Widgets Magazine
24
Feb / 2018
Saturday

Breaking News

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു

23 FEBRUARY 2018 11:52 AM ISTമലയാളി വാര്‍ത്ത
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നിരവധിപേർ രംഗത്ത് വന്നു. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ കടുകുമണ്ണ ഊരിലെ മധുവിനെ പിടികൂ...

അയല്‍വാസിയുടെ ഭൂമി കയ്യേറുകയും അയാളുടെ ഭാര്യയുടെ ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനും ബ്രാഞ്ച് സെക്രട്ടറിക്കും സി.പി.എമ്മും പൊലീസും ഒരുക്കിയ സംരക്ഷണം തകര്‍ന്നു

15 February 2018

ഗര്‍ഭസ്ഥ ശിശുവിനെ പോലും കൊല്ലുന്ന രാക്ഷസന്‍മാരായി സി.പി.എം പ്രവര്‍ത്തകര്‍ മാറിയതിന്റെ നേര്‍ക്കാഴ്ചയാണ് കോഴിക്കോട് താമരശേരി താലൂക്കില്‍, കോടഞ്ചേരി വില്ലേജില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. പാര്‍ട്ടിയു...

175 കോടി പ്രതിമാസ വരവും 345 കോടി ചെലവുമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ബസിന് രണ്ട് ചെക്കര്‍മാര്‍; ഇവരുടെ ശമ്പളം 40,000, ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍

13 February 2018

പെന്‍ഷനും ശമ്പളവും നല്‍കാനാവാതെ കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജീവനക്കാരെ വേണ്ടരീതിയില്‍ പുനര്‍വിന്യസിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഒരു ബസില്‍ ഒരേ സമ...

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നെന്ന വാര്‍ത്തകളും ജനാലകളിലെ സ്റ്റിക്കറും ഭീതി പരത്തിയോടെ അപരിചിതര്‍ക്ക് ആറന്‍മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിലക്ക്

12 February 2018

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന വാര്‍ത്തകള്‍ സംസ്ഥാനത്തുടനീളം പ്രചരിക്കുകയും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഭിക്ഷക്കാര്‍ക്കും പിരിവുകാര്‍ക്കും വീടുകള്‍ തോറും ക...

സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യത്തിലാണ് മലയാളി ഏറ്റവും പൊളിഞ്ഞു പോയത്, സെമിറ്റിക് മതങ്ങളാണ് ഇത് കുളമാക്കിയതെന്നും സക്കറിയ

07 February 2018

മലയാളിക്ക്, പ്രത്യേകിച്ച് നായന്‍മാര്‍ക്ക് സദാചാര പ്രശ്‌നമില്ലായിരുന്നെന്ന് എഴുത്തുകാരന്‍ സക്കറിയ. ക്രിസ്ത്യാനിയും മുസ്്‌ലിമും കൂടിയാണ് സെക്‌സിനെ വലിയ എന്തോ സംഗതിയായി, കുറ്റബോധമായി ആക്കിത്തീര്‍ത്തത്. മ...

ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം ; ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ലഷ്കര്‍-ഇ-ത്വയ്ബ ഭീകരനെ മോചിപ്പിച്ചു

06 February 2018

ശ്രീനഗറില്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിക്ക് നേരെ ഭീകരാക്രമണം. സൈന്യം പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ലഷ്കറെ ഭീകരനെ മോചിപ്പിക്കാനാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ലഷ്കര്‍-ഇ-ത്വയ്ബ ഭീക...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ആശ്വാസമായി ആറ് മെഡിക്കല്‍ കോളജുകള്‍ കൂടി

01 February 2018

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ കേരളത്തിന് ആറ് പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി. നിലവിലുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെയാണ് ഓരോ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക...

എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും : ശശീന്ദ്രന്‍ മന്ത്രിയാകുന്നതിലൂടെ കേരളത്തില്‍ സ്ത്രീ സുരക്ഷ ശക്തിപ്പെടുമെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം

01 February 2018

ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെട്ട എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രത...

കീഴ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശശീന്ദ്രനെതിരെ വീണ്ടും ഹൈകോടതിയില്‍ ഹർജി നൽകി

31 January 2018

ഫോണ്‍ കെണിക്കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വീണ്ടുംഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മുൻപ് ശശീന്ദ്രനെതിരെ സി.ജെ.എം കോടതിയില്‍ ഹർജി നല്‍കിയ ഉള്ള...

സാമ്പത്തിക പ്രശ്‌നം ആരോപിച്ച് വി എസ് അച്യുതാനന്ദനും ഇ.എം.എസും ചേര്‍ന്ന് ചാത്തുണ്ണി മാസ്റ്ററുടെ പുറത്താക്കലിന് ചരട് വലിച്ചെന്ന് പറയുന്നു; ഇന്ന് കോടിയേരിയേയും മകനെയും അതേ കാരണത്തിന്റെ പേരില്‍ ന്യായീകരിക്കുന്നു

27 January 2018

ദുബായില്‍ 13 കോടി രൂപ യുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനോയി കൊടിയേരിയെ രക്ഷിച്ചെടുക്കാന്‍ രണ്ട് ദിവസം മുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു...

കേഡൽ ജീൻസൺ രാജയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ; ഭക്ഷണപദാർത്ഥം ശ്വാസകോശത്തിൽ കുടുങ്ങിയ കേഡൽ ഇപ്പോൾ വെന്റിലേറ്ററിൽ ;നില അതീവഗുരുതരമെന്ന് ഡോക്ടർമാർ

25 January 2018

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന കേഡൽ ജീൻസൺ രാജയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജന്നി രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടർന്ന് ഭക...

അന്തരിച്ച രാജിയുടെയും സമീപത്തെ നാല് വീട്ടുകാരുടെയും വീട്ടിലേക്കെത്താന്‍ വഴിയില്ല; ഇക്കാര്യം കാണിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടിയില്ല

22 January 2018

വൃക്കകള്‍ തകരാറിലായി മരിച്ച യുവതിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വഴിയില്ലാത്തതിനാല്‍ അടുത്തുള്ള വീടുകളുടെ പിന്നാമ്പുറം വഴി വീട്ടിലെത്തിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി രാജിയുടെ മൃതദേഹമാണ് ഇങ്ങിനെ എ...

ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ പെട്ടവരില്‍ നല്ലൊരു ശതമാനത്തിനും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതില്‍ മതിയായ അവബോധം ഇല്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി 

17 January 2018

കാട്ടാക്കടയിലെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ കെട്ടിട നികുതി അടയ്ക്കുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. ഇതിനെതിരെ വ്യാപക പ്രതിഷേധം. പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും യു.ഡി.എ...

രണ്ട് കാമുകന്‍മാരുമായി ജീവിച്ചുവന്ന റാണിയുടെ ൈസ്വര്യ വിഹാരത്തിന് മകള്‍ തടസമായി; പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തത്ത പറയും പോലെ പറഞ്ഞു

16 January 2018

ചോറ്റാനിക്കരയിലെ നാലു വയസുകാരിയെ അമ്മയും കാമുകന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവായത് അമ്മ റാണി പൊലീസില്‍ നല്‍കിയ പരാതി. മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ റാണിയുടെ പെരുമ...

സീറോ മലബാര്‍ സഭയുടെ അങ്കമാലി, എറണാകുളം അതിരൂപതയുടെ ഭൂമികുംഭകോണ കാലത്ത് ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ വായിക്കുന്നത് അനുയോജ്യമാണ്

09 January 2018

കാല്‍നൂറ്റാണ് നിയമസഭാഗം, അഞ്ച് വര്‍ഷം പാര്‍ലമെന്റ് മെമ്പര്‍, രണ്ട് വട്ടം മന്ത്രി, കേരള രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവ സാന്നിധ്യമായിരുന്ന ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ : 'സഞ്ചരിക്കുന്ന വിശ്വാസി ...

പെണ്‍കുട്ടികളെ പ്രണയം നടിച്ച് കബളിപ്പിക്കുന്ന നേമം, പാലക്കാട് സ്വദേശികളാണ് പിടിയിലായത്, സംസ്ഥാനത്തുടനീളം നിരവധി പെണ്‍കുട്ടികളെ ഇവര്‍ തേച്ചു

29 December 2017

മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടികളോട് പ്രണയം നടിച്ച് അടുത്ത ശേഷം തേച്ചിട്ട് മുങ്ങുന്ന രണ്ട് ന്യൂജെന്‍ കാമുകന്‍മാര്‍ പിടിയില്‍. കാരക്കാമണ്ഡപം നേമം പൊന്നുമംഗലം വാറുവിളാകത്തുവീട്ടില്‍ ജഹാംഗീര്‍ മകന്‍ അര്‍ഷാദ...

Malayali Vartha Recommends