ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...
28 MARCH 2024 01:25 PM ISTമലയാളി വാര്‍ത്ത
ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.ഇത്തരത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണം മേഖലയിലെ വ്യാപാര കപ്പലുകൾക്കും അമേരിക്കയുടെ നാവികസേനാ കപ്പലുകൾക്കും വലിയ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. ചെങ്കടൽ വഴി കടന്ന... നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്ക്കാരന് ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്
28 MARCH 2024 08:58 AM ISTമലയാളി വാര്‍ത്ത
പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്ക്കാരന് ഓട്ടോ ഡ്രൈവര്‍ നാസര്‍. തുടര്‍ച്ചയായി പാലക്കാട് ടിക്കറ്റിന് ബംബര്‍ സമ്മാനങ്ങള്‍ അടിച്ചതോടെയാണ് പാലക്കാട് ടിക്കറ്റിന് ഓഫറായത്. എന്നാല്‍ അതൊന്നും വിശ്വസിക്കാതെ ടിക്കറ്റെടുത്ത നാസറിനെ തേടിയെത്തിയത് 10 കോടി രൂപ.കഴിഞ്ഞ ദിവസം രാത്രി ടിക്കറ്റ് എടുത്തു. ഇന്നലെ ഉച്ചയ്ക്ക് പത്തുകോടി അടിച്ചു. ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കണ്ണൂര്‍ ആലക്കോട... ഒരിഞ്ച് മാറാതെ ഇഡി... പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും പോകാത്ത കെജ്രിവാളിന്റെ അവസ്ഥയിലാകുമോ തോമസ് ഐസകും; മസാലബോണ്ട് കിഫ്ബി കേസില്‍ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമന്‍സ് അയയ്ക്കുന്നത്; ഇ.ഡി നടപടി കോടതിയോടുള്ള അനാദരവെന്ന് തോമസ് ഐസക്; ആഞ്ഞടിച്ച് മുഖ്യമന്ത്രി
28 MARCH 2024 08:30 AM ISTമലയാളി വാര്‍ത്ത
പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും പോകാത്ത കെജ്രിവാളിന്റെ അവസ്ഥയിലാകുമോ തോമസ് ഐസക് എന്നാണ് പലരും ചിന്തിക്കുന്നത്. മസാലബോണ്ട് കിഫ്ബി കേസില്‍ ഏഴാം തവണയാണ് ഇ.ഡി ഐസക്കിന് സമന്‍സ് അയയ്ക്കുന്നത്. കോടതിയുടെ ഭാഗത്ത് നിന്ന് കെജ്രിവാളിന് കിട്ടിയതുപോലെ ചെറിയ വിമര്‍ശനമുണ്ടായാല്‍ ഇടി കടുപ്പിക്കും.അതേസമയം മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമ... ഇതാണ് ഒന്നൊന്നര കളി... സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം നേടാനാകാതെ കീഴടങ്ങി മുംബൈ ഇന്ത്യന്‍സ്; സണ്‍റൈസേഴ്സിന് 31 റണ്‍സിന്റെ ജയം; ജയിക്കുമായിരുന്ന മത്സരം കളഞ്ഞ് കുളിച്ചത് ഹാര്‍ദിക് പാണ്ഡെ ബാറ്റ് വീശിയ ഓവറുകളില്‍
28 MARCH 2024 08:23 AM ISTമലയാളി വാര്‍ത്ത
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം മുംബൈ ഇന്‍ഡ്യ നിസാരമായി പിന്തുടരുമെന്നാണ് കണ്ടത്. എന്നാല്‍ അവസാനം ബോളുകളില്ലാതെ തോറ്റുപോയി. ജയിക്കുമായിരുന്ന മത്സരം കളഞ്ഞ് കുളിച്ചത് ഹാര്‍ദിക് പാണ്ഡെ ബാറ്റ് വീശിയ ഓവറുകളിലാണ്. അടിയ്ക്കാമായിരുന്ന പന്തുകള്‍ അലക്ഷ്യമായി കളിച്ച് ഓവറുകള്‍ കളഞ്ഞു.സണ്‍റൈസേഴ്സിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ അവസാനിച്ചു. 31 റണ്‍... ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കോട്ടയം പാലായിൽ ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും ഒരുലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ പെരുവയൽ ഭാഗത്ത് മാണിക്കപ്പറമ്പത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (21), മലപ്പുറം കൊണ്ടോട്ടി ഓമന്നൂർ ഭ...
ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...
കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പ്രതികസമർപ്പണം ഇന്നു തുടങ്ങാനിരിക്കെ,മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയ...കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ
കേരളം
സിനിമ
'ഓര്‍മ്മകളില്‍ ഇന്നസെന്റ്' ചാലക്കുടിക്കാര്‍ക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല... നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുന്നു...
'ഓര്‍മ്മകളില്‍ ഇന്നസെന്റ്' ചാലക്കുടിക്കാര്‍ക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല... നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുന്നു... വോട്ട് ചോദിക്കുന്നതിനിടെ ജനങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്ക...സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോൾക്ക് ആൺ സുഹൃത്തുക്കളുണ്ട്; വീട്ടിൽ വരുമ്പോഴും ദേഹത്ത് അടിച്ചും പിടിച്ചുമൊക്കെ നടക്കാറുണ്ട്; കുറച്ച് ഓവറായതായി എനിക്കും തോന്നിയിട്ടുണ്ട്; തെറ്റായും തോന്നി; പിന്നെ ജനങ്ങൾ എല്ലാം അക്സപ്റ്റ് ചെയ്യില്ല; കമെന്റ് ബോക്സിൽ കണ്ടത്; എമർജൻസി ഉണ്ടെങ്കിൽ വിളിക്കാമെന്ന് ബിഗ് ബോസ് ടീം പറഞ്ഞിരുന്നു; അങ്ങനെയാണ് അന്ന് വിളിച്ചത്; തുറന്നടിച്ച് ജാസ്മിന്റെ പിതാവ്
കേരളം
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന് ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന് ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ.... ഈ മാല എനിക്ക് തരോ..? പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിനു പോയി മടങ്ങുകയായിരുന്ന വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച കള്ളന് രണ്ടര പവന് തൂക്കമുള്ള സ്വര...കേരളം
സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നു...സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കൊടുചൂട് തുടരുന്നു. ഞായറാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇതിന്റെ അടിസ്ഥാനത്തില്‍ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്...സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിനുള്ള ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും....വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഈസ്റ്റര്‍, റംസാന്, വിഷു ചന്തകള്‍ ഇന്ന് ആരംഭിക്കും... സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും, ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും
ദേശീയം
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ, മാര്‍ച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ഡല്...കേരളം
മണിക്കൂറുകള്‍ക്കുള്ളില്‍ കോടീശ്വരനായി.... ബാക്കിയുണ്ടായിരുന്ന ഏക ടിക്കറ്റെടുത്ത് ലോട്ടറി സ്റ്റാളില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ബമ്പര്‍ അടിച്ചു....
മണിക്കൂറുകള്‍ക്കുള്ളില്‍ കോടീശ്വരനായി.... ബാക്കിയുണ്ടായിരുന്ന ഏക ടിക്കറ്റെടുത്ത് ലോട്ടറി സ്റ്റാളില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ബമ്പര്‍ അടിച്ചു....സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ 10 കോടിയുടെ ഭാഗ്യം കനിഞ്ഞത് കണ്ണൂര്‍ ആലക്കോട് നെടുവോട്ടെ പാറപ്പുറത്ത് കൊടിയന്‍ നാസറിന്. ഓട്ടോഡ്രൈവറായ ഈ 46കാ...
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കും....ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷ നടത്തും, രാവിലെ കുര്‍ബാനയ്ക്കുശേഷം വൈകുന്നേരം വരെ ആരാധന ഉണ്ടാകും, അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്
ആലപ്പുഴയില്‍ ഹോട്ടലില്‍ കുഴഞ്ഞുവീണ 80 വയസ്സുകാരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിച്ചു....
ആലപ്പുഴയില്‍ ഹോട്ടലില്‍ കുഴഞ്ഞുവീണ 80 വയസുകാരന് ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കഞ്ഞിക്കുഴി നാലുകമ്പി സ്വദേശി അരീക്കല്‍ പീറ്ററാണ് (80) മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്...
ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു... അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവുവരുത്തുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു; കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കുന്നത്
ഏപ്രില്‍ 26ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് പരിധിയില്‍ വരുന്ന സ്വകാര്യസ്ഥാപനങ...
സ്പെഷ്യല്‍
ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ
‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...’ അതെ, ഇതു മനുഷ്യർ തമ്മിലുള്ള വെറും സ്നേഹമല്ല, അതിനുമപ്പുറമുള്ള ദിവ്യ സൗഹൃദം! തമിഴകത്തെ കൊടൈക്കനാലിലേക്ക് യാത്ര പോയി, ഗുണ കേവില്‍ പെട്ടുപോകുന്ന മലയാളി ബോയ്സ്ന്റെ കഥ പറഞ്ഞ മഞ്ഞുമേല്‍ ബോയ്സ് ഇന്ന് സിനിമലോകത്ത് റെക്കോഡുകള്‍ തകര്‍ത്ത...
SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്, ക്ലിഫ് ഹൗസ് പൊളിക്കണം
സോഷ്യൽ മീഡിയ കമ്മന്റുകൾ ഇങ്ങനെ
അവിടെ മൂത്രം ഒഴിച്ചതല്ലേ ഉള്ളു. ഇവിടെ ഞങളുടെ സഹോദരങ്ങളെ ആനയും കടുവയും പന്നിയും പൊത്തും എല്ലാം ചവിട്ടിയും കടിച്ചും കൊല്ലുന്നു. അതിനു ഉത്തരം ഉണ്ടോ
...
രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു
വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്ഗോപിയുടെ തുറന്നു പറച്ചിൽ...
സുരേഷ് ഗോപിയുടെ മക്കൾ നാലുപേരിൽ ആദ്യമായി കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവെച്ചതും സുമംഗലിയായതും മൂത്തമകൾ ഭാഗ്യാ സുരേഷാണ്. ശ്രേയസാണ് ഭാഗ്യയുടെ ഭര്‍ത്താവ്. ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനുമാണ് ശ്രേയസ്.അടുത്തൊന്നും ഇതുപോലൊരു ആഢംബര വിവാഹം കേരളക്കര കണ്ടിട്ടുണ്ടാവില്ല. ആഢംബരം വസ്ത്രത്തിലോ ആഭരണത്തിലോ മണ്ഡപത്ത...
ദേശീയം
ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചതിന്റെ പേരിലാണ് ബോംബെ ഹൈക്കോടതി, ഭർത്താവിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ശിക്ഷ വിധിച്ചത്...ഭീമമമായ നഷ്ടപരിഹാരമാണ് കോടതി ചുമത്തിയിരിക്കുന്നത്...
ഭാര്യാഭർത്താക്കൻമാരുടെ ബന്ധത്തിൽ വഴക്കുകൾ സാധാരണമാണ്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ഈ വഴക്ക് പരിഹരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോഴൊക്കെ വഴക്കിനിടയിൽ പറയുന്ന ചില വാക്കുകൾ എന്നന്നേക്കുമായി മനസിൽ മുറിവേൽപ്പിക്കാറുണ്ട് .ഭാര്യയെ അത്തരത്തിൽ അപമാന...
മലയാളം
ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് ചെയ്യണം എന്നാണ് ഇവന് പറയുന്നത്; എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇന്‍സര്‍ട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? റോക്കിക്കെതിരെ ആഞ്ഞടിച്ച് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസണ് 6ലെ ആദ്യത്തെ എവിക്ഷനിൽ രതീഷ് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രതീഷിന്റെ പുറത്താകല്‍. ആദ്യ എവിക്ഷന് ശേഷമുള്ള ഇന്നത്തെ ദിവസവും വൻ പ്രകടനങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ തന്നെ റോക്കിയും റസ്മിനും തമ്മില്‍ കൊമ...ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥിരം ശൈലി പിന്തുടരാനും ശ്രമിക്കുകയാണ്; നില നില്പ്പിനു വേണ്ടി കോലങ്ങള്‍ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയില്‍ കാണാന്‍ കഴിയും; എങ്ങനെയാണ് പ്രതിസന്ധികള്‍ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക; എങ്ങനെയാണ് വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിയുക; തുറന്നടിച്ച് അഖില്‍ മാരാർ
അന്തര്‍ദേശീയം
നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്
നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി . നൂറുകണക്കിനു യാത്രക്കാര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം നടന്നത്. വിമാനച്ചിറകുകള്‍ക്കു കേടുപാട് സംഭവിച്ചു.ബിഹാറിലെ ദര്‍ഭംഗയിലേക്കു പോകാനുള്ള ഇന്‍...ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!
വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...
രസകാഴ്ചകൾ
കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ
മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി
ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്കിയ പരാതിയില്‍...
ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....
മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്
സങ്കടക്കടലിലായിരുന്ന മരണ വീട്ടിൽ മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ മത്സരം. പിടിവലിക്കിടെ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളിയും തമ്മിൽ തല്ലുമായി. ഒടുവിൽ മൂന്ന് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസിന്റെ കാവലിൽ സംസ്കാരം നടന്നു. ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ...
പ്രവാസി വാര്‍ത്തകള്‍
ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നരക്കോടിയുമായി മലയാളി ജീവനക്കാരന് മുങ്ങി...
ലുലു ഗ്രൂപ്പിന്റെ അബുദാബി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒന്നരക്കോടിയുടെ തിരിമറി നടത്തി മലയാളി മുങ്ങിയതായി പരാതി. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്...
സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്കുമാര്‍ തമ്പിയാണ് (55)...
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക് പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം...
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക് പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. കണ്ണൂര്‍ അഴിക്കോട് കച്ചേരിപ്പാറ കെ.എം. വീട്ടില്‍ അബ്ദുള്‍ സത്താറാണ് (55) മരിച്ചത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് മകന് ഇബ്രാഹിമിനൊപ്പം ആശുപത്രിക്ക് സമീപത്തെ വാടക വീ...
തൊഴില്‍ വാര്‍ത്ത
MES കോളേജില്‍ LD ക്ലാര്‍ക്ക് ഉള്‍പ്പെടെ നിരവധി ജോലി ഒഴിവുകൾ
മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA) * തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്...
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം..65,000/-രൂപ ശമ്പളം
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച...
ഇന്ത്യന്‍ നേവി SSC ഓഫീസര്‍ – ജനറൽ സർവീസ് സർവീസ്,പൈലറ്റ്,നേവൽ എയർ ഓപ്പറേഷൻസ് ഓഫീസ്, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആർമമെൻ്റ് ഇൻസ്പെക്ടറേറ്റ് കേഡർ,എഡ്യുകേഷൻ,എഞ്ചിനീയറിംഗ് ബ്രാഞ്ച് [ജനറൽ സർവീസ്, ഇലക്ട്രിക്കൽ ബ്രാഞ്ച് [ ജനറൽ സർവീസ്(GS)],നേവൽ കൺസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കേരളത്തില്‍ മില്‍മയില്‍ ജോലി – മാസം 36,750/-രൂപ വരെ ശമ്പളം
കേരളത്തില്‍ മില്‍മയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് കേരളത്തില്‍ മില്‍മയുടെ കീഴിൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
തമിഴ്
സെക്സ്
ആരോഗ്യം
ആരോഗ്യം
സിനിമ
പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനം നല്കി തമിഴ് നടന് കെപി വൈ ബാല
പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍പ്രൈസ് സമ്മാനം നല്കി തമിഴ് നടന് കെപി വൈ ബാല. വര്‍ഷങ്ങളായി യാത്രാബുദ്ധിമുട്ട് അനുഭവിച്ചിരുന്ന യുവാവിന് അപ്രതീക്ഷിതമായി ബൈക്ക് സമ്മാനിച്ചത് തമിഴ് നടന് കെപി വൈ ബാലയാണ്. സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിക്കുന്നതിന്റെയും ബൈക്കില്ലാത്തതിന്...Most Read
latest News
സ്വന്തം മകളെ സിനിമ കാണിക്കാത്തവന് ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്കി നടന് പൃഥ്വിരാജ്
മണിക്കൂറുകള്‍ക്കുള്ളില്‍ കോടീശ്വരനായി.... ബാക്കിയുണ്ടായിരുന്ന ഏക ടിക്കറ്റെടുത്ത് ലോട്ടറി സ്റ്റാളില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ ബമ്പര്‍ അടിച്ചു....
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്തി... ബൈക്കിലെത്തിയ യുവാവിനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു; കഴുത്തിന് വെട്ടേറ്റ യുവാവ് സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു
രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി
നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന് ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....
പൂച്ചാക്കലില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് അപകടം നടന്ന് പത്ത് മാസങ്ങള്‍ക്ക് ശേഷം മരിച്ചു...
നെട്ടോട്ടമോടി സി പി എം (21 minutes ago)
അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി (1 hour ago)
മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ (1 hour ago)
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ് (2 hours ago)
ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം (2 hours ago)
കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍... (3 hours ago)
ഗള്‍ഫ്
ഈദുൽ ഫിത്ർ പ്രമാണിച്ച് കുവൈത്തിൽ 5 ദിവസത്തെ അവധി, ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും
സ്പോര്‍ട്സ്
അര്‍ജന്റീനക്ക് രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നായകന് ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കോസ്റ്റോറിക്കയെ തകര്‍ത്തുവിട്ടത്.
ആദ്യ പകുതിയില്‍ 34-ാ...
ഗള്‍ഫ്
സൗദിയിൽ താമസകെട്ടിടത്തിൽ നിന്ന് നിലത്തുവീണ് രണ്ടു വയസുകാരി, സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്ക് വീണ കുട്ടിക്ക് സംഭവിച്ചത്...!!!
ട്രെൻഡ്സ്
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്:- നഗ്ന ദൃശ്യങ്ങളിലെ സ്ക്രീൻഷോട്ടിൽ നിങ്ങളും അകപ്പെട്ടെക്കാം...
ദേശീയം
താനെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
താരവിശേഷം
സ്വന്തം മകളെ സിനിമ കാണിക്കാത്തവന് ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്കി നടന് പൃഥ്വിരാജ്
അന്തര്‍ദേശീയം
പാകിസ്ഥാനില്‍ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഒരു ചാവേര്‍ ബോംബ് ആക്രമണത്തില്‍ സ്ഫോടനത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാക് പൌരനും കൊല്ലപ്പെട്ടു
സയന്‍സ്
ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്
മലയാളം
ഓണവില്ലിന്റെ ചരിത്രവും സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന ഓണവില്ല് ദി ഡിവൈൻ ബോ എന്ന ഡോക്യൂമെൻറ്ററി പ്രദർശനത്തിനെത്തുന്നു.
ആനന്ദ് ബനാറസും ശരത് ചന്ദ്ര മോഹനും ചേർന്ന് സംവിധാനം ചെയ്ത ഈ ഡോക്യൂമെന്ററി മാർ...
ക്രിക്കറ്റ്
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ ഐപിഎല്ലിന്റെ ചരിത്രത്തിലെ റെക്കോഡ് സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ ഇന്ത്യന്‍സ്...
വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുള്‍പ്പെട്ട മാസപ്പടി വിവാദം വീണ്ടും പുകയുന്നു... മാസപ്പടിയിൽ കേസ് എടുത്ത് ഇ ഡി...sfio അന്വേഷണം നേരിടുന്നവരെല്ലാം ഇ ഡി പരിധിയിൽ പെടും...
രസകാഴ്ചകൾ
രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ച് ശിവശങ്കർ: ബി പി യിൽ നേരിയ വ്യത്യാസം: ഉപ്പുമാവും, കടലക്കറിയും കഴിച്ചെന്ന് വരുത്തി തീർത്ത ശിവശങ്കറിന് ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചപ്പോൾ വിമ്മിഷ്ടം
ആരോഗ്യം
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്; കേരള പൊതുജനാരോഗ്യ നിയമം: സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു
സ്പോര്‍ട്സ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 ...
ആരോഗ്യം
ഒരിക്കൽ ഭേദമായവരിൽ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ - റേഡിയേഷന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് ഇന്ത്യയിലെ ഡോക്ടർമാർ കണ്ടെത്തി.
അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂ...
യാത്ര
വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് ഗാര്ഡന് സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...
കൃഷി
ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...ഇന്ന് പച്ചക്കറി ഉപയോഗത്തിനു മാത്രമല്ല, അലങ്കാരത്തിനു കൂടി ചീര വളര്‍ത്തുന്നത് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന അലങ്കാര ചെടികള്‍ക്കു പകരമാ...
സയന്‍സ്
ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...
ഭക്ഷണം
ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ, നെല്ലിക്ക ജ്യൂസ് ഒരു മികച്ച ക്ലെന്...
വീട്
സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ
മലയാളം
ഓര്‍മ്മയിലെന്നും... കലാഭവന്‍ മണിയുടെ വേര്പാടിന് ഇന്ന് എട്ട് വയസ്.... പിറന്ന മണ്ണിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച മണിക്കായി ചാലക്കുടിയില്‍ ഇന്ന് വിവിധ പരിപാടികള്‍
തമിഴ്
ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി...
ബിസിനസ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 49360 രൂപയിലെത്തി. ഗ്രാമിന് 6170 രൂപയാണ് ഇന...