Widgets Magazine
23
Nov / 2017
Thursday

ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു

17 JULY 2017 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേലുമായുള്ള സൗദി അറേബ്യയുടെ ഞെട്ടിക്കുന്ന രഹസ്യ ബന്ധങ്ങൾ പുറത്ത്, ഇറാനെ തോൽപിക്കാൻ ആരെയും കൂട്ടുപിടിക്കാനൊരുങ്ങി സൗദി

ഒന്നിനെയും വെറുതേ വിടരുത് ജയിലിൽ കയറ്റണം രോഷാകുലരായി പ്രവാസികൾ; കുവൈറ്റിലെ മലയാളി കൊള്ളപലിശക്കാരുടെ വിവരങ്ങൾ പുറത്ത്...

പിതാവിന്റെ വാഹനം കൈവിട്ടു പോവാതിരിക്കാൻ അവൻ ആ സ്റ്റിയറങ്ങിൽ മുറുകെ പിടിച്ചിരുന്നു. ആൽബർട് ജോയിക്കുവേണ്ടി പ്രാത്ഥനയോടെ പ്രവാസി സമൂഹം.

മലയാളി വിദ്യാര്‍ഥിയെ കാണാതായ സംഭവം: അഞ്ചു പേരെ രക്ഷിച്ചത് സ്വദേശി പൗരന്റെ ആത്മധൈര്യം. ആൽബർട്ടിന്റെ കഥ കണ്ണീരണിയിക്കും.

കണ്ണീരും കൈയ്യുമായി പെട്ടുപോയവർ...വളരെ പ്രതീക്ഷയോടെ ഫ്ലാറ്റ് വാങ്ങി താമസിച്ച നൂറ് കണക്കിന് കുടുംബങ്ങൾ വെട്ടിൽ

അബുദാബി ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്‌സോസ് സിറ്റി ഇന്‍ഡക്‌സ് സര്‍വേയില്‍ ന്യൂയോര്‍ക്ക് ആണ് ഒന്നാമത്. 16 - 64 വയസ്സ് പ്രായക്കാരായ 18,000 പേരുമായി 26 രാജ്യങ്ങളില്‍ നടത്തിയ അഭിമുഖ സര്‍വേയിലൂടെയാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്. സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേരും വ്യാപാര വാണിജ്യ രംഗത്തെ മികച്ച നഗരമായി അബുദാബിയെ വിലയിരുത്തി.

ടൂറിസം മികവും നിര്‍ണായകമായി. രാജ്യാന്തര മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഇപ്‌സോസിന് ലോകത്തെ 88 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 1975-ല്‍ ഫ്രാന്‍സില്‍ സ്ഥാപിതമായ ഇപ്‌സോസ് നിയന്ത്രിക്കുന്നത് റിസര്‍ച് പ്രഫഷനലുകളാണ്. രാജ്യാന്തര സമൂഹത്തിന് സംതൃപ്തിയോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന നഗരമായാണ് അബുദാബി വിലയിരുത്തപ്പെട്ടതെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗോബാഷ് പറഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.  (2 hours ago)

അവിഹിത ബന്ധത്തിന് തടസം ഭര്‍ത്താവ്... കൊന്ന് കഷണങ്ങളാക്കി  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിച്ചു; നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍  (2 hours ago)

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ. കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം  (3 hours ago)

ചരിത്രം സൃഷ്ട്ടിക്കാൻ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നായകനായി മോഹന്‍ലാലും  (5 hours ago)

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.  (5 hours ago)

ശാന്തി കൃഷ്ണ ഗായികയായി അരങ്ങേറ്റം കുറിക്കുന്നു ;ആദ്യസിനിമാ ഗാനം എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ  (5 hours ago)

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.  (6 hours ago)

രാഷ്ട്രപതിയുടെ ഔദ്യോഗിക ഭവനം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തുറന്ന് കൊടുക്കുന്നു  (6 hours ago)

കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം  (7 hours ago)

പോണ്‍വീഡിയോ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന് ഒടുവിൽ സംഭവിച്ചത്  (7 hours ago)

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ  (7 hours ago)

'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്  (8 hours ago)

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്സണ്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയെ ഓർമ്മിക്കുന്നത് ഇങ്ങനെ  (8 hours ago)

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കുട്ടികളെ ബന്ധു വെടിവച്ചുകൊന്ന് വനത്തിൽ ഉപേക്ഷിച്ചു ; മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ  (8 hours ago)

Malayali Vartha Recommends
ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യംഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News