Widgets Magazine
14
Dec / 2017
Thursday

GARDEN

വാസ്തു പ്രകാരം പൂന്തോട്ടം, സാമ്പത്തികലാഭം ഉറപ്പ്

16 SEPTEMBER 2017 02:41 PM ISTമലയാളി വാര്‍ത്ത
വീട് വയ്ക്കുമ്പോള്‍ മത്രം വാസ്തു നോക്കിയാല്‍ പോര. പൂന്തോട്ടത്തിന്റെ കാര്യത്തിലും വാസ്തു പ്രധാനമാണ്. വാസ്തു പ്രകാരം പൂന്തോട്ടം ക്രമീകരിയ്ക്കുന്നത് സാമ്പത്തികലാഭം നല്‍കുമെന്നാണ് പറയുന്നത്. വാസ്തുപ്രകാരം താഴെപ്പെറയുന്ന വിധത്തില്‍ തോട്ടത്തിലെ ചെടികള്‍ വയ്ക്കുന്നത് സാമ്പത്തികലാഭം കൊണ്ടുവരുമെന്നാണ് വിശ്വാ...

തോട്ടം സംരക്ഷണത്തിന് ചില വഴികള്‍

11 September 2017

തോട്ടം വൃത്തിയായി സംരക്ഷിക്കുക എന്നത് ബുദ്ധമുട്ടുളള കാര്യം തന്നെയാണ്. കാലാവസ്ഥ പ്രശ്‌നങ്ങളും കീടങ്ങളുടെ ശല്യവുംമൊക്കെ ഒഴിവാക്കി തോട്ടം സംരക്ഷിക്കാനുള്ള ചില വഴികളെക്കുറിച്ച് നോക്കാം. ആദ്യം ചെയ്യേണ്ടത് ...

വീടിന് മുറ്റം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം

07 September 2017

ഭൂമിയിലേക്ക് മഴവെള്ളം ഇറങ്ങുന്നതിന് തടസ്സമാകുന്ന രീതിയില്‍ മുറ്റത്ത് ടൈല്‍ ഇടരുത്. കിണറുകളിലെ വെള്ളം താഴാനും ചൂട് കൂടാനും പ്രധാന കാരണങ്ങളില്‍ ഒന്ന് മഴവെള്ളം ഭൂമിയില്‍ താഴാത്തതാണ്. കോണ്‍ക്രീറ്റ് ഉണ്ടാക...

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പൂന്തോട്ടം ഒരുക്കാം

22 August 2017

വീടിന്റെ അകത്തളം ഭംഗിയാക്കാന്‍ ശ്രദ്ധിക്കുന്ന പലരും പുറത്തെ പൂന്തോട്ടത്തിന്റെയും ലാന്‍ഡ്‌സ്‌കേപിങ്ങിന്റെയും കാര്യം വരുമ്പോള്‍ വല്യ പ്രാധാന്യം നല്‍കുന്നത് കാണാറില്ല. ഒരു പക്ഷെ നല്ല രീതിയില്‍ വീടിനു ലാന...

ദിക്കറിഞ്ഞ് മരം വളര്‍ത്തിയില്ലെങ്കില്‍ വീടിന് ദോഷം

17 August 2017

വീടിനു ചുറ്റും മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നത് നല്ലതാണ്, ഇത് മാനസികമായും ശാരീരികമായും നിരവധി ഗുണങ്ങള്‍ നമുക്ക് നല്‍കുന്നു. ശരീരത്തിനും മനസ്സിനും കുളിര്‍മ്മയും തണുപ്പും നല്‍കാന്‍ ഈ മരങ്ങള്‍ സഹായിക്കുന...

ഔഷധച്ചെടികള്‍ ചെടിച്ചട്ടികളില്‍ വളര്‍ത്താം

12 August 2017

ആളുകള്‍ കൂടുതലായും താമസിക്കുന്നത് അപ്പാര്‍ട്ട്‌മെന്റുകളിലാണ്. അതിനാല്‍, പൂന്തോട്ടം ഒരുക്കുവാനുള്ള സ്ഥലം ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്. വീടിനകത്ത് ചെടികളുടെ പച്ചപ്പ് വന്നാല്‍ അത് നിങ്ങളുടെ മുറിയുടെ അക...

വീടിന്റെ ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം

10 August 2017

ടെറസില്‍ കൃഷി ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ടെറസില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം തന്നെ തോട്ടം തയ്യാറാക്കുമ്പോള്‍ എങ്ങനെയെല്ലാ...

വീട്ടില്‍ പുല്‍ത്തകിടി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കാം

09 August 2017

ഭംഗിയുളള മുറ്റം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പുല്‍ത്തകിടി ഒരേ നിരപ്പിലാകാതെ കട്ടിങ്ങുകളും കുന്നുകളും വഴികളും തടാകങ്ങളും നല്‍കി നിര്‍മിക്കാം. ചെറിയ മുറ്റംപോലും വലുതായി തോന്നും. ലാന്‍ഡ്‌സ്‌കേപ്പി...

കൃഷിയും നിയമവും : നിങ്ങള്‍ക്ക് ഇത്തരം പരാതികള്‍ ഉണ്ടോ?

07 August 2017

ഒരു വീടു വയ്ക്കാന്‍ ശ്രമം തുടങ്ങി. വീടു വയ്ക്കുന്ന സ്ഥലത്തേക്ക് അടുത്ത പുരയിടത്തിലെ (സര്‍ക്കാര്‍ വക സ്ഥലം) ഒരു വലിയ മരത്തിന്റെ ശാഖകള്‍ താഴ്ന്നു നില്‍ക്കുന്നതിനാല്‍ അത് മുറിക്കാനായി ബന്ധപ്പെട്ട ഓഫിസര്‍...

മഴക്കാലത്തും നല്ലരീതിയില്‍ വിതച്ച് കൊയ്യാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

03 August 2017

ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇര...

ഗൃഹ നിര്‍മ്മാണത്തിന് യോഗ്യമല്ലാത്ത വൃക്ഷങ്ങള്‍

27 July 2017

വീട് വെയ്ക്കുന്ന വേളയില്‍ ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്ര...

ചുമരുകളില്‍ വസന്തം വിരിയിക്കാന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍സ്

22 July 2017

ലോകം ഫ്‌ളാറ്റ് സംസ്‌കാരത്തിലേക്ക് കൂട് മാറിയപ്പോള്‍ പൂന്തോട്ടമെന്നത് പലര്‍ക്കും മുമ്പില്‍ സ്വപ്നം മാത്രമായി. ഇത്തിരിപോന്ന ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടുമോ അതോ ചെടിനടുമോയെന്നാണ് ഫ്‌ളാറ്റില്‍ ജീവിക്കുന...

കേരളത്തിലെ കാലാവസ്ഥയില്‍ നട്ടുവളര്‍ത്താനാവുന്ന കുടംപുളി

20 July 2017

കേരളത്തിലെ കാലാവസ്ഥയില്‍ തീരപ്രദേശം മുതല്‍ സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരമുളള പ്രദേശങ്ങളില്‍ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗ...

ഫ്‌ലാ റ്റിലും പൂക്കും കണിക്കൊന്നകള്‍

10 July 2017

ചട്ടിയില്‍ പൂത്തു നില്‍ക്കുന്ന കുള്ളന്‍ കണിക്കൊന്ന കാണാന്‍ തന്നെയുണ്ട് കൗതുകം. അല്‍പം ക്ഷമയുണ്ടെങ്കില്‍ കണിക്കൊന്നയും ബോണ്‍സായിയാക്കാം. ഇതിന് ആദ്യമായി വേണ്ടത് കണിക്കൊന്നയുടെ വേരുപടലമുള്ള ആരോഗ്യമുള്ള ത...

ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത് എന്നു പറയുന്നതെന്തു കൊണ്ടെന്ന് അറിയാമോ?

08 July 2017

ഉച്ചാറല്‍ സമയത്ത് (പകല്‍ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാല്‍ വെയിലിന്റെ കാഠിന്യം മൂലം മണ്ണിലെ ഈര്‍പ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണില്‍ സൂക്ഷ്മജീവ...

ചില നാടന്‍മാര്‍ഗങ്ങളിലൂടെ തെങ്ങുകള്‍ സംരക്ഷിക്കാം

03 July 2017

തെങ്ങിന്‍തൈയുടെ നടീല്‍ കാലമാണ് മഴക്കാലം. തൈയെ ആക്രമിക്കുന്ന പ്രധാന വില്ലനാണ് ചിതല്‍. തെങ്ങിന്‍തൈ വയ്ക്കുമ്പോള്‍ ഒരുപിടി ഉലുവ ചതച്ച് പിള്ളക്കുഴിയില്‍ ഇട്ടാല്‍ ചിതല്‍ശല്യം ഒഴിവാക്കാം. തൈ നടുന്ന കുഴിയില്...

Malayali Vartha Recommends