സാരിയില്‍ ഹോട്ടാകാം
സാരി പരാമ്പരാഗത വേഷമാണ്. സാരി ഉടുക്കുന്ന രീതിയും ബ്ലൗസ് ഫാഷനും ശരീരപ്രകൃതിയുമെല്ലാം അനുസരിച്ചായിരിക്കും സാരി ഉടുക്കുന്നത് ഭംഗിയാകുന്നത്. ബ്ലൗസിന്റെ ഫാഷനനുസരിച്ച് സാരി ഉടുക്കുന്നത് ഹോട്ടാക്കാം.
https://www.facebook.com/Malayalivartha