Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യ സ്‌നേഹമോ മൃഗസ്‌നേഹമോ മനുഷത്വം

26 AUGUST 2016 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

തെരുവുനായ പ്രശ്‌നത്തില്‍ കേന്ദ്രവുമായി തുറന്ന പോരിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നു. കേരളം നായ സമ്പന്നമാണ്. റോഡുകള്‍ മാത്രമല്ല ഫുട്പാത്തുകളൊക്കെ നായകളുടെ സൈ്വരവിഹാരവുമാണ്.
അലസമായി നാം വലിച്ചെറിയുന്ന മാലിന്യങ്ങളും ഭക്ഷണസാധനങ്ങളും യഥേഷ്ടം. നായയോട് ക്രൂരത കാട്ടിയാല്‍ അകത്താകുമെന്ന ഭീതിയുള്ളതു കൊണ്ട് കല്ലെടുത്തെറിയുക പോലുമില്ല, ഒരു കൗതുകത്തിന് വീടുകളില്‍ നായയെ വളര്‍ത്തുന്നവര്‍ ചിലപ്പോള്‍ രാത്രി കാലത്ത് അവയെ പൊതു വഴിയില്‍ ഇറക്കി വിടുകയും ചെയ്യും. നായകള്‍ പെറ്റു പെരുകി അവയ്ക്കിപ്പോള്‍ മനുശ്യനോട് കലിയായിരിക്കുന്നു.
വഴി നടക്കാന്‍ ഭയം, സന്ധ്യയായാല്‍ നായ ശല്യം രൂക്ഷം. ജനം ഭീതിയില്‍ മനുഷ്യ സ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗ സ്‌നേഹികളാകുമെന്നു മന്ത്രി ജലീല്‍ ചോദിക്കുന്നു. പക്ഷെ നായ പ്രശ്‌നത്തില്‍ കേരള സര്‍ക്കാരിനു വീഴ്ച പറ്റി എന്നു സമ്മതിച്ചേ പറ്റൂ. വന്ധ്യംകരണ നടപടികളൊന്നും കാര്യക്ഷമമായി നടപ്പിലാക്കാന്‍ ശ്രമിക്കാതെ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ഫണ്ടു പോലും വീഴ്ച വരുത്തിയ ഒരു സര്‍ക്കാര്‍ സംവിധാനമാണ് കേരളത്തിലുള്ളത്.
പരസ്പരം പഴി പറയുകയോ കേന്ദ്ര ഗവണ്‍മെന്റിനെയും മൃഗ സ്‌നേഹികളെയും ആക്ഷേപിച്ച് കൈയ്യടി നേടുകയോ അല്ല ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് കാര്യക്ഷമമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുക. നായകളെ പരമാവധി വന്ധ്യം കരിക്കുക. തികച്ചും അപകടകാരികളെ കൊന്നു കളയുക, വളര്‍ത്തു നായയ്ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക, ഇതിനു വേണ്ട നിയമ തടസ്സങ്ങളും കോടതി ഇടപെടലുകളുമുണ്ടായാല്‍ അത്തരം നടപടികളും വൈദഗ്ദ്ധ്യത്തോടെയും മുന്നൊരുക്കത്തോടെയും ചെയ്യുക.
പ്രശാന്ത് ഭൂഷണും മേനക ഗാന്ധിയുമുള്‍പ്പെടയുള്ള മൃഗസ്‌നേഹികള്‍ കേരളത്തിലെ ഇടവഴിയിലൂടെ നടക്കുന്നവരല്ല. അവര്‍ക്കു പ്രസംഗിച്ചാല്‍ മാത്രം മതി. കേസു കൊടുത്ത് വാര്‍ത്ത വരുത്തിയാല്‍ മാത്രം മതി. ഭരിക്കുന്ന സര്‍ക്കാരിന് നായയുടെ കടി കൊള്ളുന്ന ജനത്തോടാണ് ഉത്തരവാദിത്വം അവരുടെ വേദനയും മരണവും നൊമ്പരവുമാണ് കൂടുതല്‍ മനുഷത്വമര്‍ഹിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (2 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (2 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (5 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (5 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (5 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (5 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (5 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (5 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (5 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (5 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (6 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (6 hours ago)

Malayali Vartha Recommends