷ്‌കാര്‍ ആര്‍കിടെക്റ്റ്‌സ് ആണ് കൊച്ചിയിലെ കണ്ടെയ്‌നര്‍ റസ്റ്റോറന്റ് ഡിസൈന്‍ ചെയ്തത്. ഫുഡ്ബാരല്‍ എന്നറിയപ്പെടുന്ന ഈ റെസ്റ്റേറന്റ് ഏറെ പ്രതേ്യകതകളുള്ളതും മനോഹരമായതുമായ ഒരു ഇരുനില കണ്ടെയ്‌നര്‍ നിര്‍മ്മിതിയാണ്.
കണ്ടെയ്‌നര്‍ നിര്‍മ്മിതികള്‍ പ്രകൃതി സൗഹൃദപരമായ മാതൃകയാണ് എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു. പുതുമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറെ ഹൃദ്യമായതായിരിക്കും ഈ കണ്ടെയ്‌നര്‍ നിര്‍മ്മിതികള്‍. കണ്ടെയ്‌നറുകളെ നേരിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയല്ല ചെയ്യുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ചെയ്യുകയാണ് പതിവ്. ഷിപ്പിങ് കണ്ടെയ്‌നറുകളാണ് സാധാരണ ഗതിയില്‍ നിര്‍മ്മിതികള്‍ക്ക് ഉപയോഗിക്കുന്നത്.


40 അടിയുടെ കണ്ടെയ്‌നര്‍ ബോക്‌സില്‍ ഏകദേശം 320 സ്‌ക്വയര്‍ഫീറ്റിന്റെ സ്ഥല സൗകര്യമുണ്ടാകും. വീടിന്റെ സൗകര്യവും ആകര്‍ഷണീയതയും സ്ഥലലഭ്യതയും കൂടുന്നതിനനുസരിച്ച് കണ്ടെയ്‌നറുകളുടെ എണ്ണവും കൂട്ടേണ്ടി വരുമെന്നു മാത്രം. കണ്ടെയ്‌നര്‍ വീടുകളില്‍ താപക്രമീകരണത്തിന് റോക്ക് വൂള്‍, തെര്‍മോകോള്‍ പോലെയുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപേയാഗിച്ച് ഇന്‍സൊലേറ്റ് ചെയ്യുന്നതാണ് ഉത്തമം. അല്ലായെങ്കില്‍ ചൂട് അധികമായേക്കാം. ഇങ്ങനെ ഇന്‍സുലേറ്റ് ചെയ്യുന്ന കണ്ടെയ്‌നറുകള്‍ 'പാനല്‍ വര്‍ക്ക്' ചെയ്താണ് പുനര്‍നിര്‍മ്മാണം നടത്താറുള്ളത്. മരവും അലൂമിനിയവുമെല്ലാം പാനലിങ് മെറ്റീരിയലുകളാണ്. ഇത്തരം പാനലിങ് സംവിധാനം ഉണ്ടെങ്കില്‍ നമുക്ക് എ.സി. യുടെ ആവശ്യം വരില്ല എന്നുതന്നെ പറയാം.
സാധാരണ വീടുകളിലെ പോലെ റൂഫിംഗ്, ഫ്‌ളോറിംഗ്, പ്ലംബിങ് തുടങ്ങിയ വര്‍ക്കുകള്‍ എല്ലാം തന്നെ കണ്ടെയ്‌നര്‍ വീടുകളിലും ചെയ്യാവുന്നതാണ്. വാതിലുകളും ജനാലകളും ടോയ്‌ലറ്റ് സംവിധാനവുമെല്ലാം സാധ്യമാകും.
ഇത്തരം നിര്‍മ്മിതികള്‍ക്ക് അടിത്തറ നിര്‍മ്മാണത്തിന് ഭഗീരഥ പ്രയത്‌നമൊന്നും ആവശ്യമില്ല. കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുകയോ കണ്ടെയ്‌നറിന്റെ മൂലകളില്‍ പില്ലറുകള്‍ നിര്‍മ്മിച്ചോ ഭാരം താങ്ങാവുന്ന രീതിയില്‍ ഉറപ്പിച്ചാല്‍ മതിയാകും. ഷിപ്പിങ് കണ്ടെയ്‌നറുകള്‍ ആയതിനാല്‍ തന്നെ ഉറപ്പിന്റെ കാര്യത്തില്‍ ആശങ്കവേണ്ട. ഇതില്‍ ഉപയോഗിക്കുന്ന മറൈന്‍ പെയിന്റിങ്ങും പ്രതേ്യകതയുള്ളതാണ്.

സാമ്പത്തിക ലാഭം കണ്ടെയ്‌നര്‍ വീടുകള്‍ തിരഞ്ഞെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. പാരമ്പരാഗത വീടു നിര്‍മ്മാണവുമായി തട്ടിച്ചു നോട്ടുമ്പോള്‍ നിര്‍മ്മാണ ചെലവില്‍ 40 ശതമാനത്തോളം കുറവു വരുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്കുപോലും പ്രാപ്യമായ ഒരു നിര്‍മ്മിതിയാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ ധാരാളം ഷിപ്പിങ് യാര്‍ഡുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതില്‍ ഗുണമേ•യുള്ളവ കണ്ടെത്തി ഡിസൈന്‍ ചെയ്തു മനോഹരമായി നിര്‍മ്മിതികളാക്കുകയാണ് പതിവ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജമകളെ രക്ഷിക്കാൻ മലയാളിയുടെ നികുതിപ്പണം 82.50 ലക്ഷം ! കേസ് നിരീക്ഷിക്കാൻ പ്രത്യേക സെൽ...  (8 minutes ago)

വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണം... കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍  (55 minutes ago)

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി  (1 hour ago)

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (1 hour ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (1 hour ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (2 hours ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (2 hours ago)

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി... മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി  (2 hours ago)

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (3 hours ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (3 hours ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (3 hours ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (4 hours ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (4 hours ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (4 hours ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (4 hours ago)

Malayali Vartha Recommends