Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

മിന്നുന്ന തുടക്കം ഇടിമിന്നലായി... മംഗളത്തെ വേട്ടയാടി ഭരണകൂട ഭീകരതയും

05 APRIL 2017 12:23 AM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഐക്യബോധമുണ്ടായിരുന്നു. ഹണി ട്രാപ്  സംഭവത്തോടെ അത് തകര്‍ന്നു. മംഗളത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു കീഴടക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ഹണി ട്രാപ്പില്‍ ഇനിയുണ്ടായിരുന്ന വെടിമരുന്നൊക്കെ നിര്‍വീര്യമാക്കുകയായിരുന്നു സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം.

ഏഷ്യാനെറ്റിന്റെ ഫ് ഐ ആര്‍ പ്രോഗ്രാമില്‍ പോലും ,കൊടുംകുറ്റവാളികളെ അറസ്റ്റുചെയ്തു എന്ന മട്ടിലുള്ള റിപ്പോര്‍ട്ട്. കൈരളിയും,റിപോര്‍ട്ടറുമൊക്കെ ആഘോഷിക്കുന്നു. ഇതില്‍ ചാനല്‍ ചെയ്ത കൊടും പാതകം പോലെ തന്നെ അപലപനനീയമാണ് സര്‍ക്കാരിന്റെ ഈ ചാനല്‍ വേട്ട. ചാനല്‍ ശത്രുക്കളും ഭരണക്കാരും ഒരുമിക്കുന്നു. നാളെ ആര്‍ക്കും സംഭിവിക്കാം ഇത്തരം അബദ്ധങ്ങള്‍. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു കുടുക്കി കളഞ്ഞു.

മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍, എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, കെ. ജയചന്ദ്രന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മാധ്യമപ്രവര്‍ത്തകരാണ്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച്  സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനു വിധേയമാകാന്‍ മംഗളം ചാനലിലെ ഒമ്പതു പേരാണ് ഇന്നലെ രാവിലെ എത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നടന്ന 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷമാണ് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും ചോദ്യംചെയ്യലിനു വിധേയമാക്കിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മംഗളത്തിന്റെ തന്നെ ബ്രേക്കിങ്ങ് വാക്കുകളില്‍ മിന്നുന്ന തുടക്കം പിന്നീട് ഇടിമിന്നലായി മാറുന്ന കാഴ്ച. ഇത്തരം അപചയ മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നു സരിതയുടെ കാലത്തും,തെറ്റയിലിന്റെ കാലത്തും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പോന്നത്. ഇപ്പോള്‍ മംഗളത്തിന് നേര്‍ക്ക് കല്ലെറിയുന്നവര്‍ പലരും വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ് നടത്തുന്നത്.

സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്ന നിലയില്‍ അധാര്‍മ്മികമായ മംഗളത്തിന്റെ നടപടിക്കെതിരെയായിരുന്നു പൊതു വികാരം. മംഗളം കുറ്റം ഏറ്റു പറയുക കൂടി ചെയ്തതോടെ ആ വികാരം അതിശക്തമായി മാറി. മംഗളത്തിന്റെ വീഴ്ചയെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പിന്നീട് വലിയ ആഘോഷം ആക്കി.

പൊതുവെ മാധ്യമ പ്രവര്‍ത്തകര്‍ എന്തു തെമ്മാടിത്തരം കാണിച്ചാലും മൗനം പാലിക്കുന്ന സഹപ്രവര്‍ത്തരെല്ലാവരും ഒരിമിച്ചു ചേര്‍ന്ന് മംഗളത്തെ എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്ന കാഴ്ച, കൗതുകം ഉണര്‍ത്തുന്നത് തന്നെ. സഹപ്രവര്‍ത്തകരുടെ പോലും പിന്തുണ ഇല്ലാതെ മംഗളം ലേഖകരും മാനേജ്‌മെന്റും അലയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

അവസരം മുതലെടുത്ത് പൊലീസ് പത്രമോഫീസില്‍ കയറി റെയ്ഡ് നടത്തുകയും നിയമവിരുദ്ധമായി കേസ് രജിസ്റ്റര്‍ ചെയ്തു സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നു എന്നു തെളിയിക്കാന്‍ പൊലീസിന്റെ കയ്യില്‍ യാതൊരു പ്രാഥമിക തെളിവുകളും ഇല്ല എന്നതാണ്. ചാനലിന്റെ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഒരു സ്റ്റിങ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തു. എന്നു മാത്രമല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ ലേഖികയെ വിധവയായ പരാതിക്കാരിയായി മാറ്റി. ഈ അധാര്‍മ്മികതയുടെ പേരില്‍ പ്രേക്ഷകരോട് ക്ഷമ പറുകയും അത്തരം മണ്ടത്തരം കാട്ടാതിരിക്കുകയും മാത്രമാണ്. അതിന്റെ പേരില്‍ കേസ് എടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതരെയുള്ള കടന്നു കയറ്റവുമാണ്. അല്ലെങ്കില്‍ സ്റ്റിങ് ഓപ്പറേഷന്‍ എന്നത് ഒരു ക്രിമിനല്‍ കുറ്റമായി നിയമത്തില്‍ പറയണമായിരുന്നു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും പോലും കുറ്റകരമായ നിശബ്ദത പുലര്‍ത്തുന്നത്. അധാര്‍മ്മികമായ ഒരു പ്രവര്‍ത്തിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഒരു മാധ്യമത്തിനെതിരെ നിയമവിരുദ്ധമായ പ്രവര്‍ത്തി നടത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കേണ്ടതും. വാര്‍ത്ത വായിക്കുന്നവര്‍ക്കെതിരെയൊക്കെ കേസ് എടുക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയാണ് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സാധ്യമാകുന്നത്? വാര്‍ത്ത വായിക്കാന്‍ ഇരിക്കുമ്പോള്‍ പ്രോംപ്റ്ററില്‍ തെളിയുന്നതുവരെ ഏതു വാര്‍ത്തയാണ് വായിക്കുന്നത് എന്നു പോലും അവതാരകര്‍ക്ക് അറിയില്ല.

ഇന്ന് മംഗളത്തിന്റെ വീഴ്ച ആഘോഷിക്കുന്നവരില്‍ ഒരു വലിയ വിഭാഗത്തിന് ഭരണകൂട പിന്തുണയുണ്ടാകാം.സര്‍ക്കാരിന്റെ അകത്തളങ്ങളില്‍ ഭരണം നിയന്ത്രിക്കുന്നവരാകാം. ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങിയെ പറ്റൂ.എങ്കിലും ഇത് ഒരു ഭരണകൂട ഭീകരത തന്നെയായി മാറുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (25 minutes ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (50 minutes ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (1 hour ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (1 hour ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (11 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (11 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (11 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (11 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (11 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (12 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (12 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (12 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (12 hours ago)

Malayali Vartha Recommends