Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

കടുപ്പിച്ച് സൗദി അറേബ്യ; വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ, പരിശോധനക്ക് നേതൃത്വം നല്‍കാൻ സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഒരുങ്ങി

18 November 2021

നിബന്ധനകൾ കടുപ്പിച്ച് സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ ഈടാക്കുമെന്ന് വ്യ...

യുഎഇയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു; എക്‌സ്‌പോ 2020 ദുബൈയില്‍ വൻ ജനപ്രവാഹം, എക്സ്പോ ആറാഴ്ച പിന്നിട്ടപ്പോൾ ഇതുവരെ മുപ്പത്തഞ്ച് ലക്ഷത്തിലധികം പേർ സന്ദർശനം നടത്തിയതായി അധികൃതർ, ഏവരെയും കാത്തിരിക്കുന്നത് വമ്പൻ കാഴ്ചകൾ

18 November 2021

കൊറോണ വ്യാപനം പിന്നിട്ട യുഎഇയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടരുകയാണ്. എക്‌സ്‌പോ 2020 ദുബൈയില്‍ വൻ ജനപ്രവാഹം റിപ്പോർട്ട് ചെയ്തുകൊണ്ട് അധികൃതരും രംഗത്ത്. എക്സ്പോ ആറാഴ്ച പിന്നിട്ടപ്പോൾ ഇതുവരെ മുപ്പത്തഞ...

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കൂടുതൽ ഫ്ലൈറ്റുകള്‍; അബുദാബിയില്‍ നിന്ന് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ 10:35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 3:20ന് ഡല്‍ഹിയിലെത്തും, 10,179 രൂപ മുതല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റുകള്‍ ലഭ്യമാകുമെന്നും കമ്പനി

18 November 2021

നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം പ്രവാസികള്‍ക്ക് ആശ്വാസവുമായി അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. എയർ അറേബ്യ അബുദാബി ഇതിനോടകം തന്നെ ഇന്ത്യയിലേക്കുള്ള പുതിയ സര...

ഇ​ന്ന്​ 51ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കാൻ ഒരുങ്ങി ഒമാൻ; രാ​ജ്യം ദേ​ശീ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത് ആ​ധു​നി​ക ഒ​മാന്റെ ശി​ല്‍​പി​യാ​യ അ​ന്ത​രി​ച്ച സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ​ഈദിന്റെന്‍റ ജ​ന്മ​ദി​ന​മാ​ണ്​

18 November 2021

ഒ​മാ​ന്‍ ഇ​ന്ന്​ 51ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കുകയാണ്. ആ​ധു​നി​ക ഒ​മാന്റെ ശി​ല്‍​പി​യാ​യ അ​ന്ത​രി​ച്ച തങ്ങളുടെ പ്രിയ ഭരണാധികാരി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ​ഈദിന്റെന്‍റ ജ​ന്മ​ദി​ന​മാ​ണ്​ രാ​ജ്യം...

മൂ​ന്നു​ല​ക്ഷ​ത്തി​ൽ​പ​രം പ്രവാസികൾ കുവൈറ്റിൽ നിന്ന് പടിയിറങ്ങുന്നു; 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​വം​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 3,16,700 വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ​ റദ്ധാക്കി, 60 വ​യ​സ്സ് ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന തീ​രു​മാ​ന​വും നി​ര​വ​ധി പേ​ർ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന​തി​നു​ കാ​ര​ണ​മാ​യി മാറി

17 November 2021

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ചുതന്നെ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി താങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് മുന്നിൽ സ്വദേശിവത്ക്കരണം കടിപ്പിക്കുക മാത്രമല്ല നാൾ...

നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയി സൗദി അറേബ്യ; ഇനിമുതൽ സൗദിയില്‍ വിദേശികള്‍ക്ക് നിക്ഷേപക, ബിസിനസ് ലൈസന്‍സുകള്‍ ഉടൻ തന്നെ ലഭിക്കും, രാജ്യത്ത് വിദേശ നിക്ഷേപകരെയും വിദേശ ബിസിനസുകളെയും ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി

17 November 2021

കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. ആ നാളുകൾ കടന്നുവന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇനിമുതൽ സൗദിയില്‍ വിദേശികള്‍ക്ക് നിക്ഷേപക, ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങ...

സൗദിയെ കാക്കാൻ ബിന്‍ സല്‍മാൻ; ലോകശ്രദ്ധ പിടിച്ചുപറ്റുന്ന പ്രഖ്യാപനങ്ങളുമായി സൗദി ഭരണകൂടം! ലോകത്ത് ആദ്യമായി നോണ്‍ പ്രോഫിറ്റ് നഗരം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു, നഗരത്തിന്റെ ലക്ഷ്യം യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ്, തിയേറ്റര്‍, ആര്‍ട്ട് അക്കാദമി, ഗാലറി, പാചക അക്കാദമി, താമസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം നഗരത്തിലുണ്ടാകും, രാജകുമാരന്റെ പേരിൽ വരാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ

16 November 2021

ലോകത്തെ വമ്പൻ ശക്തികളുടെ മുമ്പിൽ സൗദിയുടെ സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്. ഓരോ ദിവസവും ലോക ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രഖ്യാപനങ്ങളാണ് സൗദി ഭരണകൂടം നടത്തുന്നത്. കഴിഞ്ഞ ദിവസം സൗദി അരാംകോയുമായി ബന്ധപ്പെട്ട...

ഖത്തറില്‍ ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസിന് യോഗ്യത; രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിടണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി അധികൃതർ, കഴിഞ്ഞ രണ്ടാഴ്ചകളിലായി പുതിയ രോഗബാധിതരുടെ എണ്ണം ചെറിയ തോതില്‍ ഉയരുന്നതിൽ ആശങ്ക

16 November 2021

ഖത്തറില്‍ രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിടണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി അധികൃതർ. കോവിഡ് വാക്സിനേഷന്‍റെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറയ്ക്കുകയുണ്ടായി. രണ്ടാം ഡോസ് സ്വീകരി...

യുവതികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവം; ഖത്തറിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്ത്, 2020ല്‍ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ നിന്ന് ഒരു നവജാത ശിശുവിനെ കണ്ടെടുത്തതിനുപിന്നാലെ യുവതികളോട് അധികൃതർ കാണിച്ചത് കണ്ണില്ലാ ക്രൂരത

16 November 2021

ഖത്തറിനെതിരെ പ്രതിഷേധം അണയുന്നില്ല. ലോകരാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിലാഴ്ത്തി ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ വെച്ച് നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ അധികൃതര്‍ക്കെതിരെ നിയമനടപടിയുമായി ഓസ്‍ട്രേലിയ...

മാറ്റങ്ങൾ കൈകൊണ്ട് പ്രവാസികൾക്ക് ആശ്വാസമായി യുഎഇ; പുതിയ തൊഴിൽ നിബന്ധനകൾ പ്രഖ്യാപിച്ചു, പുതിയ നിയമ വ്യവസ്ഥയോടെ, രാജ്യത്തെ തൊഴിൽ ബന്ധങ്ങൾ കൂടുതൽ അയവുള്ളതാകും

16 November 2021

മാറ്റങ്ങൾ കൈകൊണ്ട് പ്രവാസികൾക്ക് ആശ്വാസമായി യുഎഇ മാറുന്നു. തൊഴിലാളികൾക്ക് പ്രധാന്യം നൽകുന്ന യുഎഇ പുതിയ തൊഴിൽ നിബന്ധനകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിൽബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2021ലെ ഫെ...

60 വ്യത്യസ്‌ത പ്രദർശനങ്ങളിലുടനീളം 45,000-ലധികം മൃഗങ്ങൾ വസിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം! ആഴക്കടലിലെ അപൂര്‍വ ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും പരിചയപ്പെടാനും അവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരമിതാ, ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും നീളമുള്ള പാമ്പിനെയും കാണാം! അബുദാബിയിലെ നാഷനല്‍ അക്വേറിയം സഞ്ചാരികൾക്കായി തുറന്നു

15 November 2021

മിഡില്‍ ഈസ്റ്റിലേ തന്നെ ഏറ്റവും വലിയ അക്വേറിയം, അതാണ് അബുദാബിയിലെ നാഷനല്‍ അക്വേറിയം. കോവിഡ് നൽകിയ ദുരിതങ്ങൾക്കും ലോക്ക്ഡൗണിനും പിന്നാലെ സഞ്ചരികൾക്കായി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുറന്നിരക്കുകയാണ്. ലോകത്ത...

സ്വന്തം വേദനകൾ മറന്ന് പ്രവാസികൾക്കായി ജീവിച്ച നാസർ ഇനി ഓർമ; തേങ്ങലടക്കാനാകാതെ പ്രവാസികൾ; നാസറിന്റെ വേർപാടിലൂടെ ഗൾഫിലും നാട്ടിലുമുള്ള ഒട്ടേറെ പേരുടെ ആശ്രയമാണ് ഇപ്പോൾ ഇല്ലാതായി

15 November 2021

സ്വന്തം നാടുവിട്ട് മണലാരണ്യങ്ങളിൽ അതിജീവനത്തിനായി പോരാടുന്ന നമ്മുടെ പ്രവാസികൾക്ക് എന്നും താങ്ങും തണലുമായി എത്തുന്നത് സാമൂഹ്യപ്രവർത്തകർ തന്നെയാകുന്നു. സ്വന്തം വേദനകൾ മറന്ന് പ്രവാസികൾക്കായി അവരുടെ ആവശ്യ...

ഡ്രൈവിങ് പരീക്ഷയും ലൈസന്‍സിങ് സേവനങ്ങളും ഇനി മുതൽ വാരാന്ത്യ ദിവസങ്ങളിലും; പ്രവൃത്തി ദിവസങ്ങളില്‍ തിരക്കുകളില്‍ മുഴുകന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അബുദാബി പൊലീസ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി

15 November 2021

നിയന്ത്രണങ്ങൾ കൂടുതൽ സുതാര്യമാക്കിക്കൊണ്ട് പുത്തൻ ഇളവുകളുമായി യുഎഇ. ഡ്രൈവിങ് പരീക്ഷയും ലൈസന്‍സിങ് സേവനങ്ങളും ഇനി മുതല്‍ വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ തിരക്കുകളില്‍ മ...

ഇഖാമയും പുനഃപ്രവേശനവിസയും നവംബർ 30 വരെ; സന്ദർശന വിസയുടെ കാലാവധിയും നവംബർ 30 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം ഇതിനോടകം തന്നെ അറിയിച്ചുകഴിഞ്ഞു, പുതിയ പ്രഖ്യാപനവുമായി സൗദി അറേബ്യ

15 November 2021

കോവിഡ് വിലക്കുകൾ പിന്നിട്ട് ഇളവുകൾ നൽകുകയാണ് അധികൃതർ. നാട്ടിൽ എത്തിയ പ്രവാസികൾക്ക് ആശ്വാസം പകർന്ന് ആ വാർത്ത. സൗദി പ്രവാസികളുടെ ഇഖാമയും പുനഃപ്രവേശനവിസയും നവംബർ 30 വരെ നീട്ടിയിരിക്കുകയാണ്. സന്ദർശന വിസയു...

പ്രവാസികൾക്ക് ഏവർക്കും ആശ്വാസം നൽകി കേന്ദ്രസർക്കാർ; ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ശ്ര​മം പു​രോ​ഗ​മി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ർ

14 November 2021

പ്രവാസികൾക്ക് ഏവർക്കും ആശ്വാസം നൽകി കേന്ദ്രസർക്കാർ രംഗത്ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​ദേ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ശ്ര​മം പു​രോ​ഗ​മി​ക്കു​ന്...

Malayali Vartha Recommends