Widgets Magazine
24
Jun / 2017
Saturday

LIVING HOME

അക്വേറിയം ഭാഗ്യം കൊണ്ട് വരുമോ വീട്ടിലും ഓഫീസിലും?

24 JUNE 2017 05:58 PM ISTമലയാളി വാര്‍ത്ത
വീട്ടില്‍ ആകെയൊരു സ്വസ്ഥതക്കുറവ്, ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ ഫലിക്കുന്നില്ല, എന്ത് ചെയ്താലും സ്വസ്ഥത ലഭിക്കാത്ത അവസ്ഥ, ഓഫീസിലാണെങ്കിലും സ്ഥിതി വിഭിന്നമല്ല, ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പള വര്‍ദ്ധനവോ പ്രശംസയോ ലഭിക്കുന്നില്ല, ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ട അവസ്ഥ. ഇത്തരം ഒര...

അടുക്കള ജോലി എളുപ്പമാക്കാന്‍ ചില പൊടിക്കൈകള്‍

22 June 2017

പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല. ഉടച്ച തേങ്ങ കേടാകാതിരിക്കാന്‍ ഉപ്പ് വെള്ളത്തില്‍ മുക്കിവച്ചശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ മതി. വെള്ളം നിറച്ച് വയ്ക്ക...

വീട് നിര്‍മ്മാണം പേടിസ്വപ്‌നമാകേണ്ട, ചില പ്രശ്‌നങ്ങള്‍ക്ക് ആദ്യം തന്നെ പരിഹാരം ചെയ്താല്‍ അധിക ചെലവ് ഒഴിവാക്കാം

21 June 2017

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. കടം വാങ്ങിയും വായ്പയെടുത്തും വീടിന്റെ നിര്‍മാണം തുടങ്ങുന്നതോടെ പ്രശ്‌നങ്ങളും ആരംഭിക്കും. ചെറിയ മുന്‍കരുതലുണ്ടെങ്കില്‍ അധികമായുണ്ടാകുന്ന പണച്ചെലവും ദോഷങ്ങളും...

നിശബ്ദ താഴ്‌വരയിലെ മഴക്കാടിന്റെ സൗന്ദര്യം ആസ്വദിച്ചും അറിഞ്ഞും, താമസിക്കാം

19 June 2017

ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി നിശബ്ദ താഴ്‌വരയിലെ മഴക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും അറിയാനും വേണ്ടി രണ്ടു പുതിയ പാക്കേജുകള്‍ കൂടി നടപ്പിലാക്കി. മഴക്കാടുകളില്‍ നിന്നു ഒഴുകിയെത്തുന്ന 'ഭവാനിപ്പ...

മഴയത്ത് വീടിനെ എങ്ങനെ കാക്കാം

17 June 2017

മഴക്കാലം ഇങ്ങെത്തി. മഴക്കാലത്ത് പനിവരാതെ കുട്ടികളെ സംരക്ഷിക്കുന്നതുപോലെ വീടിനും, വീട്ടിലുള്ള ഉപകരണങ്ങള്‍ക്കും ശ്രദ്ധയും പരിചരണവും കൂടിയേ തീരു. വാട്ടര്‍പ്രൂഫ് പെയിന്റുകള്‍ വീടിന് നല്കിയാല്‍ മഴയത്തും വെ...

ബിയര്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കാം

17 June 2017

കുടിയ്ക്കാന്‍ മാത്രമല്ല കുളിയ്ക്കാനും ബിയര്‍ ഉപയോഗിക്കാം. അതെ ബിയര്‍ വെള്ളത്തിലൊഴിച്ച് ആ വെള്ളത്തില്‍ കുളിച്ചാല്‍ വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തില്‍  നിന്നും ഒരു പരിധിവരെ രക്ഷപ്പെടാം. ഇതുമാത്രമല്ല ബിയറിന...

നിങ്ങളുടെ വീട്ടില്‍ പല്ലികളുടെ ശല്യമുണ്ടോ? അവയെ തുരത്താന്‍ ഉള്ള ചില പൊടിക്കൈകളിതാ..

16 June 2017

വീട് സ്വര്‍ഗമാണെന്നാണ് വയ്പ്. പക്ഷേ ആ സ്വര്‍ഗത്തില്‍ പല്ലികളുണ്ടായാല്‍ സ്വര്‍ഗം നരകമാകാന്‍ അധികം സമയം വേണ്ട. അതെ വീട്ടില്‍ പല്ലികളുണ്ടാകുന്നത് പലര്‍ക്കും തലവേദനയാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്നു വച...

ഇപ്പോള്‍ വീട് വാങ്ങേണ്ട, ജൂലൈ 1 വരെ കാത്തിരിക്കു

16 June 2017

പുതിയ ചരക്ക് സേവന നികുതി ജൂലൈ 1 മുതല്‍  നിലവില്‍ വരും.വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ജൂലൈ 1 മുതല്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് മാറുന്ന നികുതി ഗുണം ചെയ്യും. നിലവില്‍ സേവനനികുതി മാത്രം 4.5 ശതമാനം നല...

ഫെംഗ്ഷുയിയില്‍ വിശ്വാസമുണ്ടോ... എങ്കില്‍ പണം കൊണ്ടുതരും ചിരിക്കും ബുദ്ധന്‍!

14 June 2017

പണം നേടാന്‍, ഐശ്വര്യം കൊണ്ടുവരാന്‍, നെഗറ്റീവ് എനര്‍ജി കളയാന്‍ പല രൂപങ്ങളും ഫെംഗ്ഷുയി പ്രകാരം വീട്ടില്‍ സൂക്ഷിയ്ക്കുന്ന പതിവുണ്ട്. ഫെംഗ്ഷുയി പ്രകാരം വയ്ക്കുന്ന പ്രതിമകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ലാംഫിം...

വീടിനുമുണ്ട് ആയുസ്സ്!

14 June 2017

പ്‌ലാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. വീടുപണിയാനുദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്‌ളോട്ടിന്റെ കിടപ്പ്, ആകൃതി എന്നിവ പ്രധാനമാണ്. ദീര്‍ഘചതുരത്തില്‍, ചതുരത്തില്‍, കോണ്‍ ആകൃതിയ...

വേനല്‍മഴയെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം

10 June 2017

വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വേനല്‍ക്കാലമാണ് കഴിഞ്ഞുപോയത്. ഇടയ്ക്ക് കിട്ടുന്ന വേനല്‍മഴയെ കാര്‍ഷികമേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ഓരോ തുണ്...

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കശുമാങ്ങയില്‍ നിന്ന് ലഭിക്കും

10 June 2017

വീണ്ടും കശുമാങ്ങക്കാലം വന്നു. കശുവണ്ടിയെടുത്ത് മാങ്ങ പിഴുതെറിയുന്നവര്‍ അറിയുന്നില്ല കശുമാങ്ങയുടെ വില. കേരളത്തില്‍ പാഴാവുന്ന കശുമാങ്ങ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തിന് ...

ചെറിയ വീടുകളോട് താല്‍പര്യമുണ്ടോ? എങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കൂ...

07 June 2017

ബുദ്ധിയുള്ള വീട്ടുകാരും മിടുക്കനായ ഡിസൈനറും കൃത്യമായ അളവില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ മികച്ച ഒരു വീട് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട. പാലാ പൈകയിലുള്ള ഈ വീടിന്റെ പ്രത്യേകതയുടെ രഹസ്യം അതാണ്. അച...

വീടു നിര്‍മാണം എങ്ങനെയൊക്കെ നടത്താം

06 June 2017

നിര്‍മാണം ഒന്നിച്ച് ഒരു കരാറുകാരനെ ഏല്‍പിക്കുക. ഇവിടെ നിര്‍മാണസാമഗ്രികള്‍ വാങ്ങുന്നതും പണിയെടുപ്പിക്കുന്നതുമെല്ലാം കരാറുകാരനായതിനാല്‍ ഏറെ ശ്രദ്ധിക്കണം. ചെലവ് കൂടും. ചതുരശ്ര അടി നിരക്കോ മൊത്തം തുകയോ നി...

ചെറിയ പ്ലോട്ടില്‍ കിടിലന്‍ വീട് ; ബജറ്റും വലുതല്ല

06 June 2017

കോഴിക്കോട് ക്രിസ്ത്യന്‍ കോളജിനടുത്ത് ഗാന്ധി റോഡിലുള്ള നാലര സെന്റ് സ്ഥലത്ത് വീടു വേണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്. സ്ഥലത്തിന്റെ വലിപ്പം, ആകൃതി എന്നിങ്ങനെയുള്ള പരിമിതികളെ മറികടന്ന് മൂന്നു മുറികളുള്ള ഒരു ക...

ഫ്രിഡ്ജിനുള്ളിലെ സ്ഥലം എങ്ങനെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്താം

05 June 2017

ചൂടു കൂടിയതോടെ അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഉപകരണമായി ഫ്രിഡ്ജ് മാറിക്കഴിഞ്ഞു. ''എന്റെ ദൈവമേ... ഈ പച്ചമീന്‍ ഞാനിനി എവിടെ സൂക്ഷിക്കും. വെട്ടിക്കഴുകി എടുക്കാനാണെങ്കില്‍ സമയവുമില...

Malayali Vartha Recommends
MalayaliVartha_300x250_GL