Widgets Magazine
18
Oct / 2017
Wednesday

വേനല്‍കാലത്ത് വീട് തണുപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍

12 AUGUST 2017 05:27 PM IST
മലയാളി വാര്‍ത്ത

വേനല്‍കാലത്ത് വീടിന് തണുപ്പ് നല്‍കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതിലൂടെ ചൂടിനെ മറികടക്കുന്നതിനൊപ്പം പോക്കറ്റ് കാലിയാവാതെ സംരക്ഷിക്കുകയും ചെയ്യാം. പകല്‍ സമയത്തല്ല മറിച്ച് വൈകുന്നേരങ്ങളില്‍ ജനലുകള്‍ തുറന്നിടുക. വേനല്‍ക്കാലത്ത് പകല്‍ സമയങ്ങളില്‍ ചൂട് കാറ്റായിരിക്കും അടിക്കുക. ഇത് സൂര്യാഘാതത്തിന് സാധ്യത കൂട്ടും. എന്നാല്‍ സൂര്യാസ്തമനത്തിന് ശേഷം ചൂട് കുറയുകയും തണുത്ത കാറ്റ് അടിക്കാന്‍ തുടങ്ങുകയും ചെയ്യും.

ചിലപ്പോള്‍ കാറ്റിനൊപ്പം ചെറു മഴയും എത്തും. വായു അകത്ത് കടക്കുന്നതിന് വൈകുന്നേരങ്ങളില്‍ ജനലുകള്‍ തുറന്ന് ഇടുക. ഒരു പാത്രത്തില്‍ കുറച്ച് ഐസ് ക്യൂബുകള്‍ അടിയില്‍ വച്ച് ഫാന്‍ ഓണ്‍ ചെയ്യുക. ഐസ് ഉരുകുന്നതിന് അനുസരിച്ച് വായു തണുത്ത വെള്ളം ആഗിരണം ചെയ്ത് റൂമില്‍ തണുത്ത കാറ്റ് പരത്തും. വേനലിലെ ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ലിനന്‍ തുണി സഹായിക്കും. കട്ടി കൂടിയ ബെഡ് ഷീറ്റുകളും കുഷ്യന്‍ തുണിയും മറ്റും വിയര്‍പ്പിന് കാരണമാകും.

വെളുത്തതും ഇളം നിറത്തിലുള്ളതുമായ തുണിത്തരങ്ങള്‍ ചൂടിനെ വലിച്ചെടുത്ത് പ്രതിഫലിപ്പിക്കില്ല. വേനല്‍കാലത്ത് വീടിന് സ്വാഭാവികമായി തണുപ്പ് ലഭിക്കാനുള്ള മാര്‍ഗ്ഗമാണോ നിങ്ങള്‍ തേടുന്നതെങ്കില്‍ വീടിന് ചുറ്റുമുള്ള പ്രകൃതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.വീടിന് തണുപ്പ് കിട്ടുന്ന തരത്തില്‍ മരങ്ങളും ചെടികളും നട്ട് വളര്‍ത്തുക. തണല്‍ മരങ്ങള്‍ കിഴക്ക് പടിഞ്ഞാറ് ദിശയില്‍ നട്ട് വളര്‍ത്തിയാല്‍ സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഴിയും.

വേനല്‍കാലത്ത് പ്രകൃതിദത്തമായി വീടിന് തണുപ്പ് നല്‍കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് നഗരങ്ങളില്‍. വെളുപ്പ് നിറം സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും വീടിന് തണുപ്പ് നല്‍കുകയും ചെയ്യും.ഏറ്റവും നന്നായി വായു സഞ്ചാരമുള്ള വീട്ടിലെ ഭാഗമേതാണന്ന് നിരീക്ഷിക്കുക. വീട്ടിലേക്ക് ഏത് ദിശയില്‍ നിന്നാണ് കാറ്റെത്തുന്നതെന്ന് കണ്ടെത്തി. ആ ഭഗത്തെ ജനലുകള്‍ തുറന്നിടുക. സൂര്യാസ്തമനത്തിന് ശേഷം മുറികളില്‍ നന്നായി കാറ്റ് ലഭിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (11 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (13 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (19 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (58 minutes ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (59 minutes ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends