Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...


ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ഇര്‍ഫാന്‍ ഉപയോഗിച്ചത് ഒരു സ്‌ക്രൂ ഡ്രൈവര്‍ മാത്രം...തലപ്പാക്കട്ടി ബിരിയാണി ഹൗസിലെ മട്ടണ്‍ ബിരിയാണി കഴിച്ച് നേരെ പോയത്...1.20 കോടിയുടെ ആഭരണങ്ങൾ കവരാൻ...


ചൈനയിൽ മനുഷ്യാവകാശലംഘനങ്ങൾ വർദ്ധിക്കുന്നു...യുഎസ് റിപ്പോർട്ട്..നിയമവിരുദ്ധമായ രീതിയിൽ കൊലപാതകങ്ങൾ നടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു..തടവിലും ഇവർ വലിയ ക്രൂരതകൾക്കാണ് ഇരയാകുന്നത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..

യുഎസ് വിമാനയാത്രയില്‍ ഇ-ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന ഉത്തരവ് ഇന്നു പ്രാബല്യത്തില്‍ വരും 

25 MARCH 2017 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

യുഎസ് വിമാനയാത്രയില്‍ ഇ-ഉപകരണങ്ങള്‍ കൈവശം വയ്ക്കരുതെന്ന ഉത്തരവ് ഇന്നു പ്രാബല്യത്തില്‍ വരുന്നതോടെ യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് പുതിയ പദ്ധതിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് രംഗത്ത് എത്തി. ഈ പദ്ധതി പ്രകാരം ദുബായ് വഴി യുഎസിലേക്കുള്ള വിമാനങ്ങളിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കു ദുബായ് വരെയുള്ള യാത്രയില്‍ ലാപ്‌ടോപ്പും ടാബ്‌ലറ്റും ഇ-റീഡര്‍ അടക്കമുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമെല്ലാം ഉപയോഗിക്കാം. യുഎസ് വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പു ബോര്‍ഡിങ് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിച്ചാല്‍ മതി. ഇവ സുരക്ഷിതമായി പ്രത്യേക പെട്ടികളില്‍ പായ്ക്ക് ചെയ്തു ലഗേജിനൊപ്പം അയയ്ക്കുകയും യുഎസിലെത്തുമ്പോള്‍ കൈമാറുകയും ചെയ്യും. സേവനം സൗജന്യമാണ്. വിമാനത്തിലെ മൊബൈല്‍, വൈഫൈ കണക്ടിവിറ്റി ഉപയോഗിക്കാമെന്നതിനാല്‍ ഇ-ലോകവുമായുള്ള യാത്രക്കാരുടെ ബന്ധം തുടരാനാകുമെന്നും കമ്പനി അറിയിച്ചു.

എമിറേറ്റ്‌സ് റിപ്പോര്‍ട്ടനുസരിച്ചു 90% യാത്രികരും സ്മാര്‍ട് ഫോണ്‍ വൈഫൈ കണക്റ്റിവിറ്റി ഉപയോഗിക്കുന്നവരാണ്. പുതിയ നിയമം പൂര്‍ണമായി പാലിക്കുമെന്നും അതോടൊപ്പം യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ച എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക്, വിമാനത്തിലെ സിനിമയും സംഗീതവും ടിവി പരിപാടികളുമായി യാത്ര ആസ്വദിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും അഭ്യര്‍ഥിച്ചു. ദുബായില്‍ നിന്നു നേരിട്ടു യുഎസിലേക്കു യാത്ര ചെയ്യുന്നവര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചെക്ക് ഇന്‍ ലഗേജില്‍ തന്നെ സൂക്ഷിക്കണമെന്നും സമയനഷ്ടം ഉണ്ടാകാതിരിക്കാനാണിതെന്നും കമ്പനി വ്യക്തമാക്കി. ദുബായ്ക്കു പുറമേ, കയ്‌റോ (ഈജിപ്ത്), അബുദാബി (യുഎഇ), ഇസ്തംബുള്‍ (തുര്‍ക്കി), ദോഹ (ഖത്തര്‍), അമ്മാന്‍ (ജോര്‍ദാന്‍), കുവൈത്ത് സിറ്റി, കാസാബ്ലാങ്ക (മൊറോക്കോ), ജിദ്ദ, റിയാദ് (സൗദി അറേബ്യ) എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണു യുഎസ് ഇലക്ടോണിക് ഉപകരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു  (2 minutes ago)

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...  (4 minutes ago)

ഇങ്ങനെയും കള്ളന്മാരോ...?  (19 minutes ago)

കണക്കുകൾ നിരത്തി അമേരിക്ക  (24 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (1 hour ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (2 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (3 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (3 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (3 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (4 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (4 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

Malayali Vartha Recommends