Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...

'മെ​കു​നു' തീരത്തേയ്ക്കടുക്കുന്നു; അവശ്യസാധങ്ങൾ ഒരുക്കി കൊടുങ്കാറ്റിനെ നേരിടാൻ നേരിടാൻ സലാലയ്‌ക്കൊപ്പം ജനങ്ങളും ഒരുങ്ങി

24 MAY 2018 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ പ്രവാസികളും, ദയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം

പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി, നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു

മ​സ്​​ക​ത്ത്​: സ​ലാ​ല, അ​ല്‍​വു​സ്​​ത തീ​ര​ങ്ങ​ളി​ല്‍ അ​ടി​ച്ചു​വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള 'മെ​കു​നു' ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​ന്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ര്‍. ഇ​തിന്റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​റി​ന്റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ബു​ധ​നാ​ഴ്​​ച അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. സി​വി​ല്‍ ഡി​ഫ​ന്‍​സ്, ദോ​ഫാ​ര്‍ ന​ഗ​ര​സ​ഭ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ​റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ അ​ടി​യ​ന്ത​ര​ യോ​ഗ​ങ്ങ​ളാ​ണ്​ ബു​ധ​നാ​ഴ്​​ച ന​ട​ന്ന​ത്. മ​റ്റു​ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​ണ്.

ബു​ധ​നാ​ഴ്​​ച ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​ര്‍ സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സു​ല്‍​ത്താ​ന്‍ അ​ല്‍ ബു​സൈ​ദി സി​വി​ല്‍ ഡി​ഫ​ന്‍​സ്​ സ​ബ്​ ക​മ്മി​റ്റി​യു​ടെ യോ​ഗം വി​ളി​ച്ച്‌​ ഏ​റ്റ​വും പു​തി​യ സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തി. ​യോ​ഗ​ത്തി​ല്‍ കാ​റ്റി​നെ നേ​രി​ടാ​ന്‍ സി​വി​ല്‍ ഡി​ഫ​ന്‍​സ്​ വി​ഭാ​ഗം കൂടുതൽ മു​ന്നൊ​രു​ക്കം ന​ട​ത്ത​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ല്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ക​യും ആ​വ​ശ്യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ല്‍​കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ സി​വി​ല്‍ ഡി​ഫ​ന്‍​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി അ​നു​സ​രി​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ലാ​ല മു​നി​സി​പ്പാ​ലി​റ്റി​യും ബു​ധ​നാ​ഴ്​​ച അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്ന്​ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. മു​നി​സി​പ്പാ​ലി​റ്റി ത​ല​വ​ന്‍ ശൈ​ഖ്​ സാ​ലിം ബി​ന്‍ ഉ​ഫൈ​ത്ത്​ അ​ല്‍ ഷ​ന്‍​ഫ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ യോ​ഗം ചേ​ര്‍​ന്ന​ത്. പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്‌​ ക​ര്‍​മ​സേ​ന​ക​ള്‍ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​യു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ നി​ര​വ​ധി അ​ടി​യ​ന്ത​ര ടീ​മു​ക​ള്‍​ക്ക്​ രൂ​പം ന​ല്‍​കി.

പൊ​തു​ജ​ന​ങ്ങ​ള്‍ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി 1771 എ​ന്ന കാ​ള്‍ സെന്റർ വ​ഴി​യും സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ന്ത്രി മ​ദീ​ഹ ബി​ന്‍​ത്​ അ​ഹ്​​മ​ദ്​ അ​ല്‍ ശൈ​ബാ​നി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം യോ​ഗം വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള ട്രാ​ന്‍​സ്​​ഫ​ര്‍ ടെ​സ്​​റ്റു​ക​ള്‍ അ​ട​ക്കം എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പു​തി​യ പ​രീ​ക്ഷാ​തീ​യ​തി​ക​ള്‍ മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അതേസമയം മെ​കു​നു​വി​നെ നേ​രി​ടാ​ന്‍ സ​ലാ​ല​യി​ലെ ജ​ന​ങ്ങ​ളും ഒ​രു​ങ്ങി. റൊ​ട്ടി​യും മെ​ഴു​കു​തി​രി​യും അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്​തു​ക്ക​ള്‍ ക​രു​തി​വെ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച സ​ലാ​ല​യി​ലെ ജ​ന​ങ്ങ​ള്‍. ​ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടോടെ സ​ലാ​ല​യി​ല്‍ ആ​കാ​ശം ഇ​രു​ണ്ടു​കൂ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. വൈ​കീ​ട്ടോ​ടെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ക​യും പ​ല ​ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍​ക്കും ക്ഷാ​മം നേ​രി​ടു​ക​യും ചെ​യ്​​തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (13 minutes ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (15 minutes ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (24 minutes ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (36 minutes ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (52 minutes ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (1 hour ago)

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (1 hour ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (2 hours ago)

ഒമാനില്‍ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ആലപ്പുഴ സ്വദേശി് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി  (2 hours ago)

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (3 hours ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (3 hours ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (4 hours ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (4 hours ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (8 hours ago)

Malayali Vartha Recommends