ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...
17 APRIL 2024 07:41 PM ISTമലയാളി വാര്‍ത്ത
ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന പ്രവചനവുമായി ഞെട്ടിച്ചിട്ടുള്ള പ്രവാചകയാണ് ബാബ വാംഗ. അവർ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട് . അതിനുള്ള കാരണം ബാബ വാംഗ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഉള്ള പ്രസക്തിയാണ്. ഇപ്പോൾ അമേരിക്കയിലെ വേൾഡ് ട്രേഡ് ആക്രമണവും, കോവിഡ് മഹാമാരിയും കൃത്യമായി പ്രവചിച്ചിരുന്നു എന്ന് പറയപ്പെടുന്ന അന്ധ പ്രവാചകയുടെ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചുള്ള പ്രവചനം ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച... ചോദിക്കാനാളുണ്ട്... രണ്ടാഴ്ചയ്ക്കിടെ മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍; ജനങ്ങളുടെ ജീവന് വച്ച് പന്താടുന്നവര്‍ക്ക് ഇത് സൂചന മാത്രം; 74 സ്ഥിരം ജീവനക്കാര്‍ക്ക് സസ്പെന്ഷന്; താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു
17 APRIL 2024 09:24 AM ISTമലയാളി വാര്‍ത്ത
മദ്യപിച്ച് വാഹനം ഓടിക്കുക എന്നത് കുറ്റമാണ്. അതും പൊതുഗതാഗതത്തില്‍ ആകുമ്പോള്‍ എത്ര പേരുടെ ജീവന് വച്ചാണ് വണ്ടി ഓടിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഗതാഗതമന്ത്രിയുടെ രണ്ടാഴ്ചയ്ക്കിടെയുള്ള കൂട്ട നടപടി.മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുത്തത്. 74 സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്... പൊട്ടിക്കരയാതെ എന്ത് ചെയ്യും... പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി 20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചാല്‍ മതിയെന്ന നിലപാടില്‍ ബിസിസിഐ
17 APRIL 2024 09:20 AM ISTമലയാളി വാര്‍ത്ത
ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്‍ഡ്യന്‍സിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുത്തത് കയ്യടികളോടെയായിരുന്നു. എന്നാല്‍ ആ കൈയ്യടി അധിക നാള് നീണ്ടുനിന്നില്ല. ഫോം കണ്ടെത്തി ടീമിനെ വിജയിപ്പിക്കാന്‍ പാണ്ഡ്യക്കായില്ല. അതോടെ കൂക്ക് വിളികളായി. പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിലേ... കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്; വരുണ്‍ ചക്രവര്‍ത്തിയെ സിക്സര്‍ പറത്തി ബട്ലര് ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കി
17 APRIL 2024 09:59 AM ISTമലയാളി വാര്‍ത്ത
സഞ്ജു സാംസണ് നേതൃത്വം നല്കുന്ന രാജസ്ഥാന് റോയല്‍സിന് മിന്നും ജയം. അവസാന പന്തു വരെ ആവേശം, ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച വിജയം. പത്തൊന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ സിക്സര്‍ പറത്തി ബട്ലര് ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയപ്പോള്‍, രാജസ്ഥാന് തിരിച്ചുപിടിച്ചത് ഒരു ഘട്ടത്തില്‍ കൈവിട്ടു പോയ അവരുടെ 'ആറാം വിജയം' കൂടിയാണ്.സ്കോര്‍: കൊല്‍ക്കത്ത: 223/6, രാജസ്ഥാന്... ശശിധരന് കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷന്‍സും സി.എം.ആര്.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആര്.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം മൊഴിയെടുക്കുന്നു. കര...
പെട്രോൾ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു; ഇരുവരെയും കോടതിയിൽ ഹാജരാക്കി
പെട്രോൾ പമ്പ് ജീവനക്കാരനെയും, യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ വടകര കടവത്തുകുഴിയിൽ വീട്ടിൽ അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ വീട്ടിൽ ആഷിക്.കെ.ബാബു (25) എന...കേരളം
സിനിമ
ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...
സ്വകാര്യ ചാനലിലെ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈ...കേരളം
ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്; ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനം
ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അടുത്തിടെ അന്തര്‍ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ഇതുകൂടാതെ ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നീ രോഗ...കേരളം
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 864 ഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് പോലീസ് ...
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 864 ഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് പോലീസ്. പെരിന്തല്‍മണ്ണ നെമ്മിനി സ്വദേശി അബ്ദുള്‍റഹീം(38)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെ 6.30-ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ...ദേശീയം
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന് പറഞ്ഞു. ഡിഎംകെ സ്ഥാനാര്‍ത്ഥി ടി ആര് ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് ...കേരളം
തൃശൂര്‍ പൂരം... ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്
തൃശൂര്‍ പൂരം... ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്.വെറ്റിനറി സംഘത്തിന്റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല.വനം വകുപ്പിന്റെ ഉത്തരവില്‍ നിന്നും ഇത് ഉടന്‍ ഒഴിവാക്കും.പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങു...
കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരുക്ക്...
കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുക്കം സംസ്ഥാന പാതയില്‍ രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നരിക്കുനി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു കാറിലെ ആറുപേര്‍ക്കും മറ...
കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ വരുന്നു...പരീക്ഷണയോട്ടം ഇന്ന് നടക്കും, കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാവും യാത്ര
കേരളം മാറ്റിമറിക്കും... വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചതിന് പിന്നാലെ കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; പരീക്ഷണയോട്ടം ഇന്ന്; കേരളത്തിന്റെ വികസനത്തിന് ഒപ്പമെന്ന മോദിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം ഡബിള്‍ ഡക്കറുമെത്തി
വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിലുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. ഇപ്പോഴിതാ കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ - കെ.എസ്.ആര്. ബെംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും.റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്. കോയമ്പത്തൂര...
സ്പെഷ്യല്‍
മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...
മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത
2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...
2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1996-ല്‍ 85-ാം വയസ്സില്‍ വിട പറയുന്നതിന് മുമ്പ് അന്ധയായ ബള്‍ഗേറിയന്‍ പ്രവാചക ബാബ വംഗ നടത്തിയ ചില പ്രവചനങ്ങളാണ് ഇതിനോടകം ശ്രദ്ധ നേടുന്നത്. 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന...
ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽകി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി
അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
അരുണാചലിൽ മൂന്ന് മലയാളികൾ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച നവീനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. യാത്രക്ക് അരുണാചൽ പ്രദേശിലെ ഇറ്റാനഗര്‍ എന്തിന് തെരഞ്ഞെടുത്തു എന്നത് വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് ആര്യയെ തിരുവനന്തപുരത്ത് ന...
ദേശീയം
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് തീ...
ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്
ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര് മരിച്ചു... മൂന്നു പേര് പരുക്കേറ്റ് ആശുപത്രിയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ഗുജറാത്തില്‍ കോടീശ്വരന്മാരായ ദമ്പതികള്‍ സ്വത്ത് ദാനം ചെയ്ത് സന്യാസത്തിലേക്ക്...
മലയാളം
ബ്ലെസി സാര്‍ പറഞ്ഞ ഒരാളല്ല... രണ്ട് പേര് ഉണ്ട്... ആരോടും ഇത് പറയരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞതുമാണ്...അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുതെന്ന് നജീബ്
പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതത്തിലെ യഥാര്‍ത്ഥ നായകന് നജീബ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന സമയമാണ്. ജീവിതത്തില്‍ നജീബിനെ തന്നെക്കാള്‍ സഹായിച്ച മറ്റൊരാള്‍ ഉണ്ടെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് രൂപം കൊടുത...അന്തര്‍ദേശീയം
നെതന്യാഹുപ്പട അറിഞ്ഞിറങ്ങുന്നു തൊട്ടാൽ അരിഞ്ഞു വീഴ്ത്തും; കട്ടായം ടെഹ്റാൻ തകർത്ത് ആ നീക്കം; കൊടും ശക്തിയായി ഇസ്രായേൽ..!!
പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയുടെ നിഴലിലാണ്. ഏപ്രിൽ 13ന് ഒമാൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം ഇസ്രയേലുമായി ബന്ധിപ്പിച്ച ചരക്ക് കപ്പൽ 'എംഎസ്സി ഏരീസ്' പിടിച്ചെടുത്തതിന് ശേഷം ഇസ്രയേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രയേലിന് നേരെ ബാലി...രസകാഴ്ചകൾ
കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...
വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ
മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി
ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്കിയ പരാതിയില്‍...
ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....
മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്
സങ്കടക്കടലിലായിരുന്ന മരണ വീട്ടിൽ മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ മത്സരം. പിടിവലിക്കിടെ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളിയും തമ്മിൽ തല്ലുമായി. ഒടുവിൽ മൂന്ന് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസിന്റെ കാവലിൽ സംസ്കാരം നടന്നു. ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ...
പ്രവാസി വാര്‍ത്തകള്‍
ദുബായിലെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി....
ദുബായിലെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. മൂന്നു വിമാനമാണ് യാത്ര റദ്ദാക്കിയത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടര്‍ന്ന് ദുബായിലെ ടെര്‍മിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സര്‍വീസുകളെ ബാധിച്ചത്. അതേസമയം,...
റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...
അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കിടക്കുന്ന മലയാളിയായ അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തിലും പുതിയൊരു പ്രതീക്ഷ കൈവന്നിരിക്കുക...
കനത്ത മഴയും വെള്ളപ്പൊക്കവും... ഒമാനില്‍ മലയാളിയടക്കം 12 പേര് മരിച്ചു; മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളിയടക്കം 12 പേര് മരിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയയില്‍ മതില് ഇടിഞ്ഞു വീണാണ് സുനില്‍കുമാര്‍ സദാനന്ദന് മരിച്ചത്. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍.
ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മരിച്ചവരില്‍ ഒമ്പത് വിദ്യാര്‍ത്ഥികളും ര...
തൊഴില്‍ വാര്‍ത്ത
ഐടി റിക്രൂട്ട്മന്റില്‍ അടിമുടി മാറ്റവുമായി കേരളം നൈപുണ്യത്തിന് പ്രാധാന്യം
ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉദ്യോഗാര്‍ഥിയുടെ അറിവ്, നൈപുണ്യശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയാണ് മ...
സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി ഇപ്പോള്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിഗ്രീ യോഗ്യത ഉള്ളവർക്...
കാനഡയില്‍ ജോലി; ഒരു മണിക്കൂറിന് 1441 രൂപ;പുതിയ പരിഷ്കരണം; ലക്ഷങ്ങൾ സമ്പാദിക്കാം!!!
കനേഡിയന്‍ സർക്കാർ കുറഞ്ഞ വേതന നിരക്ക് പുതുക്കി പുതിയ നിയമനിർദ്ദേശം കൊണ്ടുവന്നിരിക്കുന്നു. ജീവിതച്ചിലവ് വർധിക്കുന്ന സാഹചര്യത്തില്‍ ആണ് പുതുക്കിയ മിനിമം വേതന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .ഓരോ വർഷവും കനേഡിയന്‍ സർക്കർ കുറഞ്ഞ വേതന നിരക്കില്‍ വർധനവ് വരുത്താറുണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ മിനിമം വേതനം 2024 ഏപ്രിൽ 1 മുതൽ മണിക്കൂറ...
തമിഴ്
സെക്സ്
ആരോഗ്യം
ആരോഗ്യം
സിനിമ
ബോളിവുഡ് താരം സല്മാന് ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്ക്ക് നേരെ വെടിവയ്പ്...ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ്
ബോളിവുഡ് താരം സല്മാന് ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിയ്ക്ക് നേരെ വെടിവയ്പ്. ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് . സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെടിയുതിര്‍ത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. ക്രൈംബ്രാ...Most Read
latest News
ബ്ലെസി സാര്‍ പറഞ്ഞ ഒരാളല്ല... രണ്ട് പേര് ഉണ്ട്... ആരോടും ഇത് പറയരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞതുമാണ്...അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുതെന്ന് നജീബ്
ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...
കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ പിക്കപ്പ് വാൻ തകർത്തു ; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
ശശിധരന് കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..
ഗുജറാത്തിലെ നദിയാഡില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകിലായി ഇടിച്ചുകയറി പത്ത് പേര്‍ക്ക് ദാരുണാന്ത്യം
നെബ്രാസ്കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍
പായ്ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി (8 minutes ago)
ബാബ വാംഗ പ്രവചനം (4 hours ago)
കര്‍ത്തയുടെ വീട്ടിലെത്തി ED (4 hours ago)
കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ (4 hours ago)
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ (4 hours ago)
ഗള്‍ഫ്
ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
സ്പോര്‍ട്സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി. കോള്‍ പാല്‍മര്‍ നാലടിച്ച മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് നീലപ്പടയുടെ വിജയഭേരി. ചെല്‍സി തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ന...
ഗള്‍ഫ്
ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യത...
ട്രെൻഡ്സ്
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്:- നഗ്ന ദൃശ്യങ്ങളിലെ സ്ക്രീൻഷോട്ടിൽ നിങ്ങളും അകപ്പെട്ടെക്കാം...
ദേശീയം
ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് നേരെ വെടിവച്ച കേസിലെ അന്വേഷണത്തില്‍ വഴിത്തിരിവ്
താരവിശേഷം
കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് (ബംഗിള്‍ ഷമ റാവു ദ്വാരകാനാഥ് ,- 81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നൂറിലേറെ ചിത്രത്തില്‍ അഭിനയിച്ചു. അമ്പതോളം ചിത്രത്തിന്റെ നിര്‍മാതാവു...
അന്തര്‍ദേശീയം
ഭക്ഷണത്തിനായി കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന കരടിയെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫ്ലോറിഡയില്‍ നിന്നുള്ളതാണ് വീഡിയോ. ഹൈവേ പോലീസ് വാഹനമാണ് കരടി തുറക്കാന്‍ ശ്രമിച്ചത്. ഫ്ലോറിഡ ഹൈവേ പട്...
സയന്‍സ്
ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്
മലയാളം
ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് ചെയ്യണം എന്നാണ് ഇവന് പറയുന്നത്; എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇന്‍സര്‍ട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? റോക്കിക്കെതിരെ ആഞ്ഞടിച്ച് പ്രേക്ഷകർ
ക്രിക്കറ്റ്
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റെടുത്ത സ്പിന്‍ ബൗളര്‍ ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു...
വാര്‍ത്തകള്‍
ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മോദി പിണറായി വിജയനെ സംരക്ഷിക്കുന്നു; പിണറായി വിജയനെതിയുള്ള ലാവ്ലിന് കേസും മകള്‍ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസുമൊക്കെ ഇഴയുന്നതിനു പിന്നില്‍ ബിജെപിയുടെയും മോദിയുടെയും ഇടപെടലുണ്ടെന്നു സംശയിക്കണം
രസകാഴ്ചകൾ
രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ച് ശിവശങ്കർ: ബി പി യിൽ നേരിയ വ്യത്യാസം: ഉപ്പുമാവും, കടലക്കറിയും കഴിച്ചെന്ന് വരുത്തി തീർത്ത ശിവശങ്കറിന് ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചപ്പോൾ വിമ്മിഷ്ടം
ആരോഗ്യം
ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്കൂളുകളിലും സ്ക്രീനിംഗ്
സ്പോര്‍ട്സ്
മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍. ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഇരുവരും ഇടംനേടിയത്.5 മത്സരങ്ങളുടെ പരമ്പര 28 മുതല്‍ മേയ് 9 ...
ആരോഗ്യം
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...
യാത്ര
ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...
കൃഷി
മഴ പെയ്തിട്ടും കലിയടങ്ങാതെ ചൂട് കൂടുകയാണ്. വേനല്‍ മഴ ചിലയിടങ്ങളില്‍ ആശ്വാസമായെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് തന്നെയാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 17 വരെ 11 ജില്ലകളില്‍ ഉയര്ന...
സയന്‍സ്
ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...
ഭക്ഷണം
ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ, നെല്ലിക്ക ജ്യൂസ് ഒരു മികച്ച ക്ലെന്...
വീട്
സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ
മലയാളം
ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥിരം ശൈലി പിന്തുടരാനും ശ്രമിക്കുകയാണ്; നില നില്പ്പിനു വേണ്ടി കോലങ്ങള്‍ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയില്‍ കാണാന്‍ കഴിയും; എങ്ങനെയാണ് പ്രതിസന്ധികള്‍ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക; എങ്ങനെയാണ് വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിയുക; തുറന്നടിച്ച് അഖില്‍ മാരാർ
തമിഴ്
വിജയ്ക്ക് പിന്നാലെ രജനികാന്തും... വേട്ടയ്യന് സിനിമയുടെ ചിത്രീകരണത്തിന് രജനി തിരുവനന്തപുരത്തെത്തുന്നു, ആവേശത്തോടെ ആരാധകര്‍
ബിസിനസ്
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 54,360 രൂപ. സര്‍വകാല റിക്കാര്‍ഡായ പവന് 54,360 രൂപയിലും ഗ്രാമിന് 6,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 720 രൂപയും ഗ്രാമിന് ...