ആലുവ സ്വദേശിയ്ക്ക് ദോഹയില്‍ ദാരുണാന്ത്യം
ആലുവ തോട്ടുമുഖം സ്വദേശി കുണ്ടൂരാന് ഹസൈനാര്‍ (55) ദോഹയില്‍ ഹൃദയാഘാതം മൂലം മരണപെട്ടതായി റിപ്പോർട്ടുകൾ. ഇയാൾ ഇന്റ്സ്ട്രിയല്‍ ഏരിയയില്‍ ബിസിനസ്സ് നടത്തുകയിരുന്നു.
ഭാര്യ : നസീമ (നിസു). മക്കള്‍; അനസ്, ജസീറ, നിയാസ്. മരുമക്കള്‍: റസീന, ഷിയാസ് കൊട്ടരം, ഷാനു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha