അബുദബിയിലെ റുവൈസില്‍ എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തം
അബൂദബിയിലെ റുവൈസില്‍ എണ്ണ സംസ്കരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഡ്നോക്ക് എണ്ണക്കമ്പനിയുടെ തക്രീര്‍ റിഫൈനറിക്കാണ് തീപിടിച്ചത്. വൈകുന്നേരം 6.30ഓടെയായിരുന്നു തീപിടിത്തം. തീ അണക്കാനുള്ള ശ്രമം തുടരുകയാണെന്നും ജനങ്ങളെ തീപിടിത്തം ബാധിക്കില്ളെന്നും അഡ്നോക്ക് വക്താവ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടിട്ടില്ളെന്നും അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha