Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

എക്സ്പോ സൈറ്റില്‍ ജോലിക്കിടെ മരിച്ചത്‌ 3 തൊഴിലാളികള്‍; 70 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, കണക്കുകൾ പുറത്ത് വിട്ട് യുഎഇ

03 October 2021

ലോകം മുഴുവനും പ്രതീക്ഷയോടെ കാത്തിരുന്ന ദുബായ് എക്സ്പോ 2020യ്ക്ക് ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ മറ്റൊരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് യുഎഇ. ദുബായിലെ എക്സ്പോ 2020 സൈറ്റില്‍ ...

മുൾമുനയിൽ യുഎഇയും ഒമാനും; ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നു, ജാഗ്രതാ നിർദേശവുമായി യു എ ഇയും, ഒമാനില്‍ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു, ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു

03 October 2021

ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നു. വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അട...

അബുദബിയില്‍ എയര്‍ആംബുലന്‍സ് തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു; അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ പൊലിസ്

02 October 2021

അബുദബിയില്‍ എയര്‍ആംബുലന്‍സ് തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കല്‍ ടീമംഗങ്ങളുമാണ് മരിച്ചത്. യു.എ.ഇ സ്വദേശികളായ ഖമീസ് സഈദ് അല്‍ ഹോലി, ലെഫ്റ്റനന്റ് നാസ്സര്‍ മുഹമ്മദ് അല്‍ ...

പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; യു.എ.ഇയിലെ ചില നെറ്റ്​വർക്കുകളിൽ വാട്​സാപ്​​ കോളുകൾ ലഭ്യമായിത്തുടങ്ങി, എക്​സ്​പോ സൈറ്റിൽ നിന്നും വാട്​സാപ്പ്​ കോൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന്​ സന്ദർശകർ

02 October 2021

യു.എ.ഇയിലെ ചില നെറ്റ്​വർക്കുകളിൽ വാട്​സാപ്​​ കോളുകൾ ലഭ്യമായിത്തുടങ്ങിയാതായി റിപ്പോർട്ട്. എന്നാൽ, എല്ലാ നെറ്റ്​വർക്കുകളിലും സേവനം ലഭ്യമല്ല എന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ യു.എ.ഇയിൽ വാട്​സാപ്​ ഓഡിയേ...

ദുബായ് എക്സ്പോ 2020; സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായുള്ള ദേശീയ അഭിമാനം, സന്ദർശകരുടെ ഒഴുക്ക് തുടരുന്നു, ഏവരും കണ്ടിരിക്കേണ്ട 10 വിസ്മയങ്ങൾ, കാണാം ഈ വിസ്മയ കാഴ്ച്ചകൾ

02 October 2021

ലോകത്തിന്റെ ഹൃദയമായി മാറുകയാണ് ദുബായ് എക്സ്പോ 2020. ദുബായ് ഭരണാധികാരി പറഞ്ഞതുപോലെ ആറു മാസം നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിക്ക് കഴിഞ്ഞ 10 വർഷം നമ്മൾ നടത്തിയ സമർപ്പണത്തിന്റെയും കഠിനാധ്വാ...

ഷഹീൻ ചുഴലിക്കാറ്റ് ഒമാനിലേക്ക്.... ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു; നാളെ രാവിലെ മുതല്‍ ശക്തമായ കാറ്റ് ഉള്‍പ്പെടെ മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന വരെയുള്ള തീരപ്രദേശങ്ങളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്ന് അധികൃതർ, കടുത്ത ജാഗ്രതാ നിർദ്ദേശം

02 October 2021

ഷഹീൻ കൊടുങ്കാറ്റ്​ ഒമാൻ തീരത്തോടടുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഈ അടുത്ത നിമിഷങ്ങളിൽ പുറത്ത് വരുന്നത്. മസ്​കത്തിൽനിന്ന്​ 650 കിലോമീറ്റർ അകലെയാണ്​ കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രം എന്നത്​. പൊതുജനങ...

ഇനി ദുബായിൽ കാണാം; ദുബായ് എക്സ്പോ 2020 പൊടിപൊടിക്കുന്നു; ടിക്കറ്റ് സ്വന്തമാക്കാനാകുക? എത്രയാണ് നിരക്ക്? സൗജന്യ പ്രവേശനം ആർക്കൊക്കെ? ടിക്കറ്റ് ലഭ്യമാകുന്ന സ്ഥലങ്ങൾ എവിടെ? ഇതാ സംശയങ്ങൾക്കുള്ള ഉത്തരം

01 October 2021

10 വർഷത്തെ വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകം ഒന്നടങ്കം കാത്തിരുന്ന ആ വാർത്ത എത്തി. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ദുബായ് എക്സ്പോ 2020 ആരംഭിച്ചു. കൂടു...

യാത്രക്കാരെ വരവേൽക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളം ഒരുങ്ങി; എക്സ്പോ 2020യ്‌ക്ക് എത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ സജ്ജം

01 October 2021

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ എക്സ്പോ 2020യ്‌ക്ക് എത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കിയിരിക്കുകയാണ് ജിഡിആർഎഫ്എ ദുബായ്. എക്സ്പോ മുദ്രകളായ ലത്തീഫയും റാഷിദും ...

ഇനി ലോകം യുഎഇയിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദര്‍ശനമായ ദുബായ് എക്‌സ്‌പോ 2020ന് വർണോജ്വല തുടക്കം! ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കുന്ന മഹാമേള 2022 മാർച്ച് 31വരെ തുടരും, സഹിഷ്ണുതയുടെ ഭൂമിയിലേക്ക് ഏവരെയും സ്വാഗതം ചെയ്ത ദുബായ് ഭരണാധികാരി

01 October 2021

ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദര്‍ശനമായ ദുബായ് എക്‌സ്‌പോ 2020ന് വർണോജ്വല തുടക്കം. ദുബായിൽ നാലര കിലോമീറ്റർ ചുറ്റളവിൽ സജ്ജമാക്കിയിരിക്കുന്ന എക്സ്പോ ഗ്രാമത്തിലെ പ്രധാനവേദിയിൽ കഴിഞ്ഞ ദിവസം വൈകിട്ട...

50 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

30 September 2021

ഖത്തറില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നു. ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ്...

കുവൈറ്റിന് പിന്നാലെ സൗദിയും! സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് 571333 പ്രവാസികള്‍ തൊഴില്‍ ഉപേക്ഷിച്ചു മടങ്ങിയതായി റിപ്പോർട്ട്, കണക്കുകൾ പുറത്ത് വിട്ട് അധികൃതർ

30 September 2021

കൊറോണാ വ്യാപനം കൂടുതൽ ദുരിതം നൽകിയത് പ്രവാസികൾക്കാണ്. അതൊക്കെയും ശരിയെന്ന് തെളിയിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റിൽ രണ്ട് ലക്ഷത്തിലേറെ പ്രവാസികൾ തൊഴിൽ ഉപേക്ഷിച്ച് മ...

കൂടുതൽ വിസകൾ അനുവദിച്ച് യുഎഇ; അഞ്ച് വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ ക്ഷണിച്ചുതുടങ്ങി, ഓരോ സന്ദർശനത്തിലും 90 ദിവസം രാജ്യത്ത് തുടരാനും കഴിയും

30 September 2021

ഇനി വരുന്ന ഒരൊറ്റ ദിനവും യുഎഇയ്ക്ക് നിർണായകമാണ്. കൊറോണയിൽ പകച്ചു നിന്ന ലോകത്തിന് പുതുപ്രതീക്ഷ പകർന്ന് അവർ കൈകോർക്കുകയാണ്. ദുബായ് എക്സ്പോ 2020യോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകി സഞ്ചാരികക്കായി കാത്തിരിക്...

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം;കണ്ണൂരിൽ നിന്നും ബഹറിനിലേക്ക് പറക്കാൻ ഒരുങ്ങി എയർഇന്ത്യ ഡ്രീംലൈനർ വിമാനം;വിൻറർ ഷെഡ്യൂളിലാണ് സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്

30 September 2021

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം.... കണ്ണൂരിൽ നിന്നും ബഹറിനിലേക്ക് പറക്കാൻ ഒരുങ്ങി എയർഇന്ത്യ ഡ്രീംലൈനർ വിമാനം.... കണ്ണൂരില്‍ നിന്നും ബഹ്റൈനിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം സർവിസ് ആരംഭിക്കുന്...

കുവൈത്തില്‍ ആശ്വാസത്തിന്റെ കാറ്റ് വീശുന്നു; മാസങ്ങളോളമുള്ള വിലക്കുകൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് കടക്കുന്നു, ഇതിനകം 70 ശതമാനത്തിലേറെ പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി

30 September 2021

ഏറെനാളുകയായുള്ള കടുത്ത വിലക്കുകൾക്ക് പിന്നാലെ കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വന്നതായി കുവൈത്ത് ആരോഗ്യ മന്ത്രി ഷേയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ കോവിഡ...

ഒന്നൊന്നായി ഉരുകിത്തീരുന്ന ജീവിതങ്ങൾ; അറബ് മണലാരണ്യത്തില്‍ നിന്നും അടുത്തിടെയായി വീശുന്ന ചില കാറ്റുകള്‍ക്ക് മരണത്തിന്റെ ഗന്ധം, പ്രവാസലോകത്തേക്ക് കടന്ന് ചെന്നവരില്‍ അനവധി പേരാണ് ഹൃദയഘാതം മൂലം മരണപ്പെട്ടത്, കൂടുതലും യുവാക്കൾ, ഹൃദയത്തെ കാത്തുസൂക്ഷിക്കാം

29 September 2021

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ...

Malayali Vartha Recommends