Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

ഷൂ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

18 AUGUST 2017 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വസ്ത്രധാരണത്തില്‍ ഷൂന്റെ പങ്ക് ചെറുതല്ല. വസ്ത്രധാരണ രീതിക്കും സ്‌റ്റൈലിനും അനുയോജ്യമായതും പൂര്‍ണ്ണത നല്‍കുന്നതുമായ ഷൂ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മനോഹരമായ ഷൂ നിങ്ങളുടെ സ്‌റ്റൈല്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും. ഓരോ ഷൂവിനും അതിന്റേതായ സ്‌റ്റൈലുണ്ട്. അതുകൊണ്ട് അവ ചില പ്രത്യേകതരം വസ്ത്രധാരണ ശൈലിക്കും ചില പ്രത്യേക അവസരങ്ങള്‍ക്കും കൂടുതല്‍ ഇണങ്ങും. ബിസിനസ് ലോകത്തില്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ പോലെ പ്രധാനമാണ് ഷൂവും. ഓഫീസിലായാലും പരിപാടികളിലായാലും വൈകുന്നേരം നടക്കുന്ന പാര്‍ട്ടികളിലായാലും ഇതിന് മാറ്റമില്ല. അനുയോജ്യമായ ഷൂ ധരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കാഴ്ചപ്പാട് മെച്ചപ്പെടുത്തുകയും ചെയ്യും.

ഏത് വസ്ത്രങ്ങളോടൊപ്പവും ധരിക്കാവുന്ന ഷൂകള്‍ എല്ലായ്‌പ്പോഴും അനുയോജ്യമായിരിക്കണമെന്നില്ല. നിങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് അനുയോജ്യമാണെങ്കില്‍ മാത്രമേ ഇത്തരം ഷൂകള്‍ ധരിക്കാവൂ. ചില വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന ഷൂകള്‍ മറ്റുള്ളവയെക്കാള്‍ ആ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ചേരുന്നതായിരിക്കും. ഫാഷനെ കുറിച്ചൊന്നും വലിയ പിടിയില്ലാത്തവര്‍ക്ക് പ്രിയം കറുപ്പ് ലെതര്‍ ഷൂകള്‍ ആയിരിക്കും. എന്നാല്‍ ലെയ്‌സോട് കൂടിയ കറുത്ത ഷൂ ധരിക്കുന്നതും ബ്രൗണ്‍ സ്ലിപ് ഇന്‍ ഷൂകള്‍ ധരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഫോര്‍മല്‍ ഷൂകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ബിസിനസ് ഷൂകള്‍ - സ്യൂട്ടിനൊപ്പം എല്ലായ്‌പ്പോഴും ധരിക്കേണ്ടത് ലെതര്‍ ഷൂ ആണ്. പാദത്തെ ആവരണം ചെയ്യുന്ന ഭാഗവും സോളിന് മുകളില്‍ വരുന്ന ഭാഗവും ലെതര്‍ ആയിരിക്കണം. പാദം മറയ്ക്കുന്ന ഭാഗം മാത്രം ലെതറില്‍ നിര്‍മ്മിച്ചതും റബ്ബര്‍ സോളോട് കൂടിയതുമായ ഷൂകള്‍ ഒഴിവാക്കുക. മൊത്തം ലെതറിലുള്ള ഷൂകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ ഫോര്‍മലാണെന്ന് പറയാന്‍ കഴിയില്ല. ലെയ്‌സ് അപ് ഷൂകളാണ് സാധാരണയായി ബിസിനസ് ഷൂകള്‍ എന്ന് അറിയപ്പെടുന്നത്. ഇവ കൂടുതല്‍ ഫോര്‍മലായി കരുതപ്പെടുന്നു.

ഫോര്‍മല്‍ ലെതര്‍ - ഷൂകള്‍ ടക്‌സിഡോ സ്യൂട്ടുകള്‍ക്ക് അനുയോജ്യമായ ഷൂ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ പരിമിതമായിരിക്കും. സ്യൂട്ടുകളോടൊപ്പം ധരിക്കാവുന്ന ഷൂകളില്‍ നിന്ന് വിഭിന്നമായി അധികം തുന്നലുകളുള്ള ഷൂകള്‍ ഒഴിവാക്കുക. ഫോര്‍മല്‍ ഷൂകള്‍ പൂര്‍ണ്ണമായും ഒറ്റനിറത്തിലുള്ളതായിരിക്കണം. ലെയ്‌സിന്റെ കാര്യത്തില്‍ ഈ നിര്‍ബന്ധമില്ല. ഫോര്‍മല്‍ ഷൂകള്‍ക്ക് കാഴ്ചയില്‍ നല്ല തിളക്കമുണ്ടാകണം. പേറ്റന്റ് ലെതര്‍ താത്പര്യമില്ലാത്തവര്‍ക്ക് നല്ല തിളക്കമുള്ള മാറ്റെ ബ്ലാക്ക് ലെതര്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ബിസിനസ് ക്യാഷ്വല്‍ ഷൂകള്‍ - ബിസിനസ് ക്യാഷല്‍സ് തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഓഫീസില്‍ നിന്നുള്ള പിക്‌നിക്, ഞായറാഴ്ചത്തെ ബ്രഞ്ച് പോലുള്ള അവസരങ്ങളില്‍ സെമി ഫോര്‍മല്‍ വസ്ത്രങ്ങളായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുക. ഇത്തരം അവസരങ്ങളില്‍ ജീന്‍സും ബ്ലെയ്‌സറുമൊക്കെ നിങ്ങളുടെ സ്‌റ്റൈലിന് മാറ്റുകൂട്ടും. ക്യാഷ്വല്‍ പാന്റ്‌സോ ഡീന്‍സോ ഷോര്‍ട്‌സോ ധരിക്കുമ്പോള്‍ സാധാരണ വസ്ത്രങ്ങളോടൊപ്പം ഉപയോഗിക്കുന്ന ഷൂകള്‍ ഇണങ്ങില്ല. ക്യാഷ്വല്‍ വസ്ത്രങ്ങളില്‍ പ്രെഫഷണല്‍ ലുക്ക് തോന്നിക്കാനായി ലെതറില്‍ നിര്‍മ്മിച്ച ബോട്ട് ഷൂകള്‍ പോലുള്ള ക്യാഷ്വല്‍ ഷൂകളോ ലോഫേഴ്‌സോ തിരഞ്ഞെടുക്കുക.

ലോഫേഴ്‌സ് ഷൂകള്‍ - ധാരാളം യാത്ര ചെയ്യുന്ന ബിസിനസുകാരുടെ സുഹൃത്താണ് ലോഫേഴ്‌സ്. എളുപ്പം ധരിക്കാനും അഴിക്കാനും കഴിയുമെന്നതാണ് ഇവയുടെ സവിശേഷത. വ്യത്യസ്തമായ നിരവധി മോഡലുകളില്‍ ലഭിക്കുന്ന ഇവ ധരിക്കാനും സുഖപ്രദമാണ്. ലാളിത്യം കൂടുന്തോറും ലോഫേഴ്‌സ് ഫോര്‍മലായി മാറി കൊണ്ടിരിക്കും. ഇരുണ്ട നിറങ്ങളിലുള്ളവയും ഫോര്‍മല്‍ ആയി കണക്കാക്കാം. കറുപ്പാണ് ഫോര്‍മലാകാന്‍ ഏറ്റവും നല്ലത്. നിങ്ങളുടെ സോക്‌സ് എത്രത്തോളം മറഞ്ഞിരിക്കുന്നുവോ അത്രത്തോളം ലോഫേഴ്‌സ് ഫോര്‍മലാകും. ജീന്‍സ്, പാന്റ്‌സ് എന്നിവയോടൊപ്പം ലോഫേഴ്‌സ് ധരിക്കാം. ടൈ കെട്ടാത്തപ്പോള്‍ സ്യൂട്ടിനൊപ്പവും ഇത് ധരിക്കാവുന്നതാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (15 minutes ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (29 minutes ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (31 minutes ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (57 minutes ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (58 minutes ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (1 hour ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (1 hour ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (1 hour ago)

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (1 hour ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (2 hours ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (2 hours ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (2 hours ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (3 hours ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (3 hours ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends