Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

ഹജ്ജ് തീർത്ഥാടനം ഹൈടെക്കാകുന്നു; തീർഥാടകർക്ക് ഇലക്‌ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയർഫോൺ എന്നിവയടങ്ങിയ കിറ്റ്

12 JULY 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിലെ ജനവാസമേഖലയില്‍ ചിമ്പാന്‍സി അറങ്ങി; അരമണിക്കൂറോളം ആശങ്ക സൃഷ്ടിച്ച് കറങ്ങിനടന്ന ചിമ്പാന്‍സിയെ ഉദ്യോഗസ്ഥര്‍ പിടികൂടി; വീഡിയോ കാണാം

ഇറാഖിന് ഇന്ധനം കുവൈറ്റ് നല്‍കും; പവര്‍ സ്‌റ്റേഷനുകള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം നല്‍കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി

സൗദിയിൽ ടാറിട്ട റോഡുകളിലൂടെയും, കെട്ടിടങ്ങള്‍ക്കിടയിലൂടെയും കറങ്ങിനടന്ന് ചിമ്പാൻസി;പഴം കൊടുത്ത് വശത്താക്കി സെൽഫിയെടുത്ത് ആളുകൾ...

ഈ സൗദി മനുഷ്യൻ ഉറങ്ങിയിട്ട് 30 വർഷം; ജീവിതത്തിലെ ഒരേ ഒരു ആഗ്രഹം നടത്തിക്കൊടുക്കാൻ എമിർ

യുഎഇ പൊതുമാപ്പ്; പത്തു ദിനങ്ങൾ ബാക്കി നിൽക്കെ വന്നെത്തിയത് മലയാളികളുൾപ്പടെ നൂറുകണക്കിന് പ്രവാസികളുടെ അപേക്ഷ

ജിദ്ദ: തീർത്ഥാടകർക്കായി ഹൈടെക് സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതി ഹജ്ജ് മന്ത്രാലയം ഒതുക്കുന്നതായി റിപ്പോർട്ടുകൾ. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തീർഥാടനം അനായാസമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

പത്തുവർഷത്തിനകം നടപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യകൾ സംബന്ധിച്ച വീഡിയോ മന്ത്രാലയം പുറത്തിറക്കി. തീർഥാടകർക്ക് ഇലക്‌ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയർഫോൺ എന്നിവയടങ്ങിയ കിറ്റ് യാത്രപുറപ്പെടുന്ന കേന്ദ്രങ്ങളിൽ നിന്നുതന്നെ വിതരണം ചെയ്യും. ഇതുപയോഗിച്ച് ചെക്ക് ഇൻ നടപടികളും എമിഗ്രേഷൻ ക്ലിയറൻസും ഉൾപ്പെടെയുള്ളവ വേഗത്തിൽ പൂർത്തീകരിക്കാം.

പുണ്യനഗരങ്ങളിൽ തീവണ്ടികളിൽ സഞ്ചരിക്കാനും ഹോട്ടലുകളിൽ താമസത്തിനും ഇലക്‌ട്രോണിക് ബാഡ്ജ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. തീർഥാടകർക്കുള്ള നിർദേശങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ഇയർഫോൺ വഴി ലഭ്യമാകും.

മസ്ജിദുൽ ഹറമിൽ പ്രദക്ഷിണം പൂർത്തിയാക്കുമ്പോഴും സഫാ, മർവാ കുന്നുകൾക്കിടയിൽ നടക്കുമ്പോഴും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കും. തീർഥാടകരുടെ മൊബൈൽ ഫോണുമായി ഇലക്‌ട്രോണിക് ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ സൗകര്യമുണ്ടാകും. കാണാതാകുന്ന തീർഥാടകരെ കണ്ടെത്താനും തീർഥാടകർക്ക്‌ പരസ്പരം ആശയവിനിമയം നടത്താനും പുതിയ സംവിധാനം ഉപകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയില്‍ നിന്ന് ലണ്ടനിലേയ്ക്ക് പോയിരുന്ന ജെറ്റ് എയര്‍വെയ്‌സ് വഴിതിരിച്ചു വിട്ടു... നട്ടം തിരിഞ്ഞ് യാത്രക്കാർ  (1 minute ago)

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും  (3 minutes ago)

ഹിമാചല്‍പ്രദേശിലെ ജനവാസ കേന്ദ്രത്തില്‍ തീപിടുത്തം... അഞ്ചുപേര്‍ വെന്തു മരിച്ചു, നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു  (8 minutes ago)

ഇന്ത്യന്‍ ഫുക്രി...ഛേത്രി നിങ്ങളാണ് താരം'; അംഗീകാരത്തിന് അര്‍ഹനായി ഇന്ത്യന്‍ നായകന്‍  (9 minutes ago)

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു  (24 minutes ago)

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (31 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (36 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (42 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (54 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (1 hour ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (1 hour ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (1 hour ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (1 hour ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (2 hours ago)

Malayali Vartha Recommends