Widgets Magazine
20
Feb / 2018
Tuesday

നഴ്‌സിങ് റിക്രൂട്‌മെന്റില്‍ ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നു കുവൈത്ത് ആരോഗ്യമന്ത്രി

17 JULY 2017 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്

ഇനി പാർക്കിംഗ് ഫീസും വിരൽത്തുമ്പിൽ; ദുബായ് ആര്‍.ടി.എ യുടെ പുതിയ സാങ്കേതിക വിദ്യ ജനശ്രദ്ധയാകർഷിക്കുന്നു

ഈ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സൗദിയിൽ തൊഴില്‍ നഷ്ടമാകും; നിങ്ങളെ പിരിച്ചുവിടാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ ഇങ്ങനെ...

ഈ പെൺപൂച്ചകളോടു കളിക്കുന്നത് സൂക്ഷിച്ചു വേണം, ചിലപ്പോൾ പണി പാളും !

ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിൽ കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തിയപ്പോൾ ഫ്രീസറിൽ കണ്ടത് കുവൈറ്റില്‍ വീട്ടുജോലിയ്ക്ക് പോയ ഫിലിപ്പീന്‍ യുവതിയായ ജോന്നയുടേത്; ജീവനറ്റ ശരീരം കണ്ട് വാവിട്ട് നിലവിളിച്ച് സഹോദരങ്ങൾ...

നഴ്‌സിങ് റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നു കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ പറഞ്ഞു. രോഗികള്‍ക്കുള്ള സേവനമാണു മന്ത്രാലയത്തിനു പ്രധാനം. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഗുണമേന്മയുള്ള പരിചരണത്തിനു മെച്ചപ്പെട്ട നഴ്‌സുമാരെയാണ് ആവശ്യം. റിക്രൂട്‌മെന്റില്‍ ക്രമക്കേടുണ്ടായാല്‍ ഗുണനിലവാരം പാലിക്കാന്‍ കഴിയാത്തതിനാല്‍ ഇതിനെ ഗൗരവമായി കാണും. വിദേശത്തുനിന്നുള്ള നഴ്‌സിങ് റിക്രൂട്‌മെന്റിനു കൃത്യമായ സംവിധാനമുണ്ട്.

റിക്രൂട്‌മെന്റ് കമ്പനികള്‍ക്കു സാങ്കേതിക, ഭരണനിര്‍വഹണ, നിയമ, സാമ്പത്തിക കരാറുകള്‍ അനിവാര്യമാണ്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും യോഗ്യത സംബന്ധിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. രാജ്യത്ത് 23,000 നഴ്‌സുമാരാണു ജോലിചെയ്യുന്നത്. സ്വദേശികള്‍ ആയിരം പേരുണ്ട്. കൂടുതല്‍ ആശുപത്രികളും ക്ലിനിക്കുകളും സ്ഥാപിക്കുന്ന സാഹചര്യത്തില്‍ നഴ്‌സിങ് റിക്രൂട്‌മെന്റ് നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല. വിദേശികളുടെ ചികിത്സാഫീസ് വര്‍ധന ന്യായമായ തോതിലാണെന്ന് മന്ത്രി പറഞ്ഞു. വര്‍ധന ഈമാസം പ്രാബല്യത്തില്‍ വരുത്താനാണ് ആലോചിക്കുന്നത്.

സ്വകാര്യമേഖല ഈടാക്കുന്നതിനെക്കാള്‍ കുറവായിരിക്കും വര്‍ധിപ്പിച്ച നിരക്കെന്നും അദ്ദേഹം പറഞ്ഞു. ജിസിസിയിലെ മറ്റു രാജ്യങ്ങളിലെ ചികിത്സാഫീസുമായി തുലനം ചെയ്താല്‍ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്നത് കുവൈത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ഖ് ജാബര്‍ ആശുപത്രി നാലുമാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. ഭരണനിര്‍വഹണ വിഭാഗവും ഔട്ട് പേഷ്യന്റ് വിഭാഗവുമാണു തുടക്കത്തില്‍ ഉണ്ടാവുക. മറ്റു വിഭാഗങ്ങളും വൈകാതെ പ്രവര്‍ത്തിച്ചുതുടങ്ങും. മന്ത്രാലയത്തിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (2 hours ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (2 hours ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (5 hours ago)

യു പി എസ് സി ഒഴിവുകൾ  (5 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends