Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഈദുൽ ഫിത്ർ പ്രമാണിച്ച് കുവൈത്തിൽ 5 ദിവസത്തെ അവധി, ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും

27 MARCH 2024 04:41 PM ISTമലയാളി വാര്‍ത്ത
കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെ 5 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അ...

കുറച്ച് നാളുകൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയതാണ്. മകളുടെ വിവാഹം കഴിഞ്ഞതോടെ കടക്കാരനായി. രണ്ട് വാക്‌സിനുമെടുത്ത് കാത്തിരിപ്പിൻറെ കുറെ മാസങ്ങൾ, ആരൊക്കെ കൈവിട്ടാലും രണ്ട് പതിറ്റാണ്ട് കാലം ജീവിച്ച പോറ്റ നാട് കൈ വിടില്ലെന്ന് നാരായണനുറപ്പായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് പെട്ടെന്നുളള നെഞ്ച് വേദന കാരണം, നാരായണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.കടങ്ങൾ ഒന്നും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്....' വേദന പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി

09 September 2021

വിലക്കുകൾ നീക്കി പ്രവാസികൾ ഗൾഫിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞകാല കഷ്ടതകൾ മറന്ന് ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസികൾ തൊഴിൽ തേടി എത്തുന്നത്. എന്നാൽ ഈയൊരവസരത്തിലും പ്രവാസികളെ തേടി എത്തുന്നത് ഏറെ വ...

പുത്തനുണർവ് പ്രതീക്ഷിച്ച് ഗൾഫ് മേഖല; ശുഭസൂചന നൽകി യു.എ.ഇയിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി അറേബ്യ, ട്രാൻസിറ്റ്​ യാത്ര എളുപ്പമാക്കിയും വിസാ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തിയും സൗദി യാത്രക്കാരെ പരമാവധി ആകർഷിക്കാനുള്ള ഒരുക്കത്തിൽ​ യു.എ.ഇ

09 September 2021

ഗൾഫ് രാഷ്ട്രങ്ങൾ ഘട്ടം ഘട്ടമായി വിലക്കുകൾ നീക്കിയിരിക്കുകയാണ്. പ്രവാസികൾ പഴയതുപോലെ തന്നെ ഗൾഫിലേക്ക് യാത്ര ചെയ്യാൻ ആരംഭിച്ചുകഴിഞ്ഞു. അങ്ങനെ നീണ്ട കാത്തിരിപ്പിന് പിന്നാലെ സജീവമാകുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ....

ഒമാനില്‍ വിദേശികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷം; വേദന താങ്ങാനാകാതെ പ്രവാസികൾ, ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം 40 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി

09 September 2021

കോവിഡ് വ്യാപനം മൂലം ഏറെ പ്രതിസന്ധി നേരിടുന്നത് പ്രവാസികളാണ്. സ്വദേശിവത്കരണത്തിന് പുറമെ കോവിഡ് മൂലം നിരവധിപേർക്കാണ് തൊഴിൽ നഷ്ടമായത്. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടവും ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരിടേണ്ടി വന്...

ആശ്വാസത്തിലേക്ക് യുഎഇ; കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,741 ആയി കുറഞ്ഞു, ഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 833 പേര്‍ക്ക്

09 September 2021

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 833 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,127 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മൂന്ന് പേര...

കുവൈത്തില്‍ വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു

08 September 2021

കുവൈത്തില്‍ ഭാര്യ വഴക്കിനിടെ ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ഫര്‍വാനിയ ഏരിയയിലെ താമസസ്ഥലത്തുണ്ടായ വഴക്കിനിടെയാണ് ഈജിപ്ത് സ്വദേശിയായ സ്ത്രീ ഭര്‍ത്താവിനെ കുത്തിയത്. സാമ്ബത്തിക പ്രശ്‌നങ്ങളെച്ചൊല്...

ലേബർ ക്യാമ്പുകളിൽ അവർ എത്തും; മാസ്ക് ഉപയോഗിക്കാതിരുന്നാൽ 5000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ, മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും കണ്ടാൽ 3000 ദിർഹമാണ് പിഴ

08 September 2021

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പ്രവാസികൾ തിങ്ങിഞെരുങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകളിലും പരിശോധന കര്ശനമാക്കിയിരിക്കുകയാണ് അധികൃതർ. കടുത്ത നിർദ്ദേശമാണ് യുഎഇ അധികൃതർ നൽക...

സന്ദർശക വിസകള്‍ ഒക്ടോബറിൽ നൽകുമെന്ന് കുവൈറ്റ്; ശക്തമായ ആരോഗ്യ മാനദണ്ഡങ്ങൾക്ക് മുന്‍ നിര്‍ത്തി സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ തീരുമാനമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലായത്തിന്‍റെ വിലയിരുത്തൽ

08 September 2021

ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ കുവൈറ്റ് കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. പ്രവാസികൾ എത്താൻ തുടങ്ങിയതോടെ യുഎഇയ്ക്ക് പിന്നാലെ കുവൈറ്റും എല്ലാ വിസകൾക്കും അനുമതി നല്കാൻ തീരുമാ...

സൗദി യാത്രാ നിരോധനം പൂർണമായി പിൻവലിച്ചു; യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം

08 September 2021

കൊറോണ വ്യാപനം മൂലം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയാതായി റിപ്പോർട്ട്. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ...

ആകാശവാതിലുകൾ തുറന്ന് ഗൾഫ് രാഷ്ട്രങ്ങൾ; ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുകൾ ഓർമിപ്പിച്ച് ഇന്ത്യൻ എംബസി

08 September 2021

ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കി യാത്രക്കാരെ വരവേൽക്കാൻ തുടങ്ങിക്കഴിഞ്ഞു. വളരെ ഏറെ നിർണായകമായ ഘട്ടത്തിലേക്കാണ് ഏവരും കടക്കുന്നത്. കൊറോണ വ്യാപനം നൽകിയ കടമ്പകൾ താണ്ടി പ്രവാസികൾ പഴയ രീതിയിലേക്ക് കടക്കുമ...

കാണണം പ്രവാസികളുടെ ദുരവസ്ഥ; വിമാനത്താവളത്തിനകത്തേക്കു കയറാൻ യാത്രക്കാർക്ക് പാസ്പോർട്ടും പോക്കറ്റിലിട്ട് കടൽക്കരയിലൂടെ പെട്ടിയും തൂക്കി നടക്കേണ്ട അവസ്ഥ, തലസ്ഥാന നഗരിയുടെ തലയെടുപ്പായ വിമാനത്താവളം ഇങ്ങനെയാണ്....

08 September 2021

അന്നും ഇന്നും പ്രവാസികൾ തന്നെ ബലിയാടാകുന്ന ദയനീയ കാഴ്‌ച. ഇത് കാണുമ്പോൾ ഒരു സുഹൃത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ എടുത്തുപറയേണ്ടിയിരിക്കുന്നു. "അദാനിക്ക് കടലിൽ കല്ലിടാൻ കൊടുത്താൽ വിമാനത്താവളത്ത...

കാറിനകത്ത് വെന്തുരുകിയിരുന്നത് 9 മണിക്കൂർ; മാതാപിതാക്കളുടെ അശ്രദ്ധയിൽ രണ്ട് ഇരട്ട കുട്ടികൾക്ക് ദാരുണാന്ത്യം

08 September 2021

കാറിനകത്ത് വെന്തുരുകിയിരുന്നത് 9 മണിക്കൂർ.....മാതാപിതാക്കളുടെ അശ്രദ്ധയിൽ രണ്ട് ഇരട്ട കുട്ടികൾക്ക് ദാരുണാന്ത്യം... പ്രവാസ ലോകത്തിന്റെ കണ്ണ് നനയിപ്പിക്കുന്ന വാർത്ത ഇങ്ങനെ.... വാർത്തയ്ക്കു മുമ്പ് ഒരു അഭ്...

വരിയിൽ കാത്ത് നിൽക്കണ്ട! ആവശ്യമുള്ള സാധനങ്ങൾ കൈക്കലാക്കി മടങ്ങാം; സ്റ്റോർ കീപ്പറോ, കാഷ് കൗണ്ടറോ ഒന്നുമില്ലാത്ത നിർമിത ബുദ്ധികൊണ്ട് പൂർണമായും പ്രവർത്തിക്കുന്ന സിറ്റി പ്ലസ് സ്റ്റോർ മാൾ ഓഫ് എമിറേറ്റ്സിൽ

08 September 2021

കൊറോണ വ്യാപനം മൂലം നമ്മുടെ ജീവിത രീതികളിൽ ഒരുപാട് മാറ്റങ്ങൾ വന്നുചേർന്നു. സാമൂഹിക അകലം പാലിക്കുന്നതുതൊട്ട് കയ്യിൽ സദാസമയവും സാനിറ്റൈസർ കൊണ്ടുനടക്കേണ്ട അവസ്ഥ. നമ്മുടെ സുരക്ഷയ്ക്ക് നാം അതൊക്കെ ചെയ്യേണ്ട...

7 വിമാനങ്ങൾ ഇന്ത്യയിൽ നിന്നും ചെവ്വാഴ്ച്ച കുവൈത്തിലെത്തി; നേരിട്ടുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിലും വ്യത്യാസങ്ങൾ വരുമെന്ന് ട്രാവൽ ഏജൻസികൾ; പ്രതീക്ഷയോടെ പ്രവാസ ലോകം

08 September 2021

അങ്ങനെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ പറന്നു തുടങ്ങി. ചൊവ്വാഴ്ച്ച മുതൽ സർവീസുകൾ തുടങ്ങിയിരിക്കുകയാണ്. 7 വിമാനങ്ങൾ ഇന്ത്യയിൽ നിന്നും ചെവ്വാഴ്ച്ച കുവൈത്തിലെ...

ആ സന്തോഷത്തിന് ദിവസങ്ങള്‍ മാത്രം ആയുസ്!! പ്രസവത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു; ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്താന്‍ വഴിയില്ലാതെ പിതാവ്; കാരുണ്യത്തിന്റെ കരം നീട്ടി സൗദി യുവാവ്

07 September 2021

പ്രസവത്തെ തുടര്‍ന്ന് ഭാര്യ മരിച്ചു. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ വളര്‍ത്താന്‍ വിഷമിച്ച പിതാവിന്റെ അരികിലേക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി സൗദി യുവാവ്. ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേ...

ഭാര്യയെ നഷ്ടപ്പെട്ട വേദനയിൽ നീറുന്നതിനോടൊപ്പം കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശി; അനാഥയായ ആ പെൺകുട്ടിക്കും പിതാവിനും അരികിലേക്ക് സ്‌പോണ്‍സർ എന്ന രൂപേണ സൗദി പൗരന്‍; മനഃസാക്ഷിയെ കരയിപ്പിക്കുന്ന സംഭവം ഇങ്ങനെ

07 September 2021

മനസാക്ഷി ഇതുവരെയും വറ്റിയിട്ടില്ലാത്ത പലരുടെയും ജീവിതകഥകൾ പ്രവാസലോകം ഇതിനോടകം അറിഞ്ഞിട്ടുണ്ട്.... ഇപ്പോൾ ഇതാ അത്തരത്തിലൊരു വ്യക്തിയെയാണ് പ്രവാസലോകം പരിചയപ്പെടാൻ പോകുന്നത്.... ഒരു സൗദി പൗരന്റെ നന്മ മന...

Malayali Vartha Recommends