Widgets Magazine
15
Dec / 2017
Friday

വൃത്തിയുളള വീടിന് ആരോഗ്യവും ഐശ്വര്യവും ഉണ്ടാകും

23 SEPTEMBER 2017 11:14 AM IST
മലയാളി വാര്‍ത്ത

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നാല്‍മാത്രമേ വീടിന് ഐശ്വര്യം ഉണ്ടാവുകയുളളു. വീട്ടിലുളളവരുടെ ആരോഗ്യത്തിനും വീടിന്റെ വൃത്തി പ്രധാനമാണ്. പൊടിയും ചെളിയും എളുപ്പം അടിഞ്ഞുകൂടുന്ന ഭാഗമാണ് തറയും ചുവരും ചേരുന്ന ബേസ് ബോര്‍ഡും വാതിലുകളും ജനലുകളും മൊക്കെ. അല്‍പം വിനാഗിരിയും വെളളവും മിക്‌സ് ചെയ്ത് തുടച്ചാല്‍ ഈ ഭാഗങ്ങള്‍ വൃത്തിയാകും. മാസത്തിലൊരിക്കലെങ്കിലും അലമാര, ഫ്രിഡ്ജ് എന്നിവയുടെ സ്ഥാനം മാറ്റ് അതിന്റെ അടിഭാഗം വൃത്തിയാക്കുക. വീട്ടില്‍ എളുപ്പം വൃത്തികേടാകുന്ന ഒന്നാണ് വീട്ടിലെ സ്വച്ച് ബോര്‍ഡുകള്‍. കൈ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന സാനിറ്റേഷന്‍ വൈപ്‌സ് ഉപയോഗിച്ച് ഈ ബോര്‍ഡുകള്‍ വൃത്തിയാക്കാവുന്നതാണ്.

സോഫയുടെയും സെറ്റിയുടെയും വിടവുകളില്‍ അടിഞ്ഞൂ കൂടുന്ന അവശിഷ്ടങ്ങള്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ചോ നനഞ്ഞ തുണി ഉപയോഗിച്ചോ വൃത്തിയാക്കാവുന്നതാണ്. അതുപോലെ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നതുമാണ് വീട്ടിലെ കര്‍ട്ടനുകള്‍. പെട്ടെന്ന് പൊടിയും അഴിക്കും പിടിക്കുന്നതാണ് കര്‍ട്ടനുകള്‍. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും കര്‍ട്ടനുകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കണം. അണുക്കള്‍ പെരുകാതിരിക്കാന്‍ വീട്ടിനലെ ഡസ്റ്റ് ബിന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കുക. വെള്ളം നിറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഓണാക്കി ഒന്ന് കറക്കിയെടുത്താല്‍ വാഷിങ് മെഷീന്‍ വൃത്തിയാകും. നനഞ്ഞ തുണികൊണ്ട് മാസത്തിലൊരിക്കലെങ്കിലും ടിവിയുടെ റിമോര്‍ട്ട് വൃത്തിയാക്കേണ്ടത് അത്യാവിശ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമല പോളിന്റെ വിവാദ ഗ്ലാമറസ് ഗാനം എത്തി  (6 hours ago)

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി  (6 hours ago)

ബസിനുള്ളില്‍ കമിതാക്കളുടെ ലീലകള്‍ അതിരുവിട്ടു; സംഭവം കായംകുളത്ത്  (7 hours ago)

യുഡിഎഫിന്റെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു  (7 hours ago)

നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് നിര്‍മ്മാതാവിന്റെ ആവശ്യം... നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍  (7 hours ago)

കാമുകന്റെ പിറന്നാളാഘോഷിക്കാനെത്തിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്?  (8 hours ago)

എം.ജി ശ്രീകുമാറിന് മോഹന്‍ലാലിന്റെ മറുപടി?  (9 hours ago)

ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്‌ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്ര  (9 hours ago)

യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവുകളുണ്ടെന്ന് ഉണ്ണി മുകുന്ദന്‍  (10 hours ago)

കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി  (10 hours ago)

അച്ഛനും മകളും കളിച്ചു കളിച്ചു കളി കാര്യമായി...  (10 hours ago)

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം; സൂപ്പർ താരം തിരിച്ചെത്തുന്നു  (11 hours ago)

സംഘടനയിൽ പ്രതീക്ഷ ഇല്ല; വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ രൂക്ഷ വിമർശനവുമായി പിസി വിഷ്ണുനാഥ്  (11 hours ago)

എന്റെ ഭാര്യയെ പരിഹസിക്കുന്നവരോ  (11 hours ago)

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്  (11 hours ago)

Malayali Vartha Recommends