Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

അറേബ്യന്‍ - മുഗൾ വസ്തു ഭംഗി ഇന്റീരിയർ ഡിസൈനിൽ

01 APRIL 2017 01:24 PM IST
മലയാളി വാര്‍ത്ത

വീടുനിർമാണ രംഗത്തു വാസ്തുവിദ്യക് ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കലയും ശാസ്ത്രവും കുടിച്ചേരുന്നതാണ് യഥാർത്ഥത്തിൽ വാസ്തുവിദ്യ. ദർശന മാത്രയിൽ തന്നെ മനസിന് സന്തോഷം നല്കാൻ കഴിയുന്നവയായിരിക്കണം നിർമിതികൾ. കേരളത്തില്‍ അത്രയൊന്നും സജീവമായി ഉപയോഗിച്ചു കാണാത്ത അറേബ്യന്‍ - മുഗള്‍ വാസ്തു ശില്‍പ ഭംഗിയെ കുറിച്ചു നമുക്കൊന്നു അറിഞ്ഞാലോ. അത്തരത്തിൽ ഒരു വീട് നമുക്കു പരിചയപ്പെടാം. രാജകീയ പ്രൌഢിയോട് കൂടിയ ഈ വീടിന്‍റെ അകത്തളങ്ങള്‍ വ്യത്യസ്തമായ ലൈറ്റിങ് കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്നതാണ്.

ഐലന്‍ഡ് കിച്ചനോട് ചേര്‍ന്ന് കിടക്കുന്ന സീറ്റിംഗ് ലോഞ്ച്. മിഴിവേകാന്‍ മിററില്‍ തീര്‍ത്ത കോഫി ടേബിള്‍. മുഗള്‍ രാജാവിന്റെറ ഗൌണ്‍ രൂപത്തിലുള്ള ആര്‍ട്ട് പീസ്‌ ചുമരില്‍ തൂക്കിയിട്ടിരിക്കുന്നു. മെറ്റലില്‍ തീര്‍ത്ത സില്‍വര്‍ കളര്‍ മുഗള്‍ ആക്സസറീസിനു എടുപ്പ് കാണിക്കാന്‍ തക്ക വണ്ണമാണ് ചുവരുകളിലും സീലിങ്ങിലും ലൈറ്റിംഗ് നല്കി്യിരിക്കുന്നത്. ലാളിത്യവും ആഡംബരവും സമ്മേളിക്കുന്ന ഈ ഏരിയ അറേബ്യന്‍ മജിലിസിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അറബിക് ടച്ചില്‍ പണിത ഈ വീടിന്റെ അടുക്കള ആധുനികവും പുരാതനവുമായ ഫ്യൂഷന്‍ പ്രകടമാക്കുന്നതാണ്.
ഐലന്‍ഡ്‌ കിച്ചനില്‍ മധ്യ ത്തിലായി കുക്കിങ് കം ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ അറേഞ്ച് ചെയ്തിരിക്കുന്നു. ടേബിളിന്റെ അടിവശം ജാലി വര്‍ക്ക് കൊണ്ടു ലൈറ്റഡ് ആണ്. എല്ലാ ആധുനിക സൌകര്യങ്ങളും ഉള്ള മോഡേന്‍ കിച്ചന്‍. പല ലെവലിലുള്ള സ്റ്റെയര്‍വാള്‍, മൊറോക്കന്‍ സ്റ്റൈലിലുള്ള ടൈല്‍ കൊണ്ടു ക്ലാഡ് ചെയ്തിരിക്കുന്നു. ഇന്‍ ഡയറക്റ്റ് എല്‍ ഇ ഡി ലൈറ്റിംഗ് കൊടുത്തിരിക്കുന്നു. സെറാമിക് ആന്റിക് ബ്ലൂ കളര്‍ ടൈല്‍ പതിപ്പിച്ച വാട്ടര്‍ ബോഡി ഫസ്റ്റ് ഫ്ലോറില്‍ നിന്ന് എന്‍ട്രന്‍സിലേക്കുള്ള കാഴ്ചയെ മനോഹരമാക്കുന്നു. വുഡില്‍ തീര്‍ത്ത ഡൈനിംഗ് ടേബിള്‍ ആന്റി ഗോള്‍ഡ്‌ ഷാംലിയര്‍ സില്‍ക്ക് വോവന്‍ കാര്‍പെറ്റില്‍ ക്ലാസ്സിക് പരിവേഷ ത്തില്‍ നെഞ്ച് വിരിച്ചു നില്‍ക്കുന്നു. മുറിക്കു മുഴുവനായും ആ ഫീല്‍ ലഭിക്കാനായി ത്രീ ലെയര്‍ വെല്‍വെറ്റ് കര്‍ട്ടന്‍ കൊണ്ടു അലങ്കരിച്ചു. പിങ്കിന്റെയും റെഡിന്‍റെയും കൂടെ ബ്ലാക്ക് നിറത്തിന്റെ കൊണ്ട് മായാജാലം തീര്‍ത്ത് കിഡ്സ്‌ ബെഡ് റൂം.


ഭിത്തിയില്‍ ട്രെന്‍ഡി വാള്‍ പേപ്പര്‍. ഭിത്തിയില്‍ ട്രെന്‍ഡി വാള്‍ പേപ്പര്‍. ഗസ്റ്റ് ബെഡ്റൂം വൈറ്റ് സില്‍വര്‍ ആന്‍ഡ്‌ പീകോക്ക് ബ്ലൂ കളര്‍ തീം. മിററില്‍ തീര്‍ത്ത ഹെഡ് ബോഡ് ഉപയോഗിച്ചിരിക്കുന്നു. വിവിധ ലാംപ് ഷേഡുകള്‍, ബ്രൊക്കെയ്‍ഡുകള്‍, വെല്‍വെറ്റ് ഫാബ്രിക്സ് എന്നിവ ഉപയോഗിച്ചിരിക്കുന്നു. മാസ്റ്റര്‍ ബെഡ് റൂം പര്‍പ്പിള്‍ വൈറ്റ് സില്‍വര്‍ കളര്‍ തീമിലാണ്. ഹെഡ് ബോഡിനു മെറ്റാലിക് ടൈല്‍സും കളേഡ് പ്രിന്റഡ് ഗ്ലാസ്സും ഉപയോഗിച്ചിരിക്കുന്നു.


ഗസ്റ്റ് ബെഡ്റൂം വൈറ്റ് സില്‍വര്‍ ആന്‍ഡ്‌ പീകോക്ക് ബ്ലൂ കളര്‍ തീം. മിററില്‍ തീര്‍ത്ത ഹെഡ് ബോഡ് ഉപയോഗിച്ചിരിക്കുന്നു. വിവിധ ലാംപ് ഷേഡുകള്‍, ബ്രൊക്കെയ്‍ഡുകള്‍, വെല്‍വെറ്റ് ഫാബ്രിക്സ് എന്നിവ ഉപയോഗിച്ചിരി ക്കുന്നു. മാസ്റ്റര്‍ ബെഡ് റൂം പര്‍പ്പിള്‍ വൈറ്റ് സില്‍വര്‍ കളര്‍ തീമിലാണ്. ഹെഡ് ബോഡിനു മെറ്റാലിക് ടൈല്‍സും കളേഡ് പ്രിന്റഡ് ഗ്ലാസ്സും ഉപയോഗി ച്ചിരിക്കുന്നു. വാഡ്രോബ് വിത്ത്‌ ഡ്രെസ്സിംഗ് ഏരിയ. കൊക്കോ പാനെല്‍സും ലെതര്‍ ഹാന്‍ഡ്ല്‍സും. വൈറ്റിഷ് സോബര്‍ വുഡന്‍ ലാമിനേറ്റ് ഫ്ലോര്‍ കളേഡ് കര്‍ട്ടനു കളുമായി കോണ്ട്രാസ്റ്റ് ആയി നില്‍ക്കുന്നു. വേജ് ആന്‍ഡ്‌ ബ്രൌണ്‍ കളറിലുള്ള വിര്‍ട്ടിഫൈഡ് ടൈല്‍സ് ഗ്രീന്‍ഫോറസ്റ്റ് മാര്‍ബിളും ആന്റിക് ഗോള്‍ഡ്‌ മിററും ബൌള്‍ ബേസനും ബാത്ത് റൂമിന് ഭംഗിയേകുന്നു. പൌഡര്‍വാഷ് ഏരിയ യോടു കൂടിയ പൌഡര്‍ ടോയ്ലെറ്റ്. മൊറോക്കോ പാറ്റെന്‍ ടയില്‍, ബ്രാസ്സില്‍ പണിത ബെയ്സണ്‍, ഗോള്‍ഡന്‍ കളര്‍ മിറര്‍ എന്നിവ ഉപയോഗിച്ചിരിക്കുന്നു.
ലിവിംഗ് ഏരിയയില്‍ ലക്ഷൂറിയസ് ആയിട്ടുള്ള പീച്ച് കളറില്‍ തീര്‍ത്ത സുവൈദ് ഫാബ്രിക് ഉപയോഗിച്ചിട്ടുള്ള സോഫയ്ക്കു പിന്നില്‍ ഗ്രീന്‍ ഫോറസ്റ്റ് മാര്‍ബിളില്‍ തീര്‍ത്ത വാട്ടര്‍ ബോഡി ഏരിയ. റിച്ച് സില്‍ക്ക് വോവന്‍ കാര്‍പെറ്റ്. ലെതര്‍ ക്രാഫ്റ്റ് ഇരിപ്പിടം, വുഡന്‍ കാര്‍വിങ്ങില്‍ തീര്‍ത്ത പഴയ ആന്റിക് പത്തായം എല്ലാം ചേര്‍ന്ന് പഴമയുടെ ആഡംബര വൈവിദ്ധ്യം തീര്‍ത്തിരിക്കുന്നു. . അറബിക് തീമില്‍ പണിത ഈ വീടിന്‍റെ കളറിങ്ങ് വളരെ വ്യത്യസ്തമായാണ് ചെയ്തത്. മുഗള്‍ സ്റ്റൈലും കൂടി മിക്സ് ചെയ്ത് ഒരു രാജകീയ ലുക്ക് വരുത്താന്‍ ആക്സസറീസും, പാറ്റെന്‍സിലും കൂടുതല്‍ ശ്രദ്ധിച്ച് വീടിന്‍റെ മറ്റെല്ലാ സൌകര്യങ്ങളും ഏറ്റവും മോഡേണ്‍ ആക്കിയിട്ടുണ്ട്.
വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. അതുകൊണ്ടു തന്നെ അറേബ്യൻ - മുഗൾ വസ്തു ശില്പ രീതിയും നമുക്കൊരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ആശങ്ക വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (4 minutes ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (6 minutes ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (11 minutes ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...  (12 minutes ago)

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (14 minutes ago)

സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില്‍ ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു  (24 minutes ago)

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (1 hour ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (1 hour ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (1 hour ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (1 hour ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (2 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (2 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (3 hours ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (3 hours ago)

Malayali Vartha Recommends